തമിഴ്‌നാട്ടിൽ വീണ്ടും പെൺകുട്ടിയുടെ ആത്മഹത്യ; ഹോസ്റ്റൽ മുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം - Class 12 student kills self in hostel in Tamil Nadu’s Tiruvallur
Tuesday, March 21 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

തമിഴ്‌നാട്ടിൽ വീണ്ടും പെൺകുട്ടിയുടെ ആത്മഹത്യ; ഹോസ്റ്റൽ മുറിയിൽ പ്ലസ് ടു വിദ്യാർത്ഥിനി തൂങ്ങിമരിച്ചു; സ്‌കൂളിനെതിരെ പ്രതിഷേധം ശക്തം – Class 12 student kills self in hostel in Tamil Nadu’s Tiruvallur

Janam Web DeskbyJanam Web Desk
Jul 25, 2022, 02:27 pm IST
A A

ചെന്നൈ: തമിഴ്‌നാട്ടിൽ വീണ്ടും പ്ലസ് ടു വിദ്യാർത്ഥിനിയുടെ ആത്മഹത്യ. തെക്കുളൂർ, തിരുട്ടാനി സ്വദേശിയായ പെൺകുട്ടി (17) ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയുടെ മരണവിവരം വീട്ടുകാരെ യഥാസമയം അറിയിച്ചില്ലെന്ന ആക്ഷേപം ഉയർന്നതിന് പിന്നാലെ സ്‌കൂൾ പരിസരത്ത് കനത്ത പ്രതിഷേധം നടക്കുകയാണ്.

തിരുവള്ളൂരിലുള്ള സർക്കാർ-എയ്ഡഡ് ഗേൾസ് ഹൈസ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ഞായറാഴ്ച രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചതിന് ശേഷം പെൺകുട്ടി ഉറങ്ങാനായി മുറിയിൽ പോയിരുന്നു. പിറ്റേന്ന് രാവിലെ മറ്റ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ വിളിച്ചെങ്കിൽ താൻ കുറച്ച് കഴിഞ്ഞ് വരാമെന്ന് പെൺകുട്ടി മറുപടി നൽകി. പിന്നീട് ഹോസ്റ്റൽ ജീവനക്കാർ വന്നുനോക്കിയപ്പോൾ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

Tamil Nadu | A class 12 student found dead inside the hostel of a private school in Kilacheri, Tiruvallur district, today. Police personnel deployed at the school premises after the incident.

Parents and relatives of the victim hold a protest demonstration in Thekkalur. pic.twitter.com/g0W8HDlQBd

— ANI (@ANI) July 25, 2022

സ്‌കൂൾ അധികൃതർക്കെതിരെ പ്രതിഷേധം കനത്തതോടെ റോഡിൽ വാഹനങ്ങൾ ഉപരോധിക്കുകയും പൊതുഗതാഗത സംവിധാനങ്ങൾ പ്രതിഷേധക്കാർ തടയുകയും ചെയ്തു. തിരുത്താണി റോഡിലാണ് പെൺകുട്ടിയുടെ കുടുംബം ഉൾപ്പെടെ പ്രതിഷേധിക്കാനെത്തിയത്. സംഭവസ്ഥലത്ത് പോലീസെത്തി പ്രക്ഷോഭം നിയന്ത്രണവിധേയമാക്കി. കുട്ടിയുടെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റൽ മുറിയിൽ നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Tags: tamil naduhostelsuicide
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ചെസ് കളിക്കുന്നതിനിടെ 7 വയസുകാരന്റെ വിരൽ ഒടിച്ച് റോബോട്ട്; സംഘാടകർ പഴിച്ചത് കുട്ടിയെ; കാരണമിത്.. – Breaks finger of 7-year-old opponent at Moscow Chess Open

Next Post

വധശിക്ഷയുമായി മ്യാൻമർ സൈനിക ഭരണകൂടം; ആങ് സാൻ സ്യൂകിയുടെ രണ്ടു അനുയായികളേയും രണ്ടു ഭീകരരേയും തൂക്കിലേറ്റി; മനുഷ്യത്വ രഹിതമെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം

More News from this section

പ്രതികൂല കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ തിരിച്ചുവിട്ടു

പ്രതികൂല കാലാവസ്ഥ; ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ തിരിച്ചുവിട്ടു

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

ഹൈക്കോടതികളിൽ ഓൺലൈൻ വിവരാകാശ പോർട്ടലുകൾ നിർബന്ധം; മൂന്ന് മാസത്തിനകം സ്ഥാപിക്കാൻ സൂപ്രീംകോടതിയുടെ നിർദ്ദേശം

Delhi police

70 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു ; രണ്ട് പേർ അറസ്റ്റിൽ

വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ

വർക്ക് ഫ്രം ഹോം ജോലിയെന്ന് വാഗ്ദാനം; തട്ടിപ്പിനിരയായ യുവാവിന് നഷ്ടപ്പെട്ടത് 9 ലക്ഷം ; രണ്ട്‌പേർ അറസ്റ്റിൽ

മൊബൈൽ ഫോണിൽ സംശയാസ്പദമായ സന്ദേശം; മുന്നറിയിപ്പുമായി യുവതി; മംഗളൂരു-മുംബൈ വിമാനം വൈകിയത് ആറു മണിക്കൂർ

വിമാനത്തിൽ വെച്ച് യാത്രക്കാരന് മരണം; മുംബൈയിലേക്കുള്ള വിമാനം മ്യാൻമറിലേക്ക് വഴിതിരിച്ച് വിട്ടു

ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം ആ പ്രസ്ഥാനത്തിന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കണം; അവരുടെ പ്രത്യശാസ്ത്രം കരുത്തുറ്റത്; പ്രതിപക്ഷ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ല: പ്രശാന്ത് കിഷോർ

ബിജെപിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം ആ പ്രസ്ഥാനത്തിന്റെ ശക്തി എന്താണെന്ന് മനസ്സിലാക്കണം; അവരുടെ പ്രത്യശാസ്ത്രം കരുത്തുറ്റത്; പ്രതിപക്ഷ സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താൻ സാധിക്കില്ല: പ്രശാന്ത് കിഷോർ

Load More

Latest News

ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

ആമസോൺ രണ്ടാംഘട്ട പിരിച്ചുവിടൽ; 9000 ജീവനക്കാർ പുറത്ത്

മാർച്ച് അവസാനം ആകാശത്ത് അത്യപൂർവ്വ കാഴ്ച; ഒരുമിച്ച് കാണാൻ കഴിയുന്നത് അഞ്ച് ​ഗ്രഹങ്ങളെ

മാർച്ച് അവസാനം ആകാശത്ത് അത്യപൂർവ്വ കാഴ്ച; ഒരുമിച്ച് കാണാൻ കഴിയുന്നത് അഞ്ച് ​ഗ്രഹങ്ങളെ

മൂന്ന് തവണ ​ഗർഭം അലസി, ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായി: പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ; ജോര്‍ജിന മനസ്സുതുറക്കുന്നു

മൂന്ന് തവണ ​ഗർഭം അലസി, ഇരട്ടക്കുട്ടികളിൽ ഒരാളെ നഷ്ടമായി: പ്രതിസന്ധി ഘട്ടത്തിൽ കൂടെ ഉണ്ടായിരുന്നത് ക്രിസ്റ്റ്യാനോ; ജോര്‍ജിന മനസ്സുതുറക്കുന്നു

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ചക്ക കിട്ടാത്തതിൽ പ്രതിഷേധം; മതിൽ തകർത്ത് കാട്ടാന

ട്വിറ്ററിന്റെ നിർബന്ധബുദ്ധി അവസാനിച്ചു; ട്വീറ്റ് പോസ്റ്റ് ചെയ്ത് 30 മിനിറ്റുവരെ എഡിറ്റ് ചെയ്യാനായി എഡിറ്റ് ബട്ടൺ

ട്വിറ്ററിൽ ഇനി ടൂ ഫാക്ടർ ഒതന്റിക്കേഷനും ഫ്രീയല്ല; സേവനം ബ്ലൂ വരിക്കാർക്ക് മാത്രം

ഒഡീഷയിൽ വീണ്ടും സ്വർണ നിക്ഷേപം കണ്ടെത്തി

ഒഡീഷയിൽ വീണ്ടും സ്വർണ നിക്ഷേപം കണ്ടെത്തി

ഏഴ് മാസം ഗർഭിണിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി; നടുക്കുന്ന ക്രൂരത ചെയ്തത് ഭർത്താവും ഭർതൃവീട്ടുകാരും ചേർന്ന്

പറഞ്ഞ സമയത്തിനുള്ളിൽ കടം വാങ്ങിയ 500 രൂപ തിരികെ നൽകാനായില്ല; അയൽവാസിയെ തല്ലിക്കൊന്നു

ചെന്നൈയില്‍ രണ്ടാം വിമാനത്താവളത്തിന് പദ്ധതിയിട്ട് കേന്ദ്രം; 2022 അവസാനത്തോടെ പ്രാരംഭ നടപടികള്‍ തുടങ്ങുമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

സീറ്റിനെ ചൊല്ലി ജീവനക്കാർ തമ്മിൽ വാക് പോര്; വിമാനം വൈകിയത് ഒരു മണിക്കൂർ: ഒടുവിൽ ക്ഷമാപണവുമായി വിമാനക്കമ്പനി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies