വേനൽ ചൂടിൽ ഉരുകി യൂറോപ്പ്; സ്‌പെയിനിലും പോർച്ചുഗലിലും 1700ഓളം പേർ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

വേനൽ ചൂടിൽ ഉരുകി യൂറോപ്പ്; സ്‌പെയിനിലും പോർച്ചുഗലിലും 1700ഓളം പേർ മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന

by Janam Web Desk
Jul 23, 2022, 03:11 pm IST
A A

സ്പെയിനിലും പോർച്ചുഗലിലും ചൂടിന്റെ വ്യാപനം വർധിക്കുകയാണ് . അതി കഠിനമായ ചൂട് കാരണം ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ് .ചൂട് കൂടുന്ന അവസ്ഥയെ ശമിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ സംവിധാനങ്ങളിൽ നിന്നും മറ്റു പല മേഖലകളിൽ നിന്നും നടക്കുന്നുണ്ട് .എന്നാൽ ഇത് ചെറുക്കാൻ സർക്കാരിന് ഇതുവരെയായിട്ടും സാധിച്ചിട്ടില്ല . യൂറോപ്പിന്റെ സന്തുലിതാവസ്ഥയെ കടപുഴകി എറിയുന്ന സാഹചര്യമാണ് നിലവിലുള്ളത് . ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ് . ഓരോ ദിവസവും നിരവധി ആളുകളെയാണ് ഇവിടെ നിന്നും മാറ്റി താമസിപ്പിക്കുന്നത് .മുൻപ് അകാരണമായി പടർന്നു പിടിച്ച കാട്ടുതീ ഭീകരാന്തരീക്ഷമാണ് സൃഷ്ടിച്ചിരുന്നത് . അതിനു തൊട്ടുപിന്നാലെയാണ് ചൂട് കൂടുന്നത് . എന്നാൽ യൂറിപ്പിന്റെ സമാധാനത്തിന് ലോകരാജ്യങ്ങൾ ഓറ്റക്കെട്ടായി നിൽക്കണമെന്ന് ലോകാരോഗ്യ സംഘടനാ തലവൻ പറഞ്ഞു .

ഈ വർഷം സ്പെയിനിലും , പോർച്ചുഗലിലും മാത്രമായി 1700 പേരാണ് അതിമാരകമായ ചൂട് കാരണം മരണമടഞ്ഞത് . യൂറോപ്പിന്റെ വിവിധ മേഖലകൾ ഉഷ്ണകാലത്ത് നേരിടുന്നത് വൻദുരന്തങ്ങളാണ് . പടർന്നു പിടിക്കുന്ന കാട്ടുതീ യൂറോപ്പിനെ വിഴുങ്ങുന്ന സാഹചര്യമാണുണ്ടാകുന്നത് . ഇ ആഴ്ചയിൽ ഉണ്ടായ കാട്ടുതീയിൽ 41 വീടുകൾ കത്തി നശിച്ചതായി അദ്ദേഹം പറഞ്ഞു . ഇവിടങ്ങളിൽ കൂടിവരുന്ന ചൂടിന്റെ പ്രതിഭാസങ്ങളെ ചെറുക്കാനായിട്ടുള്ള നടപടികൾ കാലങ്ങളായി ഭരണകൂടവും WHO യും ചേർന്ന് നടത്താറുണ്ട്. പക്ഷെ ഫലപ്രദമായ തരത്തിൽ അത് സംഭവിക്കുന്നില്ല എന്നതാണ് ഏറ്റവും വലിയ ആശങ്ക. യൂറോപ്പിന്റെ ഭൂമിശാസ്ത്രപരമായ സാഹചര്യം അങ്ങനെ ആയതുകൊണ്ടാണ് ചൂടിനെ ചെറുക്കൻ കഴിയാതെ പോകുന്നത് .

യൂറോപ്യൻ ജനത തണുപ്പ് കാലാവസ്ഥയിലാണ് കൂടുതലും ജീവിക്കുന്നത് അതുകൊണ്ടുതന്നെ മാരക ചൂടിനെ പ്രതിരോധിക്കാൻ അവർക്കു സാധിക്കില്ല . ഇപ്പോൾ ഈ പ്രദേശങ്ങളിലൂടെ താപനില 40 ഡിഗ്രിയിൽ കൂടുതലാണ് . ഉയർന്നു വരുന്ന മരണനിരക്കും , ഭീകരാന്തരീക്ഷവും ചെറുക്കാൻ ഭരണകൂടം പരമാവധി ശ്രമിക്കുന്നുണ്ട് . പക്ഷെ ദിനംപ്രതി അപകടങ്ങളും , മരണങ്ങളും വർധിച്ചുകൊണ്ടിരിക്കുകയാണ് . രാജ്യം വിട്ട് ഓടിപോകുന്നവരുടെ എണ്ണം വർധിക്കുകയാണ് . ഇതുവരെ കാണാത്ത ഭീകരാന്തരീക്ഷത്തിലൂടെയാണ് സ്പെയിനും പോർച്ചുഗലും കടന്നു പോകുന്നത് . ഈ അവസ്ഥ മാറികടക്കാനായി നമുക്കൊരുമിച്ചു കൈകോർക്കാമെന്നും യൂറോപ്പിന്റെ സമാധാന അന്തരീക്ഷം നിലനിർത്താൻ വേണ്ട എല്ലാ ഇടപെടലും ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി .

Tags: spainPORTUGALheat
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

നഞ്ചിയമ്മയെ കാണാൻ ഞാൻ ഉടനെ വരും, വീട്ടിൽ വന്ന് താമസിക്കണം; നഞ്ചിയമ്മയെ ഭാരതം ചർച്ച ചെയ്യുന്നു; വീഡിയോ കോൾ ചെയ്ത് സുരേഷ് ഗോപി

Next Post

ഝാർഖണ്ഡിൽ തലയ്‌ക്ക് 25 ഉം 15 ഉം ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരർ അറസ്റ്റിൽ; ആയുധങ്ങൾ പിടിച്ചെടുത്തു- Naxalite Karuna with a reward of 25 lakhs and Pintu Rana with a reward of 15 lakhs arrested

More News from this section

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

Load More

Latest News

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; പശു ചത്തു; കോട്ടയത്ത് 257 പശുക്കൾ അവശനിലയിൽ

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies