പന്തളം: പന്തളം തോന്നല്ലൂർ പുത്തൻ കൊട്ടാരത്തിൽ അനിഴം നാൾ രാജലക്ഷ്മി തമ്പുരാട്ടി (83 ) അന്തരിച്ചു. കോട്ടയം കുമാരനല്ലൂർ ചെറുകാട്ട് ഇല്ലത്ത് പരേതനായ സി.എസ്. ത്രിവിക്രമൻ നമ്പൂതിരിയാണ് ഭർത്താവ്. മകൾ ജ്യോതിലക്ഷ്മി,മരുമകൻ പി.കെ പ്രസാദ് വർമ്മ.
പുണ്യാഹ ശുദ്ധിക്ക് ശേഷം ഓഗസ്റ്റ് 10 ന് ക്ഷേത്രം തുറക്കുമെന്ന് പന്തളം കുടുംബം അറിയിച്ചു. ആയതിനാൽ ആഗസ്റ്റ് 4ന് നിറപുത്തരി ചടങ്ങുകൾ ഉണ്ടായിരിക്കുന്നതല്ല.
Comments