കർണാടകയിൽ വാസ്തു വിദഗ്ദ്ധൻ ചന്ദ്രശേഖർ ഗുരുജിയെ അജ്ഞാതർ കുത്തി കൊലപ്പെടുത്തി; കൊലപാതക ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)- Vastu expert Chandrashekhar Guruji murdered; Video circulating in Social Media
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കർണാടകയിൽ വാസ്തു വിദഗ്‌ദ്ധൻ ചന്ദ്രശേഖർ ഗുരുജിയെ അജ്ഞാതർ കുത്തി കൊലപ്പെടുത്തി; കൊലപാതക ദൃശ്യങ്ങൾ പുറത്ത് (വീഡിയോ)- Vastu expert Chandrashekhar Guruji murdered; Video circulating in Social Media

Janam Web Desk by Janam Web Desk
Jul 5, 2022, 04:55 pm IST
A A

ബംഗലൂരു: പ്രശസ്ത വാസ്തുവിദ്യാ വിദഗ്‌ദ്ധൻ ചന്ദ്രശേഖർ ഗുരുജിയെ അജ്ഞാതർ കുത്തി കൊലപ്പെടുത്തി. ചൊവ്വാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. കഴുത്തിലും വയറിലുമായാണ് അദ്ദേഹത്തിന് കുത്തേറ്റത്.

കന്നഡ ടെലിവിഷൻ ചാനലുകളിൽ വാസ്തു ശാസ്ത്രവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ പരിപാടികൾ അവതരിപ്പിക്കുന്ന പ്രശസ്ത വ്യക്തിത്വമാണ് ഗുരുജി. ഗുരുജിയുടെ ആശീർവാദം വാങ്ങാനെത്തിയ ഭക്തർ എന്ന വ്യാജേന വന്നവരാണ് കൊലപാതകം നടത്തിയത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഗുരുജിയെ കുത്തിയ ശേഷം അക്രമികൾ കാറിൽ രക്ഷപെട്ടു. തുടർന്ന്, അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ജൂലൈ 2ന് മുംബൈയിൽ നിന്നും എത്തിയ ഗുരുജി ബുധനാഴ്ച മുറി വിടാനിരുന്നതാണ് എന്ന് ഹോട്ടൽ ജീവനക്കാർ അറിയിച്ചു. കൊലപാതകം നടന്ന മുറി പോലീസ് പൂട്ടി സീൽ ചെയ്തു. സംഭവത്തിന്റെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഗുരുജി വന്ന് സോഫയിൽ ഇരിക്കുന്നതും, അക്രമികൾ അദ്ദേഹവുമായി സംസാരിക്കുന്നതും തുടർന്ന് കുത്തി കൊലപ്പെടുത്തുന്നതുമായ ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചു.

Saral Vaastu’ fame Dr. Chandrashekhar Guruji killed

“Saral Vaastu” fame Dr. Chandrashekhar Guruji has been reportedly #murdered in the broad daylight, here on Tuesday. As per the reports, he was stabbed and murdered in a private hotel near Unkal Lake. #Hubli pic.twitter.com/gVjr1T9ExA

— Madhu M (@MadhunaikBunty) July 5, 2022

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Murder
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മഹാരാഷ്‌ട്ര വികസനത്തിന് കേന്ദ്രം പൂർണ പിന്തുണ നൽകുമെന്ന് ഉറപ്പ് നൽകി; ഷിൻഡെ

Next Post

ഗണേശോത്സവം; പ്ലാസ്റ്റർ ഓഫ് പാരീസ് വിഗ്രഹങ്ങൾക്ക് വിലക്കേർപ്പെടുത്തി ബൃഹാൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ

More News from this section

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

അയോദ്ധ്യാ വിമാനത്താവളം: അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ റൺവേ ജോലികൾ പൂർത്തിയായി ; യോഗിയുടെ സ്വപ്‌ന പദ്ധതി ഭക്തർക്കായി ഉടൻ സമർപ്പിക്കും

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം നൽകാൻ ഏറ്റവും കൂടുതൽ ജീവൻ ബലിയർപ്പിച്ചത് മുസ്ലീങ്ങൾ; രാഷ്‌ട്രീയ പാർട്ടികൾ വേണോ, അതോ അള്ളാഹു വേണോ എന്ന് മുസ്ലീങ്ങൾ ചിന്തിക്കണം: ഒവൈസി- Asaduddin Owaisi, Muslims, India

ഇസ്ലാം അപകടത്തിലാകില്ല, ഇന്ത്യ അപകടത്തിലാകും; കേരള സ്റ്റോറി മുഴുവൻ നുണയാണെന്ന് അസദുദ്ദീൻ ഒവൈസി

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

ലോകത്തിലെ ആദ്യ 3-ഡി പ്രിന്റഡ് ക്ഷേത്രം രാജ്യത്ത്; സവിശേഷതകൾ ഏറെ..

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

മഹാത്മാഗാന്ധിയ്‌ക്കും , അംബേദ്ക്കറിനുമൊപ്പം ഡൽഹി സർവകലാശാലയുടെ പാഠ്യപദ്ധതിയിൽ ഇനി വീർ സവർക്കറും : പ്രതിഷേധവുമായി കോൺഗ്രസ് , തീരുമാനത്തിലുറച്ച് വൈസ് ചാൻസലർ

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി

കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; കടലിൽ ചാടി മൂന്ന് യുവാക്കളുടെ ജീവൻ രക്ഷിച്ച് ബിജെപി എംഎൽഎ ഹിരാ സോളങ്കി

‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ല ; ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർവകലാശാല

‘സാരെ ജഹാൻ സേ അച്ചാ’ എഴുതി , പക്ഷേ ഒരിക്കലും മുഹമ്മദ് ഇഖ്ബാൽ അതിൽ വിശ്വസിച്ചില്ല ; ഇന്ത്യയെ തകർക്കാൻ അടിത്തറയിട്ടവരെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാര്യമില്ലെന്ന് ഡൽഹി സർവകലാശാല

Load More

Latest News

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കണ്ണൂർ തീവെപ്പ്; സിമി പ്രേതം ജലീലിനെ വിട്ടു പോയിട്ടില്ല; കെ.ടി ജലീലിനെ നിലയ്‌ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണം: കെ.സുരേന്ദ്രൻ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

കെഎസ്ആർടിസി ബസിൽ യുവതിയ്‌ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി മുഹസിൽ പിടിയിൽ

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

എവറസ്റ്റ് കീഴടക്കണമോ?; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും കഴിയും..

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ: രണ്ട് പേർക്ക് പരിക്ക്

പുഷ്പ 2 ഷൂട്ടിംഗ് സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ: രണ്ട് പേർക്ക് പരിക്ക്

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

ഗുളിക അമിതമായി കഴിക്കാറുണ്ടോ? ; ശരീരം നേരിടാൻ പോകുന്ന പ്രശ്നങ്ങൾ ഇവയാണ്

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

അന്താരാഷ്‌ട്ര ക്യാമ്പസ് യാഥാർത്ഥ്യമാക്കാൻ ഐഐടി മദ്രാസ്; ടാൻസാനിയയിലെ ക്യാമ്പസ് ആഫ്രിക്കൻ ജനതയുടെ ഉന്നമനത്തിനുള്ള പ്രധാന കേന്ദ്രമാകും

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

ട്രെയിൻ തീവെപ്പ്, തൃശൂർ ഇങ്ങെടുക്കാനും കണ്ണൂർ സ്വന്തമാക്കാനും; തീവ്രവാദികളെ സംരക്ഷിക്കാൻ ജലീലിന്റെ കവർ ഫയറോ?; ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പോസ്റ്റുമായി എംഎൽഎ

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

ഭർത്താവിന് ലൈംഗിക ബന്ധം നിഷേധിച്ചു; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊന്ന് 24-കാരൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies