ഗുജറാത്തിൽ 10 പാക് ബോട്ടുകളും 4 മത്സ്യത്തൊഴിലാളികളും ബിഎസ്എഫിന്റെ പിടിയിൽ - BSF apprehends Pakistani fishermen and boats
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഗുജറാത്തിൽ 10 പാക് ബോട്ടുകളും 4 മത്സ്യത്തൊഴിലാളികളും ബിഎസ്എഫിന്റെ പിടിയിൽ – BSF apprehends Pakistani fishermen and boats

Janam Web DeskbyJanam Web Desk
Jul 7, 2022, 11:03 am IST
A A

ഗാന്ധിനഗർ: ഗുജറാത്തിൽ നിന്നും പാകിസ്താനി ബോട്ടുകളെയും മത്സ്യത്തൊഴിലാളികളെയും പിടികൂടി. ഇന്തോ-പാക് അതിർത്തിയായ കച്ചിന് സമീപം ഹരാമി നല്ല പ്രദേശത്ത് നിന്ന് നാല് പാക് മത്സ്യത്തൊഴിലാളികളെയും പത്ത് ബോട്ടുകളെയുമാണ് ബിഎസ്എഫ് പിടികൂടിയത്.

A special ambush party of BSF Bhuj apprehended 4 Pak fishermen and seized 10 Pak fishing boats while they were sneaking into Indian territory through one of the water channels of Harami Nalla near Indo-Pak border in the Kutch district of Gujarat, early this morning: BSF pic.twitter.com/jBt9HINr2R

— ANI (@ANI) July 7, 2022

ഇന്തോ-പാക് അതിർത്തി പ്രദേശത്ത് പട്രോളിങ് നടത്തുന്നതിനിടെയാണ് ബിഎസ്എഫിന്റെ പ്രത്യേക സംഘം പാകിസ്താനി ബോട്ടുകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഇന്ത്യൻ അതിർത്തി കടന്നതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ പിടികൂടി. പ്രദേശമാകെ ബിഎസ്എഫ് വളയുകയും ചെയ്തു.

പിടിച്ചെടുത്ത ബോട്ടുകളിൽ നിന്നോ മത്സ്യത്തൊഴിലാളികളിൽ നിന്നോ സംശയാസ്പദമായ ഒന്നും തന്നെ കണ്ടെടുത്തിട്ടില്ലെന്നും കൂടുതൽ പാക് ബോട്ടുകൾ അതിർത്തിയിൽ ഉണ്ടോയെന്ന കാര്യം പരിശോധിച്ച് വരികയാണെന്നും ബിഎസ്എഫ് അറിയിച്ചു.

Tags: BSF#GujaratKutchPakistani fishermen
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കനത്ത മഴ; കോഴിക്കോട് വൻ നാശനഷ്ടങ്ങൾ; 20 വീടുകൾ തകർന്നു; തൃശൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞു- Massive damage due to heavy rain

Next Post

‘വിവോ’ കേന്ദ്രങ്ങളിലെ ഇഡി റെയ്ഡ്; ചൈനീസ് കമ്പനികളുടെ ‘നല്ലപേരിന്’ കളങ്കമുണ്ടാകുന്നു; ബിസിനസ് ഇടപാടുകൾ തടസപ്പെടുന്നുവെന്നും ചൈനീസ് വക്താവ് – China responds to raids on Vivo

More News from this section

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

വീര സവർക്കറിനെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് താക്കീതുമായി ഉദ്ദവ് താക്കറെ

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ത്രിദിന സംയുക്ത സൈനിക ഉദ്യോഗസ്ഥരുടെ സമ്മേളനം; പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യും

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡൽഹി-ഡെറാഡൂൺ എകസ്പ്രസ്‌വേ 2024 ജനുവരിയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

Load More

Latest News

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

ഇടത് ജനദ്രോഹ നയങ്ങൾക്കെതിരെ എൻഡിഎയുടെ സെക്രട്ടറിയേറ്റ് മാർച്ച് ഇന്ന്

mohanlall innocent movies

‘വാര്യരെ’ എന്ന വിളിക്കേൾക്കാൻ ഇനി ഇന്നസെന്റില്ല: വേദനയോടെ മോഹൻലാൽ; ‘പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്, എന്റെ ഇന്നസെന്റ് കൂടെ ഉണ്ടാവും’

innocent

വാക്കുകൾ മുറിയുന്നു… കണ്ണുകളിൽ ഇരുട്ടു മൂടുന്നു ; നൽകിയ ചിരികൾക്ക്, സ്നേഹത്തിന്, ഓർമ്മകൾക്ക് നന്ദി ; ഇന്നസെന്റിന്റെ വിടവാങ്ങലിൽ വിങ്ങിപ്പൊട്ടി സിനിമാലോകം

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

‘പകരം വെക്കാനില്ലാത്ത പകർന്നാട്ടങ്ങളിലൂടെ വിസ്മയിപ്പിച്ച നടൻ’; അനുശോചിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ

innocent

മലയാളസിനിമയ്‌ക്കും മലയാളികൾക്കും ഇന്ന് കറുത്ത തിങ്കൾ; ഓർമ്മയായി ഇന്നസെന്റ്; സംസ്‌കാരം ചൊവ്വാഴ്ച; കൊച്ചിയിലും ഇരിങ്ങാലക്കുടയിലും പൊതുദർശനം

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies