പ്രപഞ്ച ദൃശ്യങ്ങളുടെ വിചിത്രമായ കാഴ്ച; ജെയിംസ് വെബ് ടെലസ്‌കോപ് പകർത്തിയ അപൂർവ്വ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ ; ചിത്രങ്ങൾ കാണാം
Sunday, April 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പ്രപഞ്ച ദൃശ്യങ്ങളുടെ വിചിത്രമായ കാഴ്ച; ജെയിംസ് വെബ് ടെലസ്‌കോപ് പകർത്തിയ അപൂർവ്വ ദൃശ്യങ്ങൾ പുറത്തുവിട്ട് നാസ ; ചിത്രങ്ങൾ കാണാം

Janam Web DeskbyJanam Web Desk
Jul 13, 2022, 05:42 pm IST
A A

വാഷിംഗ്ടൺ : പ്രപഞ്ചത്തിന്റെ വിദൂരവും ഏറ്റവും ആഴമേറിയതുമായ ചിത്രങ്ങൾ പുറത്തുവിട്ട് നാസ. ജെയിംസ് വെബ് ദൂരദർശിനി ഉപയോഗിച്ച് പകർത്തിയ വിചിത്രമായ ചിത്രങ്ങളാണ് അമേരിക്കൻ പ്രിസഡന്റ് ജോ ബൈഡൻ പങ്കുവെച്ചത്. ഇൻഫ്രാറെഡിൽ ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും മങ്ങിയ ആയിരക്കണക്കിന് തരംഗങ്ങളാണ് ജെയിംസ് വെബ് ദൂരദർശിനിയിൽ പതിഞ്ഞത്.

ബഹിരാകാശം മനോഹരവും ഇരുണ്ടതും ആഴമേറിയതുമാണ്. പ്രപഞ്ചത്തിൽ ഇതുവരെ എടുത്തിട്ടുള്ളതിൽ വച്ച് ഏറ്റവും ആഴത്തിലുള്ള ഇൻഫ്രാറെഡ് ചിത്രമാണ് ഇത് എന്ന് SMACS 0723 എന്ന ഗാലക്‌സികളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് നാസ അറിയിച്ചു. പ്രപഞ്ചത്തിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ വെച്ച് ഏറ്റവും വ്യക്തമായ ചിത്രമാണ് ഇതെന്നാണ് നാസ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസൺ അവകാശപ്പെടുന്നത്.

ചിത്രത്തിൽ കാണുന്ന വാലുകളുള്ള നക്ഷത്രങ്ങൾ നമ്മുടെ ഗ്യാലക്‌സിയിലേതാണ്. അതിനോടൊപ്പം ആയിരക്കണക്കിന് വേറെ നക്ഷത്രങ്ങളും കാണാം. ആകാശത്തിലെ ഒരു മണൽത്തരിയോളം പോന്ന ഇടത്തിൽ നിന്ന് പ്രപഞ്ചത്തിലേക്ക് നോക്കുമ്പോൾ കാണുന്ന ചിത്രങ്ങളാണിതെന്ന് ബിൽ നെൽസൺ വ്യക്തമാക്കി.

ചില നക്ഷത്രങ്ങൾ പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങളും നാസ പങ്കുവെച്ചിട്ടുണ്ട്. പൊടിപടലങ്ങളാൽ മൂടപ്പെട്ട പൊട്ടിത്തെറിക്കുന്ന ഒരു ആകാശ നക്ഷത്രത്തിന്റെ ദൃശ്യങ്ങളും സ്‌പേസ് ഏജൻസി പങ്കുവെച്ചു.

ആദ്യമായിട്ടാണ് ഈ ഗ്യാലക്‌സിയുടെ ചിത്രങ്ങൾ മനുഷ്യനിർമ്മിത വസ്തുക്കളാൽ കാണാൻ സാധിക്കുന്നത്. 4.6 ബില്യൺ വർഷങ്ങൾക്ക് മുൻപാണ് ഈ ഗ്യാലക്‌സി രൂപംകൊണ്ടത് എന്നാണ് നിഗമനം. 13 ബില്യൺ വർഷങ്ങൾക്ക് മുൻപുള്ള പ്രപഞ്ചത്തെപ്പറ്റിയുള്ള പഠനത്തിനും ഈ ചിത്രങ്ങൾ സഹായകമാകും.

പന്ത്രണ്ടര മണിക്കൂറെടുത്താണ് ചിത്രങ്ങൾ പകർത്തിയത്. ടെലിസ്‌കോപ്പിന്റെ നിയർ-ഇൻഫ്രാറെഡ് ക്യാമറ ഉപയോഗിച്ച് പ്രകാശത്തിന്റെ പല തരംഗദൈർഘ്യങ്ങളിൽ വെച്ചാണ് ഈ ചിത്രങ്ങൾ പകർത്തിയത്. തുടർന്ന് ഇവയെല്ലാം യോജിപ്പിച്ചെടുത്തു. ഏറ്റവും വേഗത്തിലും സുതാര്യതയോടെയും പ്രവർത്തിക്കുന്ന ജെയിംസ് വെബ് ടെലിസ്‌കോപ് ഗ്യാലക്‌സിയിലെ ഓരോ സൂക്ഷ്മ തരംഗങ്ങളും ഒപ്പിയെടുത്തു.

Tags: james webgalaxyUnseen UniverseNASA
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കാസർകോട് വീണ്ടും റിമാൻഡ് പ്രതി രക്ഷപ്പെട്ടു; കഞ്ചാവ് കേസ് പ്രതി അഹമ്മദ് കബീറിനായി പോലീസ് തിരച്ചിൽ – Remand accused escaped from kasargod

Next Post

പിണറായിയും റിയാസും ദേശീയപാതാ വികസനത്തിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ചവരാണ്; യുപിഎ സർക്കാരിന്റെ കാലത്തേക്കാൾ 560 ഇരട്ടി ദേശീയപാത നിർമ്മാണ പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്; കെ സുരേന്ദ്രൻ

More News from this section

ജനാധിപത്യത്തിന്റെ അന്തസ്സ് സ്ത്രീകളെ ആശ്രയിച്ചിരിക്കും : അതിന്റെ പൂർണ്ണതയ്‌ക്ക് സ്ത്രീകൾ തലപ്പത്ത് വരണമെന്ന് കമല ഹാരിസ്

മുത്തച്ഛൻ പി.വി ഗോപാലന്‌റെ വീട് സന്ദർശിച്ച് യുഎസ് വൈസ് പ്രസിഡന്റ കമലാ ഹാരീസ്; സന്ദർശനം സാംബിയയിലേയ്‌ക്ക് നടത്തിയ യാത്രയ്‌ക്കിടെ

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

റംസാൻ കാലത്ത് ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയത് തെറ്റ് ; രണ്ട് സ്ത്രീകൾക്ക് മേൽ തൈര് ഒഴിച്ച് യുവാവ്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

പാട്ടുവയ്‌ക്കാനല്ലെങ്കിൽ പിന്നെന്തിനാ സാർ റേഡിയോ!! സംഗീതം മുഴക്കിയെന്നാരോപിച്ച് റേഡിയോ സ്‌റ്റേഷൻ പൂട്ടിച്ച് താലിബാൻ; റമദാനിൽ ഇത് തെറ്റെന്ന് നിലപാട്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

ഇന്ത്യയുമായി സഹകരണം ശക്തമാക്കാൻ നാറ്റോ; ഇന്തോ- പസഫിക് ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജൂലിയൻ സ്മിത്ത്

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

വോഗ് മാസികയിൽ അതീവ സുന്ദരിയായി ഇന്തോനേഷ്യയിലെ 106-കാരിയായ ടാറ്റൂ മുത്തശ്ശി: ചിത്രങ്ങൾ വൈറൽ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

100 ലേറെ രാജ്യങ്ങളിലായി 120 കോടിയിലധികം വിശ്വാസികളുള്ള ഹിന്ദുമതം ; അമേരിക്കയിൽ ആദ്യമായി ഹിന്ദുവിരുദ്ധതയ്‌ക്കെതിരെ പ്രമേയം പാസാക്കി ജോർജിയ

Load More

Latest News

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

ഹരിത കർമസേനയുടെ യൂസർ ഫീ നൽകിയില്ലെങ്കിൽ അത് കെട്ടിട നികുതി കുടിശ്ശികയാക്കി കണക്കാക്കും

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

രാമനവമി ദിനത്തിലെ സംഘർഷം; സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്താൻ അമിത് ഷാ ഇന്ന് ബിഹാറിൽ

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

ബീഹാറിലെ സസാറാമിൽ ബോംബ് സ്ഫോടനം;അഞ്ച് പേർക്ക് പരിക്ക്

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

കുപ്രസിദ്ധ ഗുണ്ടാ തലവനെ വധിച്ച് ഉത്തർപ്രദേശ് പോലീസ്; കൊല്ലപ്പെട്ടത് തലയ്‌ക്ക് അരലക്ഷം വിലയിട്ട കൊടും കുറ്റവാളി

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

ഇന്ന് ഓശാന ഞായർ: വിശുദ്ധ വാരാചരണത്തിന് ഇന്ന് തുടക്കം

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

കരിക്കകത്തമ്മയ്‌ക്ക് പൊങ്കാല ഇന്ന്; ഭക്തിസാന്ദ്രമായി അനന്തപുരിയുടെ മണ്ണ്..

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

ബംഗാളിൽ ബിജെപി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി

”ശമ്പളരഹിത സേവനം 41-ാം ദിവസം”; പ്രതിഷേധമറിയിച്ച് ഡ്യൂട്ടി ചെയ്ത വനിതാ കണ്ടക്ടർക്കെതിരെ സർക്കാർ നടപടി; അഖിലയെ സ്ഥലംമാറ്റി

‘ഞാൻ ബസിനു കല്ലെറിയുകയോ യാത്രക്കാർക്കു തടസ്സം വരുത്തുകയോ ചെയ്തില്ലല്ലോ’ : കെഎസ്ആർടിസി അധികൃതരോട് അഖില

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies