കൊറോണ പ്രതിരോധ വാക്സിൻ കുത്തിവെയ്പ് ചൈന വീണ്ടും സജീവമാക്കുന്നു; നീക്കം അടുത്ത കൊറോണ തരംഗത്തെ പ്രതിരോധിക്കാൻ; വാക്സിനെടുത്ത് ഷീ ജിൻപിങ്ങും നേതാക്കളും-Xi Jinping and other leaders given domestic vaccine
Thursday, March 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കൊറോണ പ്രതിരോധ വാക്സിൻ കുത്തിവെയ്പ് ചൈന വീണ്ടും സജീവമാക്കുന്നു; നീക്കം അടുത്ത കൊറോണ തരംഗത്തെ പ്രതിരോധിക്കാൻ; വാക്സിനെടുത്ത് ഷീ ജിൻപിങ്ങും നേതാക്കളും-Xi Jinping and other leaders given domestic vaccine

Janam Web DeskbyJanam Web Desk
Jul 24, 2022, 08:51 pm IST
A A

ബെയ്ജിംഗ്: ചൈനയുടെ പല നഗരങ്ങളിലും അടുത്തിടെ വീണ്ടും കൊറോണ വ്യാപനം തലപൊക്കിയിരുന്നു. ഈ സാഹചര്യത്തിൽ വാക്‌സിൻ ബോധവൽക്കരണം ശക്തമാക്കുകയാണ് ചൈന. വീണ്ടും വരാൻ സാദ്ധ്യതയുളള കൊറോണ വ്യാപനം പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി പ്രസിഡന്റ് ഷി ജിൻപിങ്ങും മറ്റ് ഉന്നത രാഷ്‌ട്രീയക്കാരും വാക്സിൻ സ്വീകരിച്ചതായി ചൈന അറിയിച്ചു.

വാക്സിനേഷൻ നിരക്ക് വർദ്ധിപ്പിക്കുന്നതിനുള്ള കാമ്പെയ്‌നിന്റെ ഭാഗമായാണ് ഇക്കാര്യം ചൈന പുറത്ത് വിട്ടത്. ആഭ്യന്തരമായി നിർമ്മിച്ച കൊറോണ വാക്സിനുകളാണ് ചൈന നൽകുന്നത്. രാഷ്‌ട്രീയ നേതാക്കൾക്ക് ചൈനീസ് വാക്സിനുകളിലുളള വിശ്വാസമാണ് ഇത് കാണിക്കുന്നതെന്ന് ചൈനയുടെ നാഷണൽ ഹെൽത്ത് കമ്മീഷൻ ഡെപ്യൂട്ടി ഹെഡ് സെങ് യിക്‌സിൻ വ്യക്തമാക്കി.രാജ്യത്തിന്റെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കണക്കുകൾ പൊതുജനങ്ങളുമായി പങ്കിടാറില്ല. രാജ്യത്തെ നേതാക്കൾ എല്ലാവരും വാക്‌സിൻ എടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് സീറോ കൊറോണയെന്ന ലക്ഷ്യം മുൻനിർത്തി വൻതോതിലുള്ള പരിശോധന, കർശനമായ ക്വാറന്റൈൻ നിയമങ്ങൾ, പ്രാദേശിക ലോക്ക്ഡൗണുകൾ തുടങ്ങി കർശന നിബന്ധനകളാണ് ചൈന പിന്തുടരുന്നത്.

മഹാമാരി ആരംഭിച്ചതിന് ശേഷം ചൈനയിൽ 2,167,619 കൊറോണ കേസുകളും 14,647 മരണങ്ങളും ഉണ്ടായതായി ജോൺസ് ഹോപ്കിൻസ് സർവകലാശാല അറിയിച്ചു . യുകെയിലെ കണക്കുകളെ അപേക്ഷിച്ച് ഇത് കുറവാണെന്നാണ് ചൈനയുടെ അവകാശവാദം . യുകെയിലെ 23,088,074 കൊറോണ കേസുകളും 181,398 മരണങ്ങളുമായിയാണ് ചൈന താരതമ്യം ചെയ്യുന്നത്.

കഴിഞ്ഞ ഏപ്രിലിൽ ഷാങ്ഹായിൽ കൊറോണ വീണ്ടും വ്യാപിച്ചു തുടങ്ങിയതിനെ തുടർന്ന് രണ്ട് മാസത്തിലേറെയായി നഗരം പൂട്ടിയിരിക്കുകയായിരുന്നു. ഈ സമയത്ത് കുറഞ്ഞ വാക്‌സിനേഷൻ നിരക്കിനെക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. 60 വയസ്സിന് മുകളിലുള്ളവരിൽ 38% പേർക്ക് മാത്രമാണ് ബൂസ്റ്റർ ലഭിച്ചതെന്നും 80 വയസ്സിന് മുകളിലുള്ളവരിൽ 15% പേർക്ക് മാത്രമാണ് രണ്ട് ഡോസുകൾ നൽകിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സമീപകാല കണക്കുകൾ കാണിക്കുന്നത് കൊറോണയുടെ രണ്ട് തരംഗങ്ങൾ രാജ്യത്തുടനീളം 90% ആളുകൾക്കിടയിലും നടന്നുവെന്നാണ്.

Tags: coronaXi Jinping and other leaders given domestic vaccine
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘ഞാൻ വിളിച്ചു, ഡോക്ടർ ജോയാണ്’; മുഷ്ടി ചുരുട്ടി, ചുണ്ടനക്കി പറഞ്ഞു ‘ലാൽസലാം സഖാവെ’; തനിക്ക് ഐസിയുവിൽ വെച്ച് രോ​ഗി വിപ്ലവാഭിവാദ്യം അർപ്പിച്ചുവെന്ന് ഡോ.ജോ ജോസഫ്-

Next Post

സ്വർണത്തിളക്കമുള്ള വെള്ളി! ഒളിമ്പിക്‌സിൽ സ്വർണം നേടിയത് 87.58 മീറ്റർ ദൂരത്തിന്; അത്‌ലറ്റിക്‌സിൽ വെള്ളി നേട്ടം 88.13 മീറ്ററിൽ; 130 കോടി ജനങ്ങളുടെയും യശസുയർത്തിയ നീരജ് – 87.58m for Olympics gold, 88.13m for World Championships silver: Neeraj Chopra

More News from this section

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

ഇവിടെ പാലുകാച്ചൽ, അവിടെ കല്യാണം; വൈറലായി ചിത്രങ്ങൾ; പുറത്ത് കത്തിയിരമ്പുന്ന പ്രതിഷേധവും അകത്ത് മൃഷ്ടാന്ന ഭോജനവും..

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

അഡ്മിന് കൂടുതൽ ചുമതലകൾ നൽകി വാട്‌സ്ആപ്പ്; ഇനിമുതൽ ആരെല്ലാം ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് അഡ്മിൻ തീരുമാനിക്കും; പുതിയ ഫീച്ചറെത്തുന്നു

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

കീരവാണിക്ക് അഭിനന്ദനമറിയിച്ചുള്ള ചിന്ത ജെറോമിന്റെ പോസ്റ്റിൽ പിഴവ്; ട്രോളുകൾ നിറഞ്ഞതോടെ പോസ്റ്റ് അപ്രത്യക്ഷം

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ചിക്കൻ നൂഡിൽസ് കഴിച്ചതിനു പിന്നാലെ കാലുകൾ അഴുകി : വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാൻ കാലുകൾ മുറിച്ചുമാറ്റി

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ജർമ്മൻ സൂപ്പർതാരം മെസ്യൂട്ട് ഓസിൽ ഫുട്‌ബോളിൽ നിന്ന് വിരമിച്ചു; പ്രഖ്യാപനം സമൂഹമാദ്ധ്യമത്തിലൂടെ

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

ഓസ്‌കർ ക്യാംപെയിന് 80 കോടി ചെലവാക്കിയെന്ന പ്രചരണം; വിശദീകരണവുമായി ആർആർആർ നിർമ്മാതാവ്

Load More

Latest News

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

ജെയിലറിന് വേണ്ടി തലൈവർ കൊച്ചിയിൽ

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

‘സ്വപ്ന നിമിഷം, അഭിമാനം, ആദരം’; പ്രധാനമന്ത്രിയെ വണങ്ങി ഹിർബായ്; രാഷ്‌ട്രപതിയെ തലോടി സ്നേഹ പ്രകടനം; നിറ കണ്ണുകളോടെ സമൃതി ഇറാനി; ഹൃദ്യമായ കാഴ്ച

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

ഫാൻ ഗേൾ മൊമന്റ്; തലൈവർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് അപർണ ബാലമുരളി

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

മുത്തച്ഛന്റെ ഓർമ്മയ്‌ക്കായി സൈക്കിൾ യാത്രികർക്ക് സൗജന്യ ലൈറ്റ് വിതരണം; വീഡിയോ വൈറൽ

രാഷ്‌ട്രീയ കുറ്റവാളികൾക്ക് ഇനി ശിക്ഷാ ഇളവ്; തീരുമാനം പാർട്ടിക്കാരെ സഹായിക്കാനോ?

ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്താൻ ശ്രമം; പ്രതിയെ ഓടിച്ചിട്ട് പിടികൂടി നാട്ടുകാർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയെ നടുറോഡിൽ ഇറക്കിവിട്ട് വനിതാ കണ്ടക്ടർ

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

കടം വാങ്ങിയതിന്റെ കാരണം മാളികപ്പുറം 2-ൽ പറയാം; സൈജു കുറുപ്പിന്റെ കഥാപാത്രത്തെപ്പറ്റി അഭിലാഷ് പിള്ള

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

വീണ്ടും ദുരഭിമാനക്കൊല; ഒളിച്ചോടി വിവാഹം കഴിച്ചതിന് പിന്നാലെ നവവരന് ദാരുണാന്ത്യം; വെട്ടിക്കൊന്ന് ഭാര്യാപിതാവ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies