അച്ഛനിൽ നിന്ന് അകലാൻ തീരുമാനം;എലോൺ മസ്‌കിന്റെ ഭിന്നലിംഗക്കാരൻ മകൻ മകളായിമാറി; പേര് മാറ്റിത്തരണമെന്ന ആവശ്യവുമായി കോടതിയിൽ
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

അച്ഛനിൽ നിന്ന് അകലാൻ തീരുമാനം;എലോൺ മസ്‌കിന്റെ ഭിന്നലിംഗക്കാരൻ മകൻ മകളായിമാറി; പേര് മാറ്റിത്തരണമെന്ന ആവശ്യവുമായി കോടതിയിൽ

Janam Web Desk by Janam Web Desk
Jun 21, 2022, 10:31 am IST
A A
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് : സ്‌പേസ് എക്‌സ് സ്ഥാപകനും ശതകോടീശ്വരനുമായ എലോൺ മസ്‌കിന്റെ മകൻ ലിംഗമാറ്റത്തിനൊപ്പം സ്വന്തം പേരും മാറ്റാനുള്ള തീരുമാനത്തിൽ. തന്റെ പിതാവ് ഇന്നയാളാണെന്ന് ആർക്കും തിരിച്ചറിയാൻ സാധിക്കാത്ത വിധമുള്ള ഒരു പേരിലേയ്‌ക്ക് മാറണമെന്ന ആപേക്ഷയാണ് കോടതി മുമ്പാകെ വച്ചിരിക്കുന്നത്.

അച്ഛനിൽ നിന്നും പൂർണ്ണമായുംഅകലാൻ തീരുമാനിക്കുന്നതിന്റെ ഭാഗമായിട്ടാണ് പേര് മാറ്റാനൊരുങ്ങുന്നത്. മുൻപ് സേവിയർ അലെക്‌സാണ്ടർ മസ്‌ക് എന്ന പേരിൽ അറിയപ്പെട്ട 18 വയസ്സുള്ള മകനാണ് ലിംഗമാറ്റത്തിലൂടെ വനിതയായി മാറിയത്. മകളായി സേവിയറിനെ സ്വീകരിക്കുന്നതിൽ എലോൺ മസ്‌കിനുള്ള വിമുഖതയാണോ അകൽച്ചയ്‌ക്ക് കാരണമെന്ന് വ്യക്തമല്ല.

‘താൻ ഇനി ഒരിക്കലും തനിക്ക് ജന്മം നൽകിയ അച്ഛനുമായി ചേർന്ന് ജീവിക്കാൻ ആഗ്രഹിക്കുന്നില്ല. അദ്ദേഹവുമായി ബന്ധപ്പെടുത്തി ഒരു കാര്യത്തിലും എന്നെ ആളുകൾ വിളിക്കുന്നതോ കാണുന്നതോ ഇഷ്ടമല്ല. താൻ ഇന്ന് ഒരു പുതിയ വ്യക്തിയാണ്. അതിനാൽ പേരിലും ആ മാറ്റം നിഴലിക്കണം.’ സേവിയർ അപേക്ഷയിലൂടെ വ്യക്തമാക്കി.

ലോസ് എയ്ഞ്ചൽസ് കൗണ്ടി സൂപ്പീരിയർ കോടതിയിലാണ് പേര് മാറ്റത്തിനായി സേവിയർ അപേക്ഷ നൽകിയിരിക്കുന്നത്. തന്റെ ലിംഗ അസ്ഥിത്വം പുരുഷനിൽ നിന്നും സ്ത്രീ ആയി മാറിയിരിക്കുന്നു. അതിനാൽ തന്നെയാണ് പേരും മാറ്റാൻ തീരുമാനിച്ചത്. 2008ൽ അമ്മ ജസ്റ്റിൻ വിൽസൺ എലോൺ മസ്‌കുമായി ബന്ധം വേർപ്പെടുത്തിപോയ ശേഷം സേവിയർ തികഞ്ഞ ഏകാന്തതയിലായിരുന്നു. അച്ഛനുമായി എന്താണ് പരിഹരിക്കാനാകാത്ത പ്രശ്‌നം എന്ന് ഇതുവരെ ഇരുവരും വ്യക്തമാക്കിയിട്ടില്ല. മസ്‌കുമായി ബന്ധപ്പെട്ട അഭിഭാഷകരോ ടെസ്ല കമ്പനി ജീവനക്കാരോ ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.

കഴിഞ്ഞ മെയ് മാസം ലിംഗമാറ്റ തീരുമാനം മകനെടുത്തു എന്നറിഞ്ഞശേഷമാണ് ഇത്തരം നിയമങ്ങളിൽ ഭിന്നലിംഗക്കാരുടെ അവകാശങ്ങൾ വെട്ടിക്കുറയ്‌ക്കണമെന്ന് നിരന്തരം ആവശ്യപ്പെടുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് എലോൺ പിന്തുണ പ്രഖ്യാപിച്ചത്. താൻ ഭിന്നലിംഗ ക്കാരെ ബഹുമാനിക്കുന്നു. എന്നാൽ അതിനർത്ഥം അവർ നമ്മുടെ ഉറക്കം കെടുത്താൻ അനുവദിക്കണമെന്ന് അർത്ഥമില്ലെന്ന പ്രസ്താവനയും മസ്‌ക് നടത്തിയിരുന്നു.

Tags: trangender
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ തമ്മിൽ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ തമ്മിൽ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന  മറ്റ് ദൗത്യങ്ങൾ ഇതാ..

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

സാമൂഹ്യ സുരക്ഷാ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അർജന്റീനയും; ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് കരാർ സഹായകമാകുന്നത് ഇങ്ങനെ..

സാമൂഹ്യ സുരക്ഷാ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അർജന്റീനയും; ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് കരാർ സഹായകമാകുന്നത് ഇങ്ങനെ..

കടന്നാൽ പിന്നെയൊരു തിരിച്ചുവരവില്ല; പ്രകാശത്തെ പോലും വിഴുങ്ങുന്ന കൂറ്റൻ തമോഗർത്തം; ബ്ലാക്ക് ഹോളിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഗവേഷകർ

കടന്നാൽ പിന്നെയൊരു തിരിച്ചുവരവില്ല; പ്രകാശത്തെ പോലും വിഴുങ്ങുന്ന കൂറ്റൻ തമോഗർത്തം; ബ്ലാക്ക് ഹോളിനെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുമായി ഗവേഷകർ

Load More

Latest News

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

ശബരിമല തീർത്ഥാടനം വിജയകരമാക്കേണ്ടത് കേരളത്തിന്റെ ആവശ്യം; ഇത്തവണ കൂടുതൽ തീർത്ഥാടകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു: ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ

ഛത്തീസ്ഗഡിൽ മാറ്റത്തിന്റെ അന്തരീക്ഷം; കോൺഗ്രസ് അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ജനങ്ങൾ തീരുമാനിച്ച് കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്രമോദി

ഛത്തീസ്ഗഡിൽ മാറ്റത്തിന്റെ അന്തരീക്ഷം; കോൺഗ്രസ് അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന് ജനങ്ങൾ തീരുമാനിച്ച് കഴിഞ്ഞു: പ്രധാനമന്ത്രി നരേന്ദ്രമോദി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies