മാലിന്യം വലിച്ചെറിയുന്നതിൽ ബഹിരാകാശവും ഒഴിവാക്കിയില്ല; 78 കിലോ മാലിന്യം തള്ളി അന്താരാഷ്ട്ര ബഹിരാകാശ നിലയം
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

മാലിന്യം വലിച്ചെറിയുന്നതിൽ ബഹിരാകാശവും ഒഴിവാക്കിയില്ല; 78 കിലോ മാലിന്യം തള്ളി അന്താരാഷ്‌ട്ര ബഹിരാകാശ നിലയം

by Janam Web Desk
Jul 8, 2022, 05:19 pm IST
A A

ന്യൂയോർക്ക്: ഭൂമിയിൽ മാലിന്യം നിറച്ച് താമസിക്കാൻ കൊള്ളാത്തതാക്കിയ മനുഷ്യൻ ബഹിരാകാശത്തേയും മാലിന്യം കൊണ്ട് നിറയ്‌ക്കുന്നു. ലോകരാഷ്‌ട്രങ്ങൾ സംയുക്തമായി നിർമ്മിച്ചിരിക്കുന്ന ബഹിരാകാശ നിലയമാണ് മാലിന്യത്തെ പുറന്തള്ളിയത്.

ISS Research on Twitter: “For the first time, the Nanoracks Bishop Airlock has helped take out the trash from the @Space_Station! ~172 pounds of waste was sent to burn up on reentry this past weekend. The trash included packing materials, dirty crew clothing and used office supplies. 🗑️ https://t.co/52VTyw0G7y” / Twitter

78 കിലോ മാലിന്യമാണ് ഒരു വലിയ കെട്ടാക്കി ബഹിരാകാശ നിലയത്തിൽ നിന്ന് ശൂന്യാകാശത്തേക്ക് വലിച്ചെറിഞ്ഞത്. നിലയത്തിന്റെ പ്രത്യേക പുറന്തള്ളൽ വാതിലുള്ള ബിഷപ്പ് എയർലോക് എന്നതിലൂടെയാണ് ശക്തമായ മർദ്ദത്തിലൂടെ കിലോമീറ്ററുകൾ ദൂരത്തിലേയ്‌ക്ക് മാലിന്യത്തെ തള്ളിയത്.

നാസയുടെ ജോൺസൻ സ്‌പേസ് സെന്ററും സ്വകാര്യ സ്ഥാപനമായ നാനോറോക്‌സും സംയുക്തമായാണ് മാലിന്യം നിറച്ച് തള്ളാനാകുന്ന പ്രത്യേക തരം സഞ്ചി ബഹിരാകാശ ത്തിനായി തന്നെ രൂപപ്പെടുത്തിയത്. വിജയിച്ചിരിക്കുന്നത് ഭാവിയിൽ എല്ലാ ബഹിരാകാശ നിലയങ്ങൾക്കും ഉപയോഗിക്കാവുന്ന സംവിധാനമാണ്.

ഇത് ആദ്യമായാണ് ബിഷപ് എയർലോക് സംവിധാനത്തിലൂടെ മാലിന്യം പുറന്തള്ളുന്നത്. എന്നാൽ ഇത് തുടക്കം മാത്രമാണ്. കൂടുതൽ ഫലപ്രദമായ സംവിധാനം ഗവേഷണ ഘട്ടത്തിലാ ണെന്നും ഇതിന്റെ വിജയം ആവേശം നൽകുന്നുവെന്നും നാനോ റോക്‌സ് മേധാവി ഡോ. അമേലാ വിൽസൺ പറഞ്ഞു.

ബഹിരാകാശ നിലയങ്ങളിലെ കുമിഞ്ഞുകൂടുന്ന എല്ലാത്തരം മാലിന്യങ്ങളേയും സംസ്‌ക്കരിച്ച ശേഷമാണ് പ്രത്യേക ബാഗിൽ നിറച്ച് പ്രത്യേക മർദ്ദത്തിൽ അമർത്തിയൊ തുക്കിയ ശേഷം പുറന്തള്ളുന്നത്. വായുരഹിത പ്രതലമാക്കിമാറ്റിക്കൊണ്ടാണ് മാസങ്ങളോളം ശേഖരിക്കുന്ന മാലിന്യങ്ങളെ തള്ളുക.

Tags: space station debris
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

എളമരം കരീമിലൂടെ പുറത്ത് വന്നത് കമ്മ്യൂണിസ്റ്റുകാരുടെ മനസ്സിലെ മാലിന്യം; പി.ടി ഉഷയ്‌ക്കെതിരായ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ- elamaram kareem must apologise

Next Post

ലണ്ടൻ തെരുവീഥിയിൽ ദാദയുടെ നൃത്തം; പിറന്നാൾ ആഘോഷമാക്കി സൗരവ് ഗാംഗുലി; വീഡിയോ വൈറൽ: Sourav Ganguly dancing

More News from this section

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

Load More

Latest News

ജന്മദിനത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി ഷിൻഡെ; കോപ്രി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ജന്മദിനത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി ഷിൻഡെ; കോപ്രി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; പശു ചത്തു; കോട്ടയത്ത് 257 പശുക്കൾ അവശനിലയിൽ

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies