ശ്രീലങ്കൻ കലാപം ; ബംഗ്ലാവുകളിൽ നിന്ന് ആയിരത്തോളം അമൂല്യ വസ്തുക്കൾ കാണാതായി-Over 1,000 artefacts ‘missing’ from Sri Lanka's Presidential Palace
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ശ്രീലങ്കൻ കലാപം ; ബംഗ്ലാവുകളിൽ നിന്ന് ആയിരത്തോളം അമൂല്യ വസ്തുക്കൾ കാണാതായി-Over 1,000 artefacts ‘missing’ from Sri Lanka’s Presidential Palace

by Janam Web Desk
Jul 24, 2022, 09:43 pm IST
A A

കൊളംബോ : ശ്രീലങ്കയിൽ പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികളിൽ നിന്ന് ആയിരത്തോളം അമൂല്യമായ പുരാവസ്തുക്കൾ കാണാതെയായി. ക്വീൻസ് ഹൗസിലും ടെംപിൾ ട്രീസിലും നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പ്രക്ഷോഭകർ കയ്യടക്കിയ സ്ഥലങ്ങളിൽ നിന്നാണ് അമൂല്യ വസ്തുക്കൾ കാണാതായിരിക്കുന്നത്. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു.

ദ്വീപ് രാഷ്‌ട്രത്തിൽ സർക്കാർ മന്ദിരങ്ങൾ പ്രതിഷേധക്കാർ കയ്യേറിയത് ജൂലൈ 9 നാണ് . അതേസമയം ബംഗ്ലാവുകളിലുണ്ടായിരുന്ന അമൂല്യവും പുരാതനവുമായ വസ്തുക്കളുടെ കണക്ക് പുരാവസ്തു വകുപ്പിന്റെ കൈവശം പോലുമില്ല. ഇത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത.

ദ്വീപ് രാഷ്‌ട്രത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് മൂലമാണ് മുൻ പ്രസിഡന്റ് ഗോതബയ രാജപക്സെയ്‌ക്കെതിരെ പ്രതിഷേധക്കാർ രംഗത്തെത്തിയത്. ഇതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വസതിയുൾപ്പെടെ ഇവർ കയ്യടക്കിയിരുന്നു. പിന്നാലെ ഗോതബയ കുടുംബത്തിനൊപ്പം നാട് വിടുകയും സ്ഥാനം രാജിവെയ്‌ക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി പുതിയ പ്രസിഡന്റായി റനിൽ വിക്രമസിംഗെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. അതേസമയം സമാധാനപരമായ പ്രതിഷേധം തടയില്ലെങ്കിലും സർക്കാർ മന്ദിരങ്ങളും പാർലമെന്റും തടസ്സപ്പെടുത്തുന്ന സമരരീതി അംഗീകരിക്കില്ലെന്നു പുതിയ പ്രസിഡന്റ്
റനിൽ വിക്രമസിംഗെ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Sri LankaPresidential Palace
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സ്വർണത്തിളക്കമുള്ള വെള്ളി! ഒളിമ്പിക്‌സിൽ സ്വർണം നേടിയത് 87.58 മീറ്റർ ദൂരത്തിന്; അത്‌ലറ്റിക്‌സിൽ വെള്ളി നേട്ടം 88.13 മീറ്ററിൽ; 130 കോടി ജനങ്ങളുടെയും യശസുയർത്തിയ നീരജ് – 87.58m for Olympics gold, 88.13m for World Championships silver: Neeraj Chopra

Next Post

സംസ്ഥാനത്തെ റോഡ് നവീകരണം; കേരളത്തിന് 506.14 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

More News from this section

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

Load More

Latest News

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കട്ടിലിന് തീപിടിച്ച് കിടപ്പ് രോഗിയായ വയോധികൻ മരിച്ചു

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

കുടുംബാഗങ്ങളുടെ അഭിവൃദ്ധി ആഗ്രഹിക്കുന്നുണ്ടോ? ദേവീ ക്ഷേത്രത്തിൽ ഈ വഴിപാട് നടത്തൂ..

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

PM Modi

രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലക്‌നൗവിൽ ഉദ്ഘാടനം ചെയ്യും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies