മലപ്പുറം : യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മുള്ളുള്ളിയിലാണ് സംഭവം. കാഞ്ഞിരക്കടവ് സ്വദേശി വിനീഷ് (22), ഗൂഡല്ലൂർ സ്വദേശി രമ്യ (22) എന്നിവരാണ് മരിച്ചത്.
ഒരേ മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇവർ പ്രണയത്തിലായിരുന്നുവെന്നാണ് സൂചന.
Comments