കോട്ടയം: കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ട കേസിലെ പ്രതി ജയിൽ ചാടി. കോട്ടയം സബ് ജയിലിൽ നിന്നാണ് പ്രതി ജയിൽ ചാടിയത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനു മുൻപിൽ യുവാവിനെ തല്ലിക്കൊന്ന് കൊണ്ടിട്ട കേസിലെ പ്രതിയായ ബിനു മോനാണ് ജയിൽ ചാടിയത്. ജയിലിന്റെ അടുക്കള വാതിൽ വഴിയാണ് ബിനു ജയിൽ ചാടിയത്. പോലീസ് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Comments