മഴ ശക്തം; തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Sunday, June 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മഴ ശക്തം; തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Janam Web Desk by Janam Web Desk
Aug 1, 2022, 04:14 pm IST
A A

തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ മഴ ശക്തമായതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. എറണാകുളം ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 2 ചൊവ്വാഴ്‌ച്ച ജില്ലാ കളക്ടർ അവധി പ്രഖ്യപിച്ചു. റെഡ് അലർട്ടിന്റെ സാ​ഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ ഇന്ന് ഉച്ചയ്‌ക്ക് ശേഷവും ഓഗസ്റ്റ് 2 നും അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി നൽകി.

തിരുവനന്തപുരം ജില്ലയിലും മഴ ശക്തമായി തുടുകയാണ്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 2 ന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകുന്നുവെന്ന് കളക്ടർ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ ഇന്നും നാളെയും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ​ഗുരുതര സാഹചര്യമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മിന്നൽ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാൻ സാധ്യതയേറെയാണ്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: heavy rainThiruvananthapurampathanamthittaEranakulam
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മുല്ലപ്പെരിയാർ ; വെള്ളം എടുക്കാതെ തമിഴ്‌നാട് ; ഭീതിയിൽ പ്രദേശവാസികൾ

Next Post

ഇന്ത്യ നിർമ്മാണ മേഖലയിൽ കുതിക്കുന്നു; ജൂലൈയിൽ ഉത്പാദന വളർച്ച എട്ടു മാസത്തെ ഉയർന്ന നിരക്കിൽ

More News from this section

അദ്ധ്യാപക ജീവിതം സ്വപ്നം കണ്ടവരെ ചൂഷണം ചെയ്തു; ഇല്ലാത്ത ഒഴിവുകൾ കാണിച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തത് രണ്ടരക്കോടി

അദ്ധ്യാപക ജീവിതം സ്വപ്നം കണ്ടവരെ ചൂഷണം ചെയ്തു; ഇല്ലാത്ത ഒഴിവുകൾ കാണിച്ച് ഉദ്യോഗാർത്ഥികളിൽ നിന്നും തട്ടിയെടുത്തത് രണ്ടരക്കോടി

നാളെ മുതൽ എഐ ക്യാമറകൾ സജീവം; പിഴിയാനുറച്ച് സർക്കാർ

നാളെ മുതൽ എഐ ക്യാമറകൾ സജീവം; പിഴിയാനുറച്ച് സർക്കാർ

25-ന്റെ നിറവിൽ അമൃത ആശുപത്രി; രജത ജൂബിലിയാഘോഷം അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും

25-ന്റെ നിറവിൽ അമൃത ആശുപത്രി; രജത ജൂബിലിയാഘോഷം അമിത് ഷാ ഇന്ന് ഉദ്ഘാടനം ചെയ്യും

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മാലയിട്ട് സ്വീകരണം : യുവതിയ്‌ക്കെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി

കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് മാലയിട്ട് സ്വീകരണം : യുവതിയ്‌ക്കെതിരെ ഡിജിപിയ്‌ക്ക് പരാതി നൽകി

കൊല്ലത്ത് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം

കൊല്ലത്ത് ബിജെപി പ്രവർത്തകനെ കുത്തിക്കൊലപ്പെടുത്തി; ആക്രമിച്ചത് സിപിഎം വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം

ബിജെപിയിലാണെങ്കിൽ നാവും നട്ടെല്ലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാം; രാജസേനനെ വിമർശിച്ച് കൃഷ്ണകുമാർ

ബിജെപിയിലാണെങ്കിൽ നാവും നട്ടെല്ലും പണയപ്പെടുത്താതെ നല്ലൊരു മനുഷ്യനായി ജീവിക്കാം; രാജസേനനെ വിമർശിച്ച് കൃഷ്ണകുമാർ

Load More

Latest News

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

ഒഡിഷ ട്രെയിന്‍ ദുരന്തം; പ്രാഥമിക നി​ഗമനം പുറത്ത് വിട്ട് റെയിൽവേ

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ;  അജയ് ബംഗ ചുമതലയേറ്റു

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗ ചുമതലയേറ്റു

മഹാകുംഭ മേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ക്ഷേത്രങ്ങൾ നവീകരിക്കാനൊരുങ്ങി യുപി സർക്കാർ

മഹാകുംഭ മേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ക്ഷേത്രങ്ങൾ നവീകരിക്കാനൊരുങ്ങി യുപി സർക്കാർ

ശ്രീഹരിക്കോട്ടയിലെത്തി ചന്ദ്രയാൻ 3; വിക്ഷേപണം ജൂലൈയിലെന്ന് ഐഎസ്ആർഒ

ശ്രീഹരിക്കോട്ടയിലെത്തി ചന്ദ്രയാൻ 3; വിക്ഷേപണം ജൂലൈയിലെന്ന് ഐഎസ്ആർഒ

ഒഡീഷ ട്രെയിൻ അപകടം; രക്ഷാദൗത്യം പൂർത്തിയായി; ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയിൽവേ

ഒഡീഷ ട്രെയിൻ അപകടം; ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവർ പ്രത്യേക സർവീസ് ട്രെയിനിൽ ചെന്നൈയിലെത്തി; യാത്രക്കാരുടെ സംഘത്തിൽ മലയാളികളും

പ്രധാനമന്ത്രിയ്‌ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നു; നരേന്ദ്രമോദിയെ ഓർത്ത് താൻ അഭിമാനം കൊള്ളുന്നുവെന്ന് കോൺഗ്രസ് നേതാവ്  സാം പിത്രോദ

പ്രധാനമന്ത്രിയ്‌ക്ക് ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ബഹുമാനം ലഭിക്കുന്നു; നരേന്ദ്രമോദിയെ ഓർത്ത് താൻ അഭിമാനം കൊള്ളുന്നുവെന്ന് കോൺഗ്രസ് നേതാവ്  സാം പിത്രോദ

1,400 പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ അപകടം; 700ലധികം പേരെ ഇല്ലാതാക്കിയ ബിഹാർ ട്രെയിൻ ദരുന്തം; ലോകത്തെ നടുക്കിയ തീവണ്ടി അപകടങ്ങൾ ഇതെല്ലാം..

1,400 പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ അപകടം; 700ലധികം പേരെ ഇല്ലാതാക്കിയ ബിഹാർ ട്രെയിൻ ദരുന്തം; ലോകത്തെ നടുക്കിയ തീവണ്ടി അപകടങ്ങൾ ഇതെല്ലാം..

ഒഡീഷ ട്രെയിൻ അപകടം: മരണപ്പെട്ടവർക്കും അതിജീവിച്ചവർക്കും ആദരസൂചകമായി മണൽ ശിൽപ്പം സമർപ്പിച്ച് സുദർശൻ പട്നായിക്

ഒഡീഷ ട്രെയിൻ അപകടം: മരണപ്പെട്ടവർക്കും അതിജീവിച്ചവർക്കും ആദരസൂചകമായി മണൽ ശിൽപ്പം സമർപ്പിച്ച് സുദർശൻ പട്നായിക്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies