ദുബായ് : ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണു ദുബായിൽ മലയാളി യുവാവ് മരിച്ചു. തൃശൂർ നടത്തറ സ്വദേശി ജോഫി ജെ. നെല്ലിശേരി യാണു മരിച്ചത്.
12 വർഷമായി ദുബായിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം . നടപടി ക്രമങ്ങള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകും.
Comments