ഒറ്റത്തവണ ഉപയോഗിക്കാവുന്ന ക്യാരി ബാഗുകൾക്ക് 25 ഫിൽസ് താരിഫ് നടപ്പിലാക്കി ദുബായ്- dubai implements tariff on single use carry bags
Thursday, March 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ഒറ്റത്തവണ ഉപയോഗിക്കാവുന്ന ക്യാരി ബാഗുകൾക്ക് 25 ഫിൽസ് താരിഫ് നടപ്പിലാക്കി ദുബായ്- dubai implements tariff on single use carry bags

Janam Web DeskbyJanam Web Desk
Jul 4, 2022, 04:32 pm IST
A A

ദുബായ്: ദുബായിൽ ഒറ്റത്തവണ സഞ്ചികൾക്ക് ഇനി 25 ഫിൽസ് താരിഫ് ഈടാക്കും.  നടപടി നിലവിൽ വന്നു. കൂടുതൽ സുസ്ഥിരമായ പരിസ്ഥിതി ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലിനീകരണം കുറക്കുന്നതിന് താരിഫ് ഏർപ്പെടുത്തിയത്.

ആദ്യഘട്ടത്തിൽ താരിഫിലൂടെ പുനരുപയോഗപ്രദമല്ലാത്ത സഞ്ചികളുടെ ഉപയോഗം പൊതുജനങ്ങൾക്കിടയിൽ കുറച്ചുകൊണ്ടുവരാനാണ് ശ്രമം. പിന്നീട് ഇത്തരം കവറുകളുടെ ഉപയോഗം പൂർണമായും നിരോധിക്കും. പ്ലാസ്റ്റിക് അല്ലാത്ത സഞ്ചികളും താരിഫ് പരിധിയിൽ ഉൾപ്പെടുമെന്ന് ദുബൈ മുനിസിപ്പാലിറ്റി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 57 മൈക്രോമീറ്റർ കട്ടിയുള്ള പ്ലാസ്റ്റിക്, പേപ്പർ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക്, മറ്റു ബയോഡീഗ്രേഡബിൾ വസ്തുക്കൾ എന്നിവകൊണ്ട് നിർമിക്കുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന എല്ലാ ബാഗുകൾക്കും നിർബന്ധിത താരിഫ് ബാധകമാകും.

എന്നാൽ, പച്ചക്കറികൾ, പഴങ്ങൾ, മാംസം, മത്സ്യം എന്നിവയുടെ പാക്കിങ്ങിന് ഉപയോഗിക്കുന്ന ബാഗുകൾക്ക് താരിഫ് ബാധകമല്ല. ഒറ്റത്തവണ ഉപയോഗിക്കുന്ന കാരിബാഗുകൾക്ക് മാത്രമാണിത് ബാധകം. എല്ലാ സ്റ്റോറുകളും ചാർജ് ഈടാക്കണമെന്നാണ് നിർദേശിച്ചിട്ടുള്ളത്. സ്റ്റോറുകൾക്ക് പുനരുപയോഗിക്കാവുന്ന ബദലുകൾക്ക് വ്യത്യസ്ത താരിഫ് ഇടാക്കാവുന്നതാണ്.

സൗജന്യമായി കവറുകൾ നൽകാൻ സ്റ്റോറുകൾക്ക് ബാധ്യതയില്ല. ഉപഭോക്താക്കളുടെ സ്വഭാവത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്ന രൂപത്തിൽ മാറ്റം വരുത്തുകയാണ് ലക്ഷ്യമെന്നതിനാലാണ് ഇത്തരത്തിൽ തീരുമാനമെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി.ഫാർമസികൾ, ടെക്സ്റ്റൈൽസുകൾ തുടങ്ങി ഓൺലൈനിൽ സാധനങ്ങൾ എത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വരെ ഇത് ബാധകമായിരിക്കും.

വിശദമായ സർവേകളുടെ അടിസ്ഥാനത്തിലാണ് പരിസ്ഥിതി മലിനീകരണം കുറക്കുന്നതിനായി നടപടി സ്വീകരിച്ചത്. പരിസ്ഥിതി ആഘാതം കുറക്കാൻ ഘട്ടംഘട്ടമായുള്ള നടപടികളുടെ ഭാഗമായാണ് ശക്തമായ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലും സമാനമായ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്.

Tags: UAE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ചൊവ്വയുടെ എല്ലാ വിവരവും ലഭിച്ചെന്ന അവകാശവാദവുമായി ചൈന; പര്യവേഷണം നടത്തിയത് തിയാൻവെൻ-1 പര്യവേഷണ വാഹനം- China in Mars Mission

Next Post

സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയ പോരാളികൾ സ്വപ്നം കണ്ട ഇന്ത്യ; പുതിയ ഇന്ത്യയ്‌ക്കായി യുവാക്കൾ മുന്നോട്ട് വരണം: പ്രധാനമന്ത്രി നരേന്ദ്രമോദി- New India:Prime Minister Narendra Modi

More News from this section

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബികെഎസ് ജിസിസി കലോത്സവം 2023 സംഘടിപ്പിക്കുന്നു

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ വൈഖരി പുരസ്‌കാരം ശ്രീജിത്ത് പണിക്കർക്ക്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ബഹ്റൈൻ കെഎസ്‌സിഎ മന്നം പുരസ്‌കാരം ഉണ്ണി മുകുന്ദന്; ഏപ്രിൽ 21-ന് സമ്മാനിക്കും

ശ്രീരാഗ് ഫ്രെയിംസിന്റെ വാർഷികാഘോഷങ്ങൾ മാർച്ച് 19-ന്

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിമാനയാത്ര ദുബായിലേക്കോ..? നിങ്ങളെ സ്വീകരിക്കാൻ അവളുണ്ട്, ‘സാറ’! അറിയാം വിശേഷങ്ങൾ

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

വിസ പിഴകൾ ഇനി സ്വയം പരിശോധിച്ച് ഉറപ്പുവരുത്താം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies