കോളറ പടരുന്നു; പാനിപൂരിയുടെ വിൽപന നിരോധിച്ചു
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കോളറ പടരുന്നു; പാനിപൂരിയുടെ വിൽപന നിരോധിച്ചു

by Janam Web Desk
Jun 28, 2022, 08:37 pm IST
A A

കാഠ്മണ്ഡു: കോളറ പടർന്നു പിടിക്കുന്നതിനെ തുടർന്ന് നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ പാനിപൂരിയുടെ വിൽപന നിരോധിച്ചു. ലളിത്പൂർ മെട്രോപൊളീറ്റൻ നഗരത്തിലാണ് അനിയന്ത്രിതമായ തോതിൽ കോളറ പടരുന്നത്.

ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ നഗരത്തിലെ തെരുവുകളിൽ പാനിപൂരി വിൽക്കാൻ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. കാഠ്മണ്ഡുവിലെ ആളുകളുടെ ഇഷ്ടലഘുഭക്ഷണമാണ് പാനിപൂരി. തെരുവുകളിൽ നിരവധി പേരാണ് പാനിപൂരി വിറ്റ് ഉപജീവനം നടത്തുന്നത്.

പാനിപൂരി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വെളളം വേണ്ട രീതിയിൽ ശുചീകരിച്ചതല്ലെന്ന സംശയങ്ങളെ തുടർന്നാണ് അധികൃതരുടെ നടപടി. കാഠമണ്ഡു താഴ് വരയിൽ 12 പേർക്ക് അടുത്ത ദിവസങ്ങളിൽ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യ വിഭാഗം അറിയിച്ചു. ഇവരിൽ എട്ടു പേർ ആശുപത്രി വിട്ടു. നാലു പേർ ഇപ്പോഴും ചികിത്സയിലാണ്.

ജൂൺ 19 നാണ് കോളറയുടെ ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. സുരക്ഷിതമായ കുടിവെളളത്തിന്റെ അഭാവവും ശുചിത്വമില്ലാത്ത സാഹചര്യങ്ങളും മൂലം മൺസൂൺ സമയത്ത് നേപ്പാളിൽ കോളറ പതിവാണ്. മെയ് മുതൽ സെപ്തംബർ വരെയുളള കാലങ്ങളിൽ പ്രതിവർഷം ഏതാണ്ട് 30,000 ത്തോളം പേർക്ക് കോളറ റിപ്പോർട്ട് ചെയ്യാറുണ്ട്.

Tags: പാനിപൂരികോളറനേപ്പാൾകാഠ്മണ്ഡു
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഒഎന്‍ജിസിയുടെ ഹെലികോപ്റ്റര്‍ അറേബ്യന്‍ കടലില്‍ പതിച്ച സംഭവം;നാല് മരണം

Next Post

‘പ്രകാശം’ പരത്തുന്ന മിന്നാമിനുങ്ങുകൾ; രാത്രികാലങ്ങളിലെ ആ നുറുങ്ങുവെട്ടത്തിന്റെ രഹസ്യം എന്ത്

More News from this section

തുർക്കി സിറിയൻ ഭുകമ്പം; മരണസംഖ്യ 20000-കടക്കുമെന്ന് ലോകാരോഗ്യ സംഘടന; 1939- ന് ശേഷമുള്ള  വലിയ ദുരന്തം

തുർക്കി സിറിയൻ ഭുകമ്പം; മരണസംഖ്യ 20000-കടക്കുമെന്ന് ലോകാരോഗ്യ സംഘടന; 1939- ന് ശേഷമുള്ള വലിയ ദുരന്തം

കൈപിടിച്ചുയർത്താൻ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചു

കൈപിടിച്ചുയർത്താൻ ഇന്ത്യ; ആദ്യ രക്ഷാദൗത്യ സംഘം തുർക്കിയിലേക്ക് തിരിച്ചു

തുർക്കി- സിറിയൻ അതിർത്തിയിൽ ഭൂകമ്പം: മരണം 3800 കടന്നു; ഇന്ത്യൻ രക്ഷാസംഘം തുർക്കിയിലേക്ക്

തുർക്കി- സിറിയൻ അതിർത്തിയിൽ ഭൂകമ്പം: മരണം 3800 കടന്നു; ഇന്ത്യൻ രക്ഷാസംഘം തുർക്കിയിലേക്ക്

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബഹുനില കെട്ടിടം; ഹൃദയഭേദകമായ ദൃശ്യങ്ങൾ

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബഹുനില കെട്ടിടം; ഹൃദയഭേദകമായ ദൃശ്യങ്ങൾ

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ 50 മില്യൺ ഡോളർ പ്രഖ്യാപിച്ച് ഹിലരി ക്ലിന്റൺ

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ 50 മില്യൺ ഡോളർ പ്രഖ്യാപിച്ച് ഹിലരി ക്ലിന്റൺ

തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി; 12 മണിക്കൂറിനിടെ നടന്നത് രണ്ട് ഭൂചലനങ്ങൾ

തുർക്കിയിൽ വീണ്ടും ശക്തമായ ഭൂചലനം ; റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തി; 12 മണിക്കൂറിനിടെ നടന്നത് രണ്ട് ഭൂചലനങ്ങൾ

Load More

Latest News

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ക്രമക്കേടിന് മാസങ്ങൾക്ക് മുൻപേ ശ്രമം നടന്നു; കുഞ്ഞിനെ കൈവശം വെച്ച തൃപ്പൂണിത്തുറയിലെ ദമ്പതികൾ പ്രതികളാകും

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്; ക്രമക്കേടിന് മാസങ്ങൾക്ക് മുൻപേ ശ്രമം നടന്നു; കുഞ്ഞിനെ കൈവശം വെച്ച തൃപ്പൂണിത്തുറയിലെ ദമ്പതികൾ പ്രതികളാകും

നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; 150 -ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ

നഴ്‌സിംഗ് കോളേജിൽ ഭക്ഷ്യവിഷബാധ; 150 -ലധികം വിദ്യാർത്ഥികൾ ആശുപത്രിയിൽ

മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേറ്റു

മദ്രാസ് ഹൈക്കോടതി അഡീഷണൽ ജഡ്ജിയായി വിക്ടോറിയ ഗൗരി ചുമതലയേറ്റു

വീണ്ടും കുതിച്ചുയർന്ന് സ്വർണവില; 40,000 കടന്നു; പുതിയ നിരക്കുകൾ അറിയാം

സ്വർണം വീണ്ടും പൊള്ളുന്നു; ഇന്നും വിലയിൽ വർദ്ധന

മത്സ്യത്തിന് പിന്നാലെ അരിയിലും വ്യാജൻ? റേഷനരിയുടെ നിറം മാറ്റി മട്ടയാക്കി വിൽക്കുന്നു; നിറം മാറ്റാൻ ഈ രാസ വസ്തുക്കൾ!

മത്സ്യത്തിന് പിന്നാലെ അരിയിലും വ്യാജൻ? റേഷനരിയുടെ നിറം മാറ്റി മട്ടയാക്കി വിൽക്കുന്നു; നിറം മാറ്റാൻ ഈ രാസ വസ്തുക്കൾ!

‘വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ തടയാൻ സാധിക്കില്ല; കൊളീജിയം തീരുമാനം റദ്ദാക്കാൻ അധികാരമില്ല’; ഹർജി തള്ളി സുപ്രീംകോടതി

‘വിക്ടോറിയ ഗൗരിയുടെ സത്യപ്രതിജ്ഞ തടയാൻ സാധിക്കില്ല; കൊളീജിയം തീരുമാനം റദ്ദാക്കാൻ അധികാരമില്ല’; ഹർജി തള്ളി സുപ്രീംകോടതി

വ്യാജ ബിരുദം ഉപയോഗിച്ച് 22 വർഷം അദ്ധ്യാപനം; ഫൈസലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; നടപടി ജനം ടിവി വാർത്തയെ തുടർന്ന്

വ്യാജ ബിരുദം ഉപയോഗിച്ച് 22 വർഷം അദ്ധ്യാപനം; ഫൈസലിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു; നടപടി ജനം ടിവി വാർത്തയെ തുടർന്ന്

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യമന്ത്രി; ‘ആരോഗ്യനില തൃപ്തികരം’

ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ച് ആരോഗ്യമന്ത്രി; ‘ആരോഗ്യനില തൃപ്തികരം’

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies