മുഖ്യമന്ത്രിക്ക് ബിലീവേഴ്‌സ് ചർച്ചുമായി ബന്ധം; സത്യം പുറത്തുവരണമെന്ന് കെ സുരേന്ദ്രൻ
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മുഖ്യമന്ത്രിക്ക് ബിലീവേഴ്‌സ് ചർച്ചുമായി ബന്ധം; സത്യം പുറത്തുവരണമെന്ന് കെ സുരേന്ദ്രൻ

by Janam Web Desk
Jun 11, 2022, 12:08 pm IST
A A

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് പുറത്തുവരുന്ന സാഹചര്യത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും അമേരിക്കയിൽ നിക്ഷേപം ഉണ്ടെന്നും അത് വെളുപ്പിക്കുന്നത് ബിലീവേഴ്‌സ് ചർച്ചാണ് എന്നുമുളള വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. സാഹചര്യ തെളിവുകൾ അത് സത്യമാണെന്നാണ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.

ബിലീവേഴ്‌സ് ചർച്ചിനെതിരെ കളളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കുന്നുണ്ട്. ബിലീവേഴ്‌സ് ചർച്ചിന് വേണ്ടി സർക്കാർ നേരത്തെയും നിയമവിരുദ്ധമായ പ്രവൃത്തി ചെയ്തിട്ടുണ്ട്. സർക്കാര് ഭൂമിയാണെന്ന് ഹൈക്കോടതി പറഞ്ഞ ശബരിമലയിലെ 500 ഏക്കർ സ്ഥലം, സർക്കാർ ഭൂമിയല്ലാതാക്കി മാറ്റുകയും സ്വകാര്യ ഭൂമിയാക്കി ചിത്രീകരിക്കുകയും ചെയ്തു. തുടർന്ന് അവരുടെ കൈയ്യിൽ നിന്ന് ഭൂമി ഏറ്റെടുത്ത് അവർക്ക് പണം കൊടുക്കാനും സർക്കാർ തീരുമാനിച്ചു. റെവന്യൂ പ്രൻസിപ്പൽ സെക്രട്ടറി ഇത് സംബന്ധിച്ച് എല്ലാ വിവരങ്ങളും പുറത്തുവിട്ടിട്ടുണ്ടെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിക്ക് ബിലീവേഴ്‌സ് ചർച്ചുമായി ബന്ധമുണ്ട്. ഇടനിലക്കാരനായ ഷാജ് കിരൺ ബിലീവേഴ്‌സ് ചർച്ചിന്റെ ആളാണെന്ന് പറഞ്ഞാണ് രംഗത്തെത്തിയിരിക്കുന്നത്. കാര്യങ്ങൾ ആ വഴിക്കാണ് പോകുന്നത് എന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണോ, വേണ്ടയോ എന്ന് തീരുമാനിക്കുന്നത് ഒരു രാഷ്‌ട്രീയ പാർട്ടിയല്ല. അതിനർത്ഥം മുഖ്യമന്ത്രിയ്‌ക്കെതിരെ ഒരു അന്വേഷണം ഉണ്ടാവില്ല എന്നുമല്ല. എല്ലാ കുറ്റപത്രങ്ങളും ഭാഗികമാണ്. ഒരു കേസിലും കുറ്റപത്രം പൂർണമായിട്ടില്ല. മൂന്ന് അന്വേഷണ ഏജൻസികൾ ഇപ്പോഴും കേസ് അന്വേഷിക്കുന്നുണ്ട്. ബിരിയാണി പാത്രവുമായി ബന്ധപ്പെട്ട സംഭവത്തിലും അന്വേഷണം നടക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Tags: k.surendranpinarai vijayan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മുഖ്യമന്ത്രിയുടെ മടിയിൽ കനമുണ്ടെന്ന് വ്യക്തം; ഭയമുണ്ടെങ്കിൽ വീട്ടിലിരിക്കണം; വി.മുരളീധരൻ

Next Post

ഏത് തരത്തിലുളള പിപ്പിടി കാട്ടിയാലും ഇങ്ങോട്ട് ഏശില്ലെന്ന് മുഖ്യമന്ത്രി; മാദ്ധ്യമങ്ങൾക്കും വിമർശനം;ചില വാർത്തകൾ കൊടുത്ത് ആളുകളെ മായാവലയത്തിലാക്കാനാണ് ശ്രമമെന്നും പിണറായി

More News from this section

കേരളത്തിലെ ആഭ്യന്തരവകുപ്പിന് തീവ്രവാദികളെ നിയന്ത്രിക്കാനാവുന്നില്ലെങ്കില്‍ ആ പണി ആര്‍എസ്എസിനെ ഏല്‍പ്പിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി. നാഗ്പൂരില്‍ നിന്ന് ഒരു വിസിലടിച്ചാല്‍ മതി തീവ്രവാദികള്‍ പിന്നെ ഈ ഭൂമുഖത്തുണ്ടാവില്ലെന്നും അബ്ദുള്ളക്കുട്ടി

‘ഞാന്‍ 25 സീറ്റുകള്‍ ചോദിച്ചു, ഒന്ന് പോലും തരില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു’ : അള്ളാന്റെ വിളി വന്നാല്‍ ഹജ്ജിന് പോയാല്‍ മതിയെന്ന സന്ദേശമാണ് പ്രധാനമന്ത്രി അന്ന് പഠിപ്പിച്ചതെന്ന് അബ്ദുള്ളക്കുട്ടി

വിവാഹ പരസ്യം; ചിന്തയെ പരിഹസിച്ച് അഡ്വ. ജയശങ്കർ

ലളിത ജീവിതം, ഉയർന്ന ചിന്ത ; അമ്മയുടെ ചികിത്സ സർക്കാർ ചിലവിൽ മയോ ക്ലിനിക്കിൽ നടത്താതെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ മനസ്സ് ആരും കാണാതെ പോകരുത്

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

മലപ്പുറത്ത് ആർഎസ്എസ് ശാഖയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്; പോലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം

മലപ്പുറത്ത് ആർഎസ്എസ് ശാഖയിലേക്ക് ഡിവൈഎഫ്‌ഐ മാർച്ച്; പോലീസ് നോക്കി നിൽക്കെ കൊലവിളി മുദ്രാവാക്യം; പ്രതിഷേധം

ബജറ്റിന്റെ ഗുണങ്ങൾ അലംഭാവമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കൂ.. ; ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി

ബജറ്റിന്റെ ഗുണങ്ങൾ അലംഭാവമില്ലാതെ ജനങ്ങളിലേക്ക് എത്തിക്കൂ.. ; ബിജെപി പാർലമെന്റെറി പാർട്ടി യോഗത്തിൽ പ്രധാനമന്ത്രി

‘മുഖ്യമന്ത്രിയോട്  ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ നൽകുന്നത്?‘: സർവകലാശാല നിയമന വിവാദത്തിൽ ഗവർണർക്കെതിരെ സ്വയം ന്യായീകരിച്ച് മുഖ്യമന്ത്രി- Pinarayi against Governor

സെസ് സംസ്ഥാനത്തിന് അനിവാര്യമാണ്; സെസ് കുറച്ചാൽ യുഡിഎഫിന് രാഷ്‌ട്രീയ വിജയമാകും; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

Load More

Latest News

എൻസിബി പിടിച്ചെടുത്ത 25,000 കിലോ ഗ്രാം മയക്കുമരുന്ന് നശിപ്പിക്കും; നടപടി ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ – 25,000 Kg Narcotics To Be Destroyed In Presence Of Home Minister Amit Shah

പുതിയ സഹകരണ നയം രൂപീകരിക്കാൻ ദേശീയതല കമ്മിറ്റി സെപ്റ്റംബർ രണ്ടിന് രൂപീകരിച്ചു, അമിത് ഷാ ലോക്‌സഭയിൽ

ഇ-20 സ്‌കോഡ കുഷാക്കും ഫോക്‌സ്വാഗനും ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഇ-20 സ്‌കോഡ കുഷാക്കും ഫോക്‌സ്വാഗനും ഫ്‌ളാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി

ഡൽഹി സർവകലാശാല ബിരുദദാന ചടങ്ങ്; രാഷ്‌ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥി

ഇന്ത്യയുടെ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കും

ഇന്ത്യയുടെ രണ്ട് സി-17 ഇന്ത്യൻ എയർഫോഴ്സ് വിമാനങ്ങൾ കൂടി തുർക്കിയിലേക്ക് അയക്കും

ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത നിരക്കിൽ വൻ വർദ്ധനവ്; 86 ശതമാനം ഉയർന്നു

ഇന്ത്യയുടെ ആഭ്യന്തര വ്യോമഗതാഗത നിരക്കിൽ വൻ വർദ്ധനവ്; 86 ശതമാനം ഉയർന്നു

‘സ്വര്‍ണവും പണവും മോഷ്‌ടിച്ചു’; രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന്‍ അറസ്‌റ്റില്‍

‘സ്വര്‍ണവും പണവും മോഷ്‌ടിച്ചു’; രാഖി സാവന്തിന്‍റെ പരാതിയില്‍ ഭര്‍ത്താവ് ആദില്‍ ദുരാനി ഖാന്‍ അറസ്‌റ്റില്‍

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

ചരിത്രം കുറിച്ച് ആദ്യ ഇന്ത്യൻ-അമേരിക്കൻ വിദ്യാർത്ഥിനി; ഹാർവേഡ് ലോ റിവ്യൂവിന്റെ പ്രസിഡന്റായി അപ്‌സര ഐയ്യർ

പാകിസ്താനിൽ വരുന്നില്ലെങ്കിൽ ഇന്ത്യ നരകത്തിൽ പോകട്ടെയെന്ന് ജാവേദ് മിയാൻദാദ് ; എന്തായാലും ‘ആ നരകത്തിലേക്ക് ഇല്ലെന്ന് ‘ വെങ്കിടേഷ് പ്രസാദ്

പാകിസ്താനിൽ വരുന്നില്ലെങ്കിൽ ഇന്ത്യ നരകത്തിൽ പോകട്ടെയെന്ന് ജാവേദ് മിയാൻദാദ് ; എന്തായാലും ‘ആ നരകത്തിലേക്ക് ഇല്ലെന്ന് ‘ വെങ്കിടേഷ് പ്രസാദ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies