രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് ലക്ഷണം; തെലങ്കാന സ്വദേശി നിരീക്ഷണത്തിൽ - Suspected case of monkeypox found in Telangana
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്‌സ് ലക്ഷണം; തെലങ്കാന സ്വദേശി നിരീക്ഷണത്തിൽ – Suspected case of monkeypox found in Telangana

Janam Web Desk by Janam Web Desk
Jul 25, 2022, 11:41 am IST
A A

ഹൈദരാബാദ്: രാജ്യത്ത് ഒരാൾക്ക് കൂടി മങ്കിപോക്സ് ബാധയുള്ളതായി സംശയം. തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയിലാണ് രോഗബാധിതനെന്ന് സംശയിക്കുന്നയാളുള്ളത്. മങ്കിപോക്‌സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഇയാൾ നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.

തെലങ്കാനയിൽ ആദ്യമായാണ് ഒരാൾക്ക് രോഗബാധ സംശയിക്കുന്നത്. ഇയാൾ ഇന്ദിരാനഗർ കോളനിയിൽ നിന്നുള്ള 40കാരനാണെന്ന് അധികൃതർ അറിയിച്ചു. ജൂലൈ ആറിന് കുവൈറ്റിൽ നിന്നെത്തിയ ആളാണ് ഇദ്ദേഹം. മങ്കിപോക്സ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ രോഗിയെ നല്ലകുണ്ടയിലുള്ള ആശുപത്രിയിൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

ജൂലൈ 20 നായിരുന്നു ഇദ്ദേഹത്തിന് പനി ആരംഭിച്ചത്. മൂന്നാം ദിനം ശരീരത്തിൽ കുമിളകൾ പൊന്തി. ആറ് പേരാണ് ഇദ്ദേഹവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടത്. ഇവരാരും തന്നെ ഇതുവരെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചിട്ടില്ല. എങ്കിലും മുൻകരുതൽ നടപടികളുടെ ഭാഗമായി ഇവരെ ഐസോലേഷനിൽ പ്രവേശിപ്പിച്ചു. മങ്കിപോക്‌സ് സംശയിക്കുന്നയാളുടെ സാമ്പിളുകൾ ശേഖരിച്ച് പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ചുവെന്നാണ് പബ്ലിക് ഹെൽത്ത് ഡയറക്ടർ അറിയിക്കുന്നത്. പരിശോധാഫലത്തിനായി കാത്തിരിക്കുകയാണ് ആശുപത്രി അധികൃതർ.

ഇതുവരെ നാല് പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. മൂന്ന് പേർ കേരളത്തിലും ഒരാൾ ഡൽഹിയിലുമാണ്. തെലങ്കാനയിൽ ലക്ഷണങ്ങൾ പ്രകടിപ്പിച്ചയാൾ പോസിറ്റീവായാൽ രാജ്യത്തെ അഞ്ചാമത്തെ മങ്കിപോക്‌സ് രോഗിയാകുമിത്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാളൊഴികെ എല്ലാവർക്കും വിദേശ യാത്രാ പശ്ചാത്തലമുണ്ട്. അതേസമയം ഡൽഹിയിൽ രോഗം ബാധിച്ചയാളുടെ ഉറവിടം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: monkeypoxtelangana
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഭാരതത്തിന്റെ സൗന്ദര്യം; ഗോത്രവർ​ഗ ജനവിഭാ​ഗത്തിന്റെ അഭിമാനം വാനോളം ഉയർത്തി ദ്രൗപദി മുർമു; ഗുജറാത്തിൽ പരമ്പാരാ​ഗത വസ്ത്രമണിഞ്ഞും നൃത്തം ചവിട്ടിയും ​ആഘോഷം

Next Post

ഭാരതത്തിന്റെ സർവ്വ സൈനാധിപതി; ആചാരപരമായ സല്യൂട്ട് സ്വീകരിച്ച് ദ്രൗപദി മുർമു;ചിത്രങ്ങൾ-President Droupadi Murmu receives ceremonial salute

More News from this section

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

നേവിയിൽ അഗ്നിവീറാകാം; 1465 ഒഴിവ്; അപേക്ഷിക്കേണ്ടതിങ്ങനെ..

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

കുനോ ദേശീയോദ്യാനത്തിൽ ഒരു ചീറ്റയെ കൂടി തുറന്നുവിട്ടു

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

AYODHYA

അയോദ്ധ്യാ രാമജന്മഭൂമി ; രാംലല്ലയുടെ വിഗ്രഹം നവംബറോടെ പൂർത്തിയാകും : ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകൾ

ഉജ്ജയിനിലെ മഹാകാൽ ക്ഷേത്രത്തിൽ ദർശനം നടത്തി നടി സാറാ അലി ഖാൻ; ഇസ്ലാമിന് നാണക്കേടുണ്ടാക്കുന്നുവെന്ന് ഇസ്ലാമിസ്റ്റുകൾ

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം തുടരുന്നു; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ

മണിപ്പൂർ സംഘർഷം; അമിത് ഷായുടെ സന്ദർശനം തുടരുന്നു; മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരവും ജോലിയും നൽകും; പ്രഖ്യാപനവുമായി കേന്ദ്ര-മണിപ്പൂർ സംസ്ഥാന സർക്കാരുകൾ

Load More

Latest News

ഉത്തരകൊറിയൻ ചാരഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു; ചോലിമ-1 കടലിൽ പതിച്ചു

ഉത്തരകൊറിയൻ ചാരഉപഗ്രഹത്തിന്റെ വിക്ഷേപണം പരാജയപ്പെട്ടു; ചോലിമ-1 കടലിൽ പതിച്ചു

ചിങ്ങ മാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും

ശബരിമല പ്രതിഷ്ഠാ ദിനത്തിൽ ദർശനം നടത്തിയത് ആയിരക്കണക്കിന് ഭക്തർ

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

സ്വിഫ്റ്റ് ബസിലെ യാത്രയ്‌ക്ക് ടിക്കറ്റ് വേണ്ട!! പകരം കണ്ടക്ടർക്ക് കൈമടക്ക് കൊടുത്താൽ മതി; യാത്രക്കാരും കണ്ടക്ടർമാരും ഒത്തുകളിക്കുന്നുവെന്ന് വിജിലൻസ് കണ്ടെത്തൽ

കൈക്കൂലി കേസിൽ സംസ്ഥാനത്ത് വീണ്ടും സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

ലഹരിവേട്ട; ചാലക്കുടിയിൽ 6 കിലോ കഞ്ചാവുമായി കൊലക്കേസ് പ്രതി അറസ്റ്റിൽ

k-surendran

വെള്ളായണി അർജുനന്റെ നിര്യാണം മലയാളഭാഷയ്‌ക്ക് തീരാനഷ്ടം: കെ.സുരേന്ദ്രൻ

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

പൂഞ്ചിൽ 3 ഭീകരരെ പിടികൂടി സൈന്യം; ആയുധങ്ങളും മയക്കുമരുന്നും പിടിച്ചെടുത്തു; പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതം

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപിയ്‌ക്ക് വിജയം

തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് കാഞ്ഞിരപ്പുഴയിൽ ബിജെപിയ്‌ക്ക് വിജയം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies