ഇന്ത്യ- ബംഗ്ലാദേശ് 52-മത് ഡയറക്ടർ ജനറൽ ചർച്ച; അതിർത്തി കടന്നുള്ള അക്രമണങ്ങൾ തടയണമെന്ന് രാജ്യങ്ങൾ
Sunday, March 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യ- ബംഗ്ലാദേശ് 52-മത് ഡയറക്ടർ ജനറൽ ചർച്ച; അതിർത്തി കടന്നുള്ള അക്രമണങ്ങൾ തടയണമെന്ന് രാജ്യങ്ങൾ

Janam Web DeskbyJanam Web Desk
Jul 21, 2022, 09:44 pm IST
A A

ന്യൂഡൽഹി: ഇന്ത്യയും ബംഗ്ലാദേശുമായുള്ള പരസ്പര വിശ്വാസവും ഐക്യവും വളർത്തുന്നതിനും സുരക്ഷാസംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുമായി നടന്ന 52-ാമത് ഡയറക്ടർ ജനറൽ തല ഏകോപന സമ്മേളനത്തിൽ അതിർത്തി കടന്നുള്ള അക്രമണങ്ങൾ തടയാണമെന്നും മേഖലയിലെ ക്രമസമാധാനം നിലനിർത്തണമെന്നും അതിർത്തി രക്ഷാ സേനകൾ വ്യക്തമാക്കി.

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനം ബംഗ്ലാദേശിലെ ധാക്കയിൽ ജൂലൈ 17നാണ് ആരംഭിച്ചത്. ഇന്ത്യയുടെ ബോർഡർ സെക്യൂരിട്ടി ഫോഴ്‌സ് (ബിഎസ്എഫ്) ഡയറക്ടർ ജനറൽ പങ്കജ് കുമാർ സിംഗും ബോർഡർ ഗാർഡ്‌സ് ബംഗ്ലാദേശിന്റെ (ബിജിബി)മേജർ ജനറൽ സഖീൽ അഹമ്മദുമായാണ് ചർച്ചനടന്നത്. സമഗ്രമായ ചർച്ചകൾക്ക് ശേഷം അതിർത്തി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് ബിഎസ്എഫ് വ്യക്തമാക്കി.

സംയുക്ത രേഖയിൽ, ഏകോപിത പട്രോളിംഗും ജാഗ്രതയും വർധിപ്പിക്കും. മുൻകരുതൽ നടപടികൾ സ്വീകരിച്ച് അതിർത്തിയിൽ കടന്നുകയറിയുള്ള കുറ്റകൃത്യങ്ങൾ തടയുമെന്നും വ്യക്തമാക്കി. അനധികൃത നുഴഞ്ഞുകയറ്റം, കള്ളക്കടത്ത്, മനുഷ്യക്കടത്ത്, അതിർത്തി തൂണുകൾ നശിപ്പിക്കുക, അതിർത്തി കടന്നുള്ള മറ്റ് കുറ്റകൃത്യങ്ങൾ തുടങ്ങിയവയിൽ നിന്ന് ഒഴിവാക്കുന്നതിനായി ജനങ്ങൾക്ക് ബോധവൽക്കരണം നൽകണമെന്ന് ഇരുപക്ഷവും തീരുമാനിച്ചു. ഇരു രാജ്യങ്ങളും സംയുക്തമായി അതിർത്തി മേഖലയിലെ നദികൾ സംരക്ഷിക്കും. അതിർത്തി കടന്ന് എത്തുന്ന സംഘങ്ങളെ ശ്രദ്ധയിൽ പെട്ടാൽ ശക്തമായ നടപടികൾ സംയുക്തമായി സ്വീകരിക്കുമെന്നും അറിയിച്ചു.

സമ്മേളനത്തിൽ എടുത്ത തീരുമാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ഡിജി തല സമ്മേളനം 2022 നവംബറിൽ നടത്തുമെന്ന് ഇരു രാജ്യങ്ങളും അറിയിച്ചു. വർഷത്തിൽ രണ്ട് തവണയാണ് ഡിജി തല സമ്മേളനം നടത്തുക. സൗഹൃദപരമായ ഉഭയകക്ഷി ബന്ധത്തെ അർത്ഥവത്തായി അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

Tags: dg level meeting
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

രാജ്യം ചരിത്രം രചിച്ചു; മുർമു പ്രതീക്ഷയുടെ കിരണം; ദ്രൗപദി മുർമുവിനെ സന്ദർശിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി-Prime Minister Narendra Modi congratulatse Droupadi Murmu

Next Post

‘രാജ്യത്തിന്റെ ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തേണ്ട സുദിനം‘: ദ്രൗപദി മുർമുവിനെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ- Piyush Goyal congratulates Droupadi Murmu

More News from this section

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

കോഴിയിറച്ചിക്കും മുട്ടയ്‌ക്കും കുത്തനെ വില ഉയർന്നു; ആശങ്ക വേണ്ടെന്ന് യുഎഇ സർക്കാർ; റമദാൻ കാലത്ത് അവശ്യ സാധനങ്ങൾക്ക് 70% വരെ വില കുറയ്‌ക്കുമെന്ന് വാഗ്ദാനം

അമേരിക്കയിൽ വൻ ചുഴലികാറ്റ്; 23 പേർ മരിച്ചു, 4 പേരെ കാണാതായി

അമേരിക്കയിൽ വൻ ചുഴലികാറ്റ്; 23 പേർ മരിച്ചു, 4 പേരെ കാണാതായി

നെഹ്‌റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ ഗാന്ധി വാദ്ര

നെഹ്‌റു കുടുംബത്തെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്കാ ഗാന്ധി വാദ്ര

akhil-akkineni-film-agent

മമ്മൂട്ടിയും അഖില്‍ അക്കിനേനിയും ഒന്നിക്കുന്ന തെലുങ്ക് ചിത്രത്തിലെ ഗാനം പുറത്ത്

khushbu sundar

കോൺഗ്രസ് എത്രമാത്രം നിരാശരാണെന്ന് വ്യക്തമായി, അന്ന് ചെയ്തതിൽ ലജ്ജിക്കുന്നില്ല ; പഴയ മോദി ട്വീറ്റ് കുത്തിപൊക്കിയ പാർട്ടി പ്രവർത്തകർക്കെതിരെ തുറന്നടിച്ച് ഖുശ്‌ബു

Chhatrapati Shivaji Maharaj Terminus

മുംബൈയിൽ റെയിൽവേ ഇലക്ട്രിക്ക് ലൈനിനു മുകളിലെ കമ്പിയിൽ കയറി ജീവനെടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവാവ്

Load More

Latest News

samba-deer-shot-dead

പാലക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചുകൊന്നു; പ്രതികളില്‍ കേരള കോണ്‍ഗ്രസ് നേതാവും റിസോര്‍ട്ട് ഉടമകളും ; പ്രതികൾ ഒളിവിൽ, അന്വേഷണം തുടരുകയാണെന്ന് വനംവകുപ്പ്

നടുറോഡിൽ സ്ത്രീകൾ തല്ല്കൂടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപണം; കൊല്ലത്ത് ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി

നടുറോഡിൽ സ്ത്രീകൾ തല്ല്കൂടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നാരോപണം; കൊല്ലത്ത് ഓട്ടോഡ്രൈവറുടെ കൈ തല്ലിയൊടിച്ച് യുവതി

ഹിറ്റ്മാന് ഹാർട്ടിടിക്കുന്നു; ബുമ്രയ്‌ക്ക് പരിക്ക്, വിദേശ താരങ്ങളെത്താൻ വൈകും; ഐപിഎൽ തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം

ഹിറ്റ്മാന് ഹാർട്ടിടിക്കുന്നു; ബുമ്രയ്‌ക്ക് പരിക്ക്, വിദേശ താരങ്ങളെത്താൻ വൈകും; ഐപിഎൽ തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രം

vigilance-dysp

കൈക്കൂലിക്കേസ് ഒതുക്കാൻ കൈക്കൂലി വാങ്ങി വിജിലൻസ് ഡിവൈഎസ്പി : ഒളിവിലുള്ള ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ

rrr ajay devgn

ആര്‍ആര്‍ആര്‍ ഓസ്കര്‍ നേടിയത് താന്‍ കാരണമെന്ന് അജയ് ദേവഗണ്‍; കാരണം വ്യക്തമാക്കി നടൻ

സുരക്ഷിതമല്ലാതെ ഉണ്ടാക്കുന്ന ഷവർമ; വിറ്റ് പോകുന്നത് ഞൊടിയിടയിൽ

സുരക്ഷിതമല്ലാതെ ഉണ്ടാക്കുന്ന ഷവർമ; വിറ്റ് പോകുന്നത് ഞൊടിയിടയിൽ

സവര്‍ക്കറെപ്പോലെയാകാന്‍ രാഹുലിന് ഈ ജന്മം മതിയാകില്ല; വിമർശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ്

സവര്‍ക്കറെപ്പോലെയാകാന്‍ രാഹുലിന് ഈ ജന്മം മതിയാകില്ല; വിമർശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ്

പ്രോജക്ട് ടൈഗർ പദ്ധതി: 50-ാം വാർഷികത്തിൽ ത്രിദിന മെഗാ പരിപാടി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രോജക്ട് ടൈഗർ പദ്ധതി: 50-ാം വാർഷികത്തിൽ ത്രിദിന മെഗാ പരിപാടി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies