അഫ്ഗാന്‍ ഭൂചലനം; ഭരണകൂടത്തിന്റെ പരിചയക്കുറവ് വെല്ലുവിളി; ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് താലിബാന്‍
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

അഫ്ഗാന്‍ ഭൂചലനം; ഭരണകൂടത്തിന്റെ പരിചയക്കുറവ് വെല്ലുവിളി; ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് താലിബാന്‍

Janam Web Desk by Janam Web Desk
Jun 23, 2022, 11:59 am IST
A A

കാബൂള്‍: പത്ത് വര്‍ഷത്തിനിടയിലെ വലിയ ഭൂകമ്പത്തിന് സാക്ഷ്യം വഹിച്ച അഫ്ഗാനിസ്ഥാനില്‍ രക്ഷപ്രവര്‍ത്തനം എങ്ങനെ ഏകോപിപ്പിക്കണമെന്നറിയാതെ താലിബാന്‍ സര്‍ക്കാര്‍ ബുദ്ധിമുട്ടുന്നു.മരണസംഖ്യ ഉയരുന്നതോടെ ലോകരാജ്യങ്ങളോട് സഹായം അഭ്യര്‍ത്ഥിക്കുകയാണ് താലിബാന്‍ സര്‍ക്കാര്‍.

റിക്ടര്‍ സ്‌കെയിലില്‍ 6.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 1500 ലധികം പേര്‍ക്ക് പരിക്കുമേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. അഫ്ഗാനിലെ പാക് അതിര്‍ത്തിയ്‌ക്ക് സമീപമുള്ള പാക്തിക പ്രവിശ്യയില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് ഭൂചലനം ഉണ്ടായത്.

ഇടുങ്ങിയ താഴ്വരകളില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയരാനും സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് വിദേശകാര്യ വക്താവ് അന്താരാഷ്‌ട്ര സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ എത്ര പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന് വ്യക്തമല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. നാട്ടുകാരുടെ സഹായത്തോടെ താലിബാന്‍ ഭരണകൂടം രക്ഷപ്രവര്‍ത്തനം നടത്തുന്നുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും രക്ഷപ്രവര്‍ത്തനം സങ്കീര്‍ണമാക്കുന്നു. കണ്ടെടുത്ത മൃതദേഹങ്ങളില്‍ പലതും പുതപ്പ് പുതച്ച നിലയിലായിരുന്നു. രാത്രിയായിരുന്നതിനാല്‍ പലരും ഉറക്കത്തില്‍ തന്നെ ദുരന്തത്തിന് ഇരയാകുകയായിരുന്നു.

താലിബാന്‍ പ്രതിരോധമന്ത്രാലയത്തിനാണ് രക്ഷപ്രവര്‍ത്തന ചുമതല. ഭൂപ്രകൃതി ഘടനയും പ്രതികൂല കാലവസ്ഥയും രക്ഷപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് ഐക്യരാഷ്‌ട്ര സഭയുടെ ഡിസാസ്റ്റര്‍ റിസ്‌ക് റിഡക്ഷന്‍ ഓഫീസ് പറഞ്ഞു.
യുഎന്‍ മാനുഷിക കാര്യാലയം ആരോഗ്യ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. അപകടത്തില്‍ പെട്ടവരുടെ പട്ടിക തയ്യാറാക്കുകയാണെന്നും മരണസംഖ്യ ഉയരാനും സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അഫ്ഗാനിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്. താലിബാന്‍ ഭരണം പിടിച്ചെടുത്തതോടെ ബാങ്കിംഗ് മേഖലയിലും വികസന മേഖലയിലുമായി സാമ്പത്തിക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് സാദ്ധ്യമായ എല്ലാ സഹായങ്ങളും ഉറപ്പ് നല്‍കുമെന്ന് പ്രധാനമന്ത്രി മോദി അറിയിച്ചിരുന്നു. യുഎസ് പ്രസിഡന്റ് അന്താരാഷ്‌ട്ര വികസന ഫെഡറല്‍ ഗവണ്‍മെന്റ് ഏജന്‍സിയോട് സഹായം എത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Taliban
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന് തീപിടിച്ചു; യാത്രക്കാർക്ക് പരിക്ക്; ഒഴിവായത് വൻദുരന്തം; അപകട ദൃശ്യങ്ങൾ പുറത്ത്

Next Post

ശ്യാമപ്രസാദ് മുഖർജിക്ക് പ്രണാമങ്ങളുമായി പ്രധാനമന്ത്രി; ഇന്ത്യയുടെ മുന്നേറ്റമെന്ന സ്വപ്‌നം പൂർത്തിയാക്കേണ്ടവരാണ് നമ്മളെന്ന് നരേന്ദ്രമോദി

More News from this section

സൗദി കിരീടാവകാശിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

സൗദി കിരീടാവകാശിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

കാറിനുള്ളിലിരുന്ന് ചുംബിച്ചു : ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് ചാട്ടവാറടി

കാറിനുള്ളിലിരുന്ന് ചുംബിച്ചു : ഇന്തോനേഷ്യയിൽ കമിതാക്കൾക്ക് ചാട്ടവാറടി

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

സെർബിയയിൽ രാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി സിറ്റഡേൽ ഇന്ത്യൻ ടീം; അഭിമാന നിമിഷമെന്ന് വരുൺ ധവാൻ

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

അമേരിക്കയിൽ ചാരപ്പണി നടത്താൻ ചൈനീസ് ചാരന്മാർ : പിന്തുണയുമായി ക്യൂബ

2023ലെ മിസ് വേൾഡ് മത്സരം ഇന്ത്യയിൽ; പ്രഖ്യാപനവുമായി മുൻ ലോകസുന്ദരി

2023ലെ മിസ് വേൾഡ് മത്സരം ഇന്ത്യയിൽ; പ്രഖ്യാപനവുമായി മുൻ ലോകസുന്ദരി

ന്യൂയോർക്ക് തീരപ്രദേശത്ത് വെള്ളപ്പൊക്കം; മുന്നറിയിപ്പ് നൽകി ന്യൂയോർക്ക് സിറ്റി എമർജൻസി മാനേജ്‌മെന്റ്

ന്യൂയോർക്ക് തീരപ്രദേശത്ത് വെള്ളപ്പൊക്കം; മുന്നറിയിപ്പ് നൽകി ന്യൂയോർക്ക് സിറ്റി എമർജൻസി മാനേജ്‌മെന്റ്

Load More

Latest News

പ്രിയപ്പെട്ട കുട്ടിക്കാല ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ നായിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പ്രിയപ്പെട്ട കുട്ടിക്കാല ചിത്രം പങ്കുവെച്ച് തെന്നിന്ത്യൻ സൂപ്പർ നായിക; ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!

ഇലക്കറികൾ കഴിക്കുന്നവരാണോ? നിങ്ങളെ കാത്തിരിക്കുന്നത് ഇതൊക്കയാണ്!

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

ഞാവൽ വിത്ത് പൊടിച്ച് ദിവസവും കഴിച്ചു നോക്കൂ..; അത്ഭുതപ്പെടുത്തുന്ന ​ഗുണങ്ങൾ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം  അതിരൂക്ഷം;  ജാഗ്രത പാലിക്കണമെന്ന് സുദീപ്‌തോ സെൻ

കേരളത്തിൽ ഇസ്ലാമിക ഭീകരവാദം  അതിരൂക്ഷം;  ജാഗ്രത പാലിക്കണമെന്ന് സുദീപ്‌തോ സെൻ

കല്യാണ ആൽബവും വീഡിയോയും കിട്ടി, എന്നാൽ ‘താലിക്കെട്ട്’ ചിത്രങ്ങൾ മാത്രം കിട്ടിയില്ല!! ഫോട്ടോഗ്രാഫർക്ക് കിട്ടിയത് എട്ടിന്റെ പണി

കല്യാണ ആൽബവും വീഡിയോയും കിട്ടി, എന്നാൽ ‘താലിക്കെട്ട്’ ചിത്രങ്ങൾ മാത്രം കിട്ടിയില്ല!! ഫോട്ടോഗ്രാഫർക്ക് കിട്ടിയത് എട്ടിന്റെ പണി

ക്യൂബയിൽ നിന്ന് പറക്കം ദുബായിലേയ്‌ക്ക്; വിദേശ യാത്രയുടെ ഭാ​ഗമായി മുഖ്യമന്ത്രി ദുബായിലുമെത്തും

ക്യൂബയിൽ നിന്ന് പറക്കം ദുബായിലേയ്‌ക്ക്; വിദേശ യാത്രയുടെ ഭാ​ഗമായി മുഖ്യമന്ത്രി ദുബായിലുമെത്തും

സനാതനമൂല്യത്തിന് നൽകുന്ന ആദരവ് : നിർധനരായ 10,000 കുട്ടികൾക്ക് ആദിപുരുഷ് കാണാൻ സൗജന്യ ടിക്കറ്റുകൾ നൽകുമെന്ന് രൺബീർ കപൂർ

സനാതനമൂല്യത്തിന് നൽകുന്ന ആദരവ് : നിർധനരായ 10,000 കുട്ടികൾക്ക് ആദിപുരുഷ് കാണാൻ സൗജന്യ ടിക്കറ്റുകൾ നൽകുമെന്ന് രൺബീർ കപൂർ

ഇന്ത്യൻ ക്രിക്കറ്റ് താരം പ്രസിദ് കൃഷ്ണ വിവാഹിതനായി

ഇന്ത്യൻ ക്രിക്കറ്റ് താരം പ്രസിദ് കൃഷ്ണ വിവാഹിതനായി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies