ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം; ഹിന്ദു സേനാ പ്രസിഡന്റിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇസ്ലാമിക തീവ്രവാദികൾ- Hindu Sena president gets death threats from Islamists
Wednesday, August 10 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഹിന്ദുക്കൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധം; ഹിന്ദു സേനാ പ്രസിഡന്റിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇസ്ലാമിക തീവ്രവാദികൾ- Hindu Sena president gets death threats from Islamists

by Janam Web Desk
Jul 5, 2022, 07:29 am IST
A A

ന്യൂഡൽഹി: ഇസ്ലാമിക തീവ്രവാദികളിൽ നിന്നും തുടർച്ചയായി വധഭീഷണി ലഭിച്ചതിന് പിന്നാലെ ഹിന്ദുസേന ഡൽഹി മേഖല പ്രസിഡന്റ് ദീപക് മാലിക് ഡൽഹി പോലീസിൽ പരാതി നൽകി. കനയ്യലാലിന്റെ കൊലപാതകത്തിന് പിന്നാലെ നൂപുർ ശർമ്മ, നവീൻ ജിൻഡാൽ എന്നിവർക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് ഡൽഹിയിലെ വിശ്വഗിരി ക്ഷേത്രത്തിൽ ദീപക്കിന്റെ നേതൃത്വത്തിൽ ഹനുമാൻ ചാലിസ ചൊല്ലിയിരുന്നു. ഇതിന് പിന്നാലെ തനിക്ക് തുടർച്ചയായി വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുവെന്നാണ് ദീപക്കിന്റെ പരാതിയിൽ പറയുന്നത്.

പാകിസ്താനിൽ നിന്നുൾപ്പെടെ ഇത്തരത്തിൽ വധഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. ഇതിന് പുറമെ അശ്ലീല സന്ദേശങ്ങളും കുടുംബത്തെ ആക്രമിക്കുമെന്നുള്ള ഭീഷണി സന്ദേശങ്ങളുമുണ്ട്. അന്താരാഷ്‌ട്ര നമ്പറുകളിൽ നിന്നാണ് പല സന്ദേശങ്ങളും വരുന്നത്. ഈ സാഹചര്യത്തിൽ തനിക്കും കുടുംബത്തിനും പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ദീപക്കിന്റെ പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഡൽഹി നിഹാൽ വിഹാർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കനയ്യലാലിനെ പോലെ നിരവധി ഹിന്ദുക്കൾക്കെതിരെ ഇപ്പോൾ ആക്രമണം വർധിച്ച് വരുന്നുണ്ട്. നൂപുർ ശർമ്മയ്‌ക്കെതിരെ അത്യന്തം അപലപനീയമായ പരാമർശങ്ങളാണ് അവർ നടത്തുന്നത്. ഇതിനെതിരെയാണ് ഞങ്ങൾ ഹനുമാൻ ചാലിസ പാരായണം ചെയ്തത്. ഞങ്ങൾ ഒരു വിവാദ പരാമർശവും നടത്തിയിട്ടില്ല. എന്നാൽ ചില മാദ്ധ്യമങ്ങൾ ഇതിനെ പെരുപ്പിച്ച് കാണിച്ചു. ഇതിന് പിന്നാലെയാണ് എന്റെ നമ്പറിലേക്ക് തുടർച്ചയായി ഭീഷണി സന്ദേശങ്ങൾ വരാൻ തുടങ്ങിയത്. പലതും പാകിസ്താനിൽ നിന്നുള്ള നമ്പറുകളാണ്. ഇതോടെയാണ് പരാതി നൽകിയതെന്നും’ ദീപക് പറയുന്നു.

Tags: TerroristHINDU SENA LEADER
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ലോകം ഇന്ത്യയുടെ കൊറോണ വാക്‌സിൻ സർട്ടിഫിക്കറ്റിനെ കുറിച്ച് ചർച്ച ചെയ്തപ്പോൾ ചിലർക്ക് എന്റെ ചിത്രത്തിനെ കുറിച്ചായിരുന്നു വേവലാതി: പ്രധാനമന്ത്രി

Next Post

പൊതുവേദിയിൽ പേരറിവാളന് സമ്മാനം എൽടിടിഇ പ്രഭാകരന്റെ ഛായാചിത്രം; സംഭവം വിവാദത്തിൽ-Perarivalan gifted LTTE founder’s portrait

More News from this section

ശ്രീലങ്കയിലെ അസ്വസ്ഥത മുതലെടുക്കാൻ പാകിസ്താൻ; തമിഴ്‌നാട്ടിൽ എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ നീക്കം; അന്വേഷണം ശക്തമാക്കി എൻഐഎ

ശ്രീലങ്കയിലെ അസ്വസ്ഥത മുതലെടുക്കാൻ പാകിസ്താൻ; തമിഴ്‌നാട്ടിൽ എൽടിടിഇ പുനരുജ്ജീവിപ്പിക്കാൻ നീക്കം; അന്വേഷണം ശക്തമാക്കി എൻഐഎ

ഷൂട്ടിംഗിനിടെ അപകടം; ശിൽപ്പ ഷെട്ടിയുടെ കാലൊടിഞ്ഞു- Shilpa Shetty

ഷൂട്ടിംഗിനിടെ അപകടം; ശിൽപ്പ ഷെട്ടിയുടെ കാലൊടിഞ്ഞു- Shilpa Shetty

പാശ്ചാത്യ രാജ്യങ്ങളുമായി ഇന്ത്യ ആഗ്രഹിക്കുന്നത് നല്ല ബന്ധം ; പക്ഷെ അതിർത്തികൾ സംരക്ഷിക്കാൻ റഷ്യയുടെ സഹായം ഒഴിവാക്കാനാകില്ല; നിലപാട് വ്യക്തമാക്കി നിർമല സീതാരാമൻ

സംസ്ഥാന സർക്കാരുകൾക്ക് നികുതി വിഹിതത്തിന്റെ രണ്ട് ഗഡുകളായി 1.16 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ; കേരളത്തിന് 2,245.84 കോടി ലഭിക്കും-centre releases 1.16 lakh rupees to states

യതി നരസിംഹാനന്ദയുടെ തലയറുക്കാൻ ആഹ്വാനം ചെയ്ത് വിദ്വേഷ വീഡിയോ; മൂന്ന് മതതീവ്രവാദികൾ അറസ്റ്റിൽ -Three held over hate speech video

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; പ്രതി സെയ്ദ് നബി അറസ്റ്റിൽ

ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതി; ആദ്യ അറസ്റ്റുകൾ രേഖപ്പെടുത്തി സിബിഐ; കമ്മീഷൻ മുൻ ചെയർമാനും ഉപദേശകനും അറസ്റ്റിൽ – CBI makes first arrests in Bengal education scam

ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതി; ആദ്യ അറസ്റ്റുകൾ രേഖപ്പെടുത്തി സിബിഐ; കമ്മീഷൻ മുൻ ചെയർമാനും ഉപദേശകനും അറസ്റ്റിൽ – CBI makes first arrests in Bengal education scam

ലോകത്തിലെ ഏറ്റവും വലിയ ആർച്ച് റെയിൽവേ പാലം ജമ്മുകശ്മീരിൽ; ചീനാബ് പാലം അവസാനഭാഗം ചേർക്കുന്നത് 13ന്; ഈഫൽ ടവറിനേക്കാൾ 35മീറ്റർ ഉയരം; കൈകോർത്ത് കൊങ്കൺ റെയിൽവേയും

ലോകത്തിലെ ഏറ്റവും വലിയ ആർച്ച് റെയിൽവേ പാലം ജമ്മുകശ്മീരിൽ; ചീനാബ് പാലം അവസാനഭാഗം ചേർക്കുന്നത് 13ന്; ഈഫൽ ടവറിനേക്കാൾ 35മീറ്റർ ഉയരം; കൈകോർത്ത് കൊങ്കൺ റെയിൽവേയും

Load More

Latest News

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ചൈനയ്‌ക്കും റഷ്യയ്‌ക്കും കണ്ടെത്താൻ അവസരം നൽകിയില്ല; എഫ്-18 സൂപ്പർ ഹോണറ്റ് കണ്ടെത്തി യുഎസ് നാവികസേന; വിമാനം ലഭിച്ചത് 9500 അടി ആഴത്തിൽ നിന്ന്

ചൈനയ്‌ക്കും റഷ്യയ്‌ക്കും കണ്ടെത്താൻ അവസരം നൽകിയില്ല; എഫ്-18 സൂപ്പർ ഹോണറ്റ് കണ്ടെത്തി യുഎസ് നാവികസേന; വിമാനം ലഭിച്ചത് 9500 അടി ആഴത്തിൽ നിന്ന്

കിഫ്ബി 2019 -20 വരെ കടമെടുത്തത് 5,036.61 കോടി; പലിശ ഇനത്തിൽ അടച്ചത് 353.21 കോടി; സിഎജി റിപ്പോർട്ട് ഏകപക്ഷീയമെന്ന് മറുപടി

”കിഫ്ബിയെ തകർക്കാൻ ശ്രമം”; ഇഡി അന്വേഷണത്തിനെതിരെ മുകേഷ് അടക്കം 5 എൽഡിഎഫ് എംഎൽഎമാർ ഹൈക്കോടതിയിൽ

ഹാഷിഷ് ഓയിലുമായി ബീച്ചിൽ; മദ്രസ അധ്യാപകനും സുഹൃത്തും പിടിയിൽ- Madrasa teacher

ഹാഷിഷ് ഓയിലുമായി ബീച്ചിൽ; മദ്രസ അധ്യാപകനും സുഹൃത്തും പിടിയിൽ- Madrasa teacher

സർക്കാരിന്റെ കൃത്യമായ ആസൂത്രണം കാരണം നദികളിൽ ജലം ഉയർന്നില്ല, പ്രളയം ഒഴിവായതും സർക്കാരിന്റെ മികവ് കൊണ്ട് : റോഷി അഗസ്റ്റിൻ

സർക്കാരിന്റെ കൃത്യമായ ആസൂത്രണം കാരണം നദികളിൽ ജലം ഉയർന്നില്ല, പ്രളയം ഒഴിവായതും സർക്കാരിന്റെ മികവ് കൊണ്ട് : റോഷി അഗസ്റ്റിൻ

മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി; മീത്തൽ ഫഹദിനായി തിരച്ചിൽ

മയക്കുമരുന്ന് കേസ് പ്രതി ജയിൽ ചാടി; മീത്തൽ ഫഹദിനായി തിരച്ചിൽ

കിഫ്ബിയെ ശ്വാസംമുട്ടിക്കാൻ ശ്രമിക്കുന്നു; തടയാൻ മാർഗ്ഗങ്ങൾ നിർദ്ദേശിച്ച് തോമസ് ഐസക്; റിസർവ്വ് ബാങ്കിനെതിരെ ജനങ്ങളെ അണിനിരത്തണം- Dr. Thomas Isaac

“ഞാൻ എന്തിന് ഇഡിക്ക് മുമ്പിൽ ഹാജരാകണം” ചോദ്യം ചെയ്യലിന് എത്തില്ലെന്ന് തോമസ് ഐസക്; അന്വേഷണ ഏജൻസിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു

ചൈനയോട് അടുക്കുമ്പോൾ സൂക്ഷിക്കുക; ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിനെ തള്ളി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മുസ്തഫാ കമാൽ

ചൈനയോട് അടുക്കുമ്പോൾ സൂക്ഷിക്കുക; ബെൽറ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവിനെ തള്ളി ബംഗ്ലാദേശ് വിദേശകാര്യമന്ത്രി മുസ്തഫാ കമാൽ

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist