തിരുവനന്തപുരം : മദ്യലഹരിയിൽ പോലീസുകാർ തമ്മിലടിച്ചു. തിരുവനന്തപുരം നന്ദാവനം എ.ആർ ക്യാമ്പിലാണ് സംഭവം.
മദ്യപിച്ചെത്തിയ ഇരുവരും തമ്മിൽ അടിപിടി കൂടുകയായിരുന്നു. സംഭവത്തിൽ രണ്ട് പോലീസുകാർക്കുമെതിരെ കേസെടുക്കാൻ കമ്മീഷണർ നിർദ്ദേശിച്ചു. തുടർന്ന് മ്യൂസിയം പോലീസ് ഇവർക്കെതിരെ കേസെടുത്തു
Comments