ലോഡ്ജിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്നെന്ന് നിഗമനം
Friday, June 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ലോഡ്ജിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക ബാധ്യതയെ തുടർന്നെന്ന് നിഗമനം

Janam Web Desk by Janam Web Desk
Jul 2, 2022, 11:24 pm IST
A A

പാലക്കാട് : മലയാളി ദമ്പതിമാരെ മരിച്ചനിലയിൽ കണ്ടെത്തി. ആലത്തൂർ സ്വദേശികളായ സുകുമാരൻ,ഭാര്യ സത്യഭാമ എന്നിവരെയാണ് പഴനിയിൽ മരിത്ത നിലയിൽ കണ്ടെത്തിയത്. ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു ഇരുവരും . സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവനൊടുക്കുകയാണെന്നാണ് പ്രഥമിക നിഗമനം .

കഴിഞ്ഞ ദിവസമാണ് ഇരുവരും പഴനിയിലേക്ക് പോയത്. തുടർന്ന് ഇരുവരും പഴനിയിൽ എത്തിയതിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് അയച്ച് കൊടുത്തു. പിന്നാലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

ആലത്തൂരിൽ കട നടത്തിവരികയായിരുന്നു സുകുമാരൻ . കടയുമായി ബന്ധപ്പെട്ട് ഇയാൾക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നു.ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും പൂർത്തിയാക്കിയ ശേഷം ഇരുവരുടെയും മൃതദേഹം നാട്ടിലെത്തിക്കും.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Death
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

പാചകം ചെയ്യാൻ വിറക് ശേഖരിക്കവെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു

Next Post

ചൊവ്വയിൽ തുമ്പിക്കൈ ഉയർത്തി നിൽക്കുന്ന ആന; ചിത്രത്തിന് പിന്നാലെ ചർച്ചകൾ സജീവം; സത്യമെന്ത്?

More News from this section

മകളുടെ മരണം കൊലപാതകമായിരുന്നോ എന്ന് സംശയം; പെങ്ങളുടെ മരണത്തിൽ അന്വേഷണം വേണം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം

മകളുടെ മരണം കൊലപാതകമായിരുന്നോ എന്ന് സംശയം; പെങ്ങളുടെ മരണത്തിൽ അന്വേഷണം വേണം; ശ്രീമഹേഷിനെതിരെ ഭാര്യയുടെ കുടുംബം

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

സോഷ്യൽ മീഡിയയിൽ അരിക്കൊമ്പന്റെ ഫാൻസിനെ കണ്ട് ഞെട്ടി തമിഴ്നാട് വനംവകുപ്പ് ഉദ്യോഗസ്ഥർ; ട്വിറ്ററിലും നിരവധി ഫാൻസ്

ചാഞ്ചാടാതെ സ്വർണവില ; ഇന്നത്തെ നിരക്ക് അറിയാം..

ചാഞ്ചാട്ടം തുടർന്ന് സ്വർണവില; അറിയാം ഇന്നത്തെ വില…

വിദ്യയുടെ ‘വിദ്യകൾ’; പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തി; കാലടി സർവകലാശാലയ്‌ക്ക് അയച്ച കത്ത് പുറത്ത്

വിദ്യയുടെ ‘വിദ്യകൾ’; പിഎച്ച്ഡി നേടിയത് വിജ്ഞാപനം തിരുത്തി; കാലടി സർവകലാശാലയ്‌ക്ക് അയച്ച കത്ത് പുറത്ത്

ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടി രാത്രി വീടു വിട്ടിറങ്ങി വാഹന മോഷണം; പിടിയിലായത് പ്രായപൂർത്തിയാകാത്ത ഏഴ് പേർ

പൊതു നിരത്തിൽ നിർത്തിയിട്ടിരുന്ന കാറിന്മേൽ മദ്യലഹരിയിൽ പരാക്രമം; മദ്ധ്യവയസ്‌കൻ അറസ്റ്റിൽ

മലയാളികളുടെ ഇലക്ട്രിക് സ്‌കൂട്ടർ; സ്റ്റാർട്ടപ്പ് ‘റിവറിൽ’ 125 കോടി നിക്ഷേപം; പ്രതിവർഷം ഒരു ലക്ഷം സ്‌കൂട്ടറുകൾ ഉത്പാദിപ്പിക്കും

മലയാളികളുടെ ഇലക്ട്രിക് സ്‌കൂട്ടർ; സ്റ്റാർട്ടപ്പ് ‘റിവറിൽ’ 125 കോടി നിക്ഷേപം; പ്രതിവർഷം ഒരു ലക്ഷം സ്‌കൂട്ടറുകൾ ഉത്പാദിപ്പിക്കും

Load More

Latest News

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ  കുറിച്ചുള്ള പ്രധാനമന്ത്രിയുടെ ദർശനങ്ങൾ അത്ഭുതപ്പെടുത്തുന്നുവെന്ന് എഐ സിഇഒ; ഡിജിറ്റൽ പരിവർത്തനം ത്വരിതപ്പെടുത്താൻ കഴിയുന്ന സഹകരണങ്ങളെ സ്വാഗതം ചെയ്യുന്നതായി നരേന്ദ്രമോദി

25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്

25-ാം വയസ്സിൽ ബലിദാനിയായ ഭഗവാൻ ബിർസമുണ്ട; ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ അമ്പും വില്ലും കൊണ്ട് പോരാടിയ ധീര യോദ്ധാവ്

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ മകനെ ഇന്ത്യയിലെത്തിക്കണമെന്ന ആവശ്യവുമായി ശിഖർ ധവാൻ

അമേരിക്കയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ശക്തമായ ലാവാപ്രവാഹം

അമേരിക്കയിൽ അ​ഗ്നിപർവ്വതം പൊട്ടിത്തെറിച്ചു; ശക്തമായ ലാവാപ്രവാഹം

ബാലസോർ ട്രെയിൻ അപകടം: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധി മൃതദേഹങ്ങൾ പരിശോധിച്ചതിൽ ദുരൂഹത; ട്രെയിനിൽ ബംഗ്ലാദേശികൾ ഉണ്ടായിരുന്നതായി സൂചന; അന്വേഷണം ദ്രുതഗതിയിൽ

ബാലസോർ ട്രെയിൻ അപകടം: ബംഗ്ലാദേശ് നയതന്ത്ര പ്രതിനിധി മൃതദേഹങ്ങൾ പരിശോധിച്ചതിൽ ദുരൂഹത; ട്രെയിനിൽ ബംഗ്ലാദേശികൾ ഉണ്ടായിരുന്നതായി സൂചന; അന്വേഷണം ദ്രുതഗതിയിൽ

കോടതിയിൽ സമർപ്പിച്ചത് വ്യാജ സത്യവാങ്മൂലം; ജാമ്യ വ്യവസ്ഥ ലംഘിച്ച് പി.എം ആർഷോ; വെളിപ്പെടുത്തലുകളുമായി എഐഎസ്എഫ് നേതാവ് നിമിഷ രാജു

കോടതിയിൽ സമർപ്പിച്ചത് വ്യാജ സത്യവാങ്മൂലം; ജാമ്യ വ്യവസ്ഥ ലംഘിച്ച് പി.എം ആർഷോ; വെളിപ്പെടുത്തലുകളുമായി എഐഎസ്എഫ് നേതാവ് നിമിഷ രാജു

ഹൃദ്രോഗിയായ യുവാവ് വഴിയരികിൽ കുഴഞ്ഞുവീണു; മദ്യപിച്ചെന്ന് കരുതി നാട്ടുകാരും പോലീസും അവഗണിച്ചു; യുവാവിന് ദാരുണാന്ത്യം

ഹൃദ്രോഗിയായ യുവാവ് വഴിയരികിൽ കുഴഞ്ഞുവീണു; മദ്യപിച്ചെന്ന് കരുതി നാട്ടുകാരും പോലീസും അവഗണിച്ചു; യുവാവിന് ദാരുണാന്ത്യം

ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ

ബെവ്‌കോയിൽ ഇനി ഈ ബോർഡ് കാണാം; പരിഭ്രമിക്കേണ്ട; കുടിയൻമാരോടുള്ള പരിഗണന മാത്രമാണ് ഇതിന് പിന്നിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies