ഇടുക്കി: വണ്ടൻമേട്ടിൽ വയോധികയെ 14കാരൻ പീഡനത്തിനിരയാക്കി. 75 വയസ്സുകാരിയെയാണ് 14 കാരൻ പീഡിപ്പിച്ചത്. സംഭവത്തിൽ കുട്ടിയെ പോലീസ് പിടികൂടി.
വീട്ടിൽ ആളില്ലാത്ത നേരത്തായിരുന്നു സംഭവം. മരുമകനാണ് സംഭവം ആദ്യം അറിഞ്ഞത്. മരുമകൻ വീട്ടിലേക്ക് വരുമ്പോൾ വൃദ്ധ അവശനിലയിൽ ആയിരുന്നു. ഉടനെ ഇവരെ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വയോധിക പീഡിപ്പിക്കപ്പെട്ടതായി വ്യക്തമായത്.
Comments