മയക്കുമരുന്ന് റാക്കറ്റിൽ ലൗ ജിഹാദ് ഇരകളായ പെൺകുട്ടികളും; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയും പ്രതിഷേധവും സജീവം
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മയക്കുമരുന്ന് റാക്കറ്റിൽ ലൗ ജിഹാദ് ഇരകളായ പെൺകുട്ടികളും; സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയും പ്രതിഷേധവും സജീവം

Janam Web Desk by Janam Web Desk
Aug 1, 2022, 05:29 pm IST
A A
FacebookTwitterWhatsAppTelegram

ലൗ ജിഹാദിൽ അകപ്പെട്ടു പോകുന്ന ഹിന്ദു , ക്രിസ്ത്യൻ പെൺകുട്ടികൾ മയക്കുമരുന്ന് മാഫിയകളുടെ കയ്യിൽ അകപ്പെടുന്ന സംഭവം കൂടുതലാകുന്നു. പ്രണയക്കുരുക്കിൽ അകപ്പെടുന്ന പെൺകുട്ടികൾ മതം മാറ്റത്തിന് വിധേയരാവുകയോ മയക്കു മരുന്ന് മാഫിയകളുടെ ഇരകളവുകയോ ആണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്നും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ മുഹമ്മദ് താഹിർ ഹുസൈൻ, നേവൽ റഹ്മാനന്ദ് ,സിറാജ് സിപി , അൽത്താഫ്, പെൺകുട്ടിയായ സോനു സെബാസ്റ്റ്യൻ എന്നിവരിൽ നിന്നും എംഡിഎംഎയും, കഞ്ചാവും പോലീസ് പിടിച്ചെടുത്തിരുന്നു.

ഇവർ അഞ്ചു പേർ അതിമാരകമായ മയക്കുമരുന്ന് കൈവശം വെച്ചതിനാണ് പിടിയിലായത്. എന്നാൽ കള്ളക്കടത്ത് കേസിൽ പിടിയിലായ സോനു സെബാസ്റ്റിയൻ ലൗ ജിഹാദിന്റെ ഒടുവിലത്തെ ഇരയാണെന്നു തെളിയുകയാണ്. സോനു സെബാസ്റ്റിയൻ മുഹമ്മദ് അനസ് എന്നയാളുമായി 2022 ഏപ്രിൽ മാസത്തിലാണ് വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞു ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ മയക്കു മരുന്ന് കേസിൽ സോനുവിനെ പോലീസ് പിടികൂടുകയായിരുന്നു. മയക്കുമരുന്ന് റാക്കറ്റിൽ ആകെയുള്ള പെൺകുട്ടിയാണ് സോനു എന്നത് ഗൗരവമേറിയ കാര്യമാണ്.

ഈ വിഷയത്തിൽ വിവിധ സംഘടനകൾ പ്രതിഷേധവുമായി എത്തിയിട്ടുണ്ട്. ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ പ്രണയം നടിച്ച് ചതിക്കുഴിയിൽ വീഴ്‌ത്തി ഭീകരവാദ പ്രവർത്തനങ്ങൾക്കും, മയക്കുമരുന്ന് കള്ളക്കടത്തുകൾക്കും ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും ഇത്തരം സംഭവങ്ങൾ മുന്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ നിന്നും സിറിയയിലേക്കും മറ്റു ഇടങ്ങളിലേക്കും ഭീകരവാദ പ്രവർത്തനത്തിനായി കൊണ്ടുപോയിട്ടുള്ളത് മതം മാറ്റം ചെയ്യപ്പെട്ട ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെയായിരുന്നു. നിമിഷ ഫാത്തിമ ഉൾപ്പെടെ ഉള്ളവർ ഇവരുടെ പിടിയിൽ അകപ്പെട്ടു പോയവരാണ്.

കേരളത്തിൽ മുസ്ലിം ജിഹാദി പ്രവർത്തനങ്ങൾ വലിയ രീതിയിൽ കൂടുന്നു എന്ന് രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ പറയുമ്പോൾ ഇത്തരം സംഭവങ്ങൾ അതിന് ഉദാഹരണമായി മാറുകയാണെന്ന് കാസ പോലുള്ള സംഘടനകൾ അഭിപ്രായപ്പെടുന്നു. ലൗ ജിഹാദിനെതിരെ അതിശക്തമായ നിയമം പ്രാബല്യത്തിൽ വരാതെ ഇത്തരം സംഭവങ്ങൾ നിർത്തലാക്കാൻ കഴിയില്ല എന്നും ഭരണകൂടം ഇസ്‌ലാമിക തീവ്രവാദത്തിനു മൗനസമ്മദം നൽകുകയാണെന്നും സമൂഹ മാദ്ധ്യമങ്ങൾ പറയുന്നു.

Tags: Kerala Policelove jihad
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ലക്ഷങ്ങളുടെ കളിയാണേ.. ഇതുവരെ പങ്കെടുത്തില്ലേ? ചന്ദ്രയാൻ മഹാക്വിസ് വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകമായ സമ്മാനങ്ങൾ; വിവരങ്ങൾ പുറത്ത്

ലക്ഷങ്ങളുടെ കളിയാണേ.. ഇതുവരെ പങ്കെടുത്തില്ലേ? ചന്ദ്രയാൻ മഹാക്വിസ് വിജയികളെ കാത്തിരിക്കുന്നത് അത്യാകർഷകമായ സമ്മാനങ്ങൾ; വിവരങ്ങൾ പുറത്ത്

കരിവന്നൂരൊന്നുമല്ല , ഭീമൻ രഘുവാണ് ഇപ്പോൾ പ്രശ്നം : ട്രോളുകൾ നാണക്കേടാകുന്നു , ഭീമൻ രഘുവിനെ കൊണ്ട് പൊറുതിമുട്ടി അണികൾ

കരിവന്നൂരൊന്നുമല്ല , ഭീമൻ രഘുവാണ് ഇപ്പോൾ പ്രശ്നം : ട്രോളുകൾ നാണക്കേടാകുന്നു , ഭീമൻ രഘുവിനെ കൊണ്ട് പൊറുതിമുട്ടി അണികൾ

വന്ദേ ഭാരത്, വന്ദേ സാധാരൺ, വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏറെ നാളത്തെ സംശയത്തിന് ഉത്തരമിതാ..

വന്ദേ ഭാരത്, വന്ദേ സാധാരൺ, വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? ഏറെ നാളത്തെ സംശയത്തിന് ഉത്തരമിതാ..

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമിരോഹിണി നാളിലെ ദർശനത്തിന് ക്രമീകരണം

മണ്ഡലകാലത്ത് ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനസമയം നീട്ടും; ദേവസ്വം സമിതി തീരുമാനം

നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്ന് വീണു; അഞ്ചോളം പേർക്ക് പരിക്ക്

നിർമ്മാണത്തിലിരുന്ന ഇരുനില വീട് തകർന്ന് വീണു; അഞ്ചോളം പേർക്ക് പരിക്ക്

സ്വർണം വാങ്ങാനൊരുങ്ങുകയാണോ? ആശ്വാസ വാർത്ത ഇന്നും വിലയിൽ കുറവ്

ലോക്കറിൽ സൂക്ഷിച്ച സ്വർണം കാണാതായെന്ന പരാതിയിൽ ട്വിസ്റ്റ്; സ്വർണം ബന്ധുവീട്ടിൽ മറന്നു വെച്ചതെന്ന് പരാതിക്കാരി

Load More

Latest News

സ്റ്റീപ്പിള്‍ ചേസിലും ഷോട്ട് പുടിലും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ 46 മെഡലുമായി ഇന്ത്യ കുതിക്കുന്നു; താരങ്ങളായി അവിനാഷ് സാബ്‌ലെയും തജീന്ദര്‍പാല്‍ സിംഗും

സ്റ്റീപ്പിള്‍ ചേസിലും ഷോട്ട് പുടിലും സ്വര്‍ണം; ഏഷ്യന്‍ ഗെയിംസില്‍ 46 മെഡലുമായി ഇന്ത്യ കുതിക്കുന്നു; താരങ്ങളായി അവിനാഷ് സാബ്‌ലെയും തജീന്ദര്‍പാല്‍ സിംഗും

ഇമ്രാന്‍ ഖാൻ ഒളിവിൽ? അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാതെ പോലീസ്; എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി

ജയിലിൽ ഇമ്രാൻ ഖാനെ പീഡിപ്പിക്കുന്നു; നടക്കാൻ പോലും അനുവദിക്കുന്നില്ല; ആരോപണവുമായി അഭിഭാഷകൻ

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

18-കാരനെ സ്‌ക്രൂഡ്രൈവറിന് കുത്തിക്കൊലപ്പെടുത്തി; നെഞ്ചില്‍ കുത്തിവീഴ്‌ത്തിയത് രണ്ടു കുട്ടികള്‍

ജിഎസ്ടി വരുമാനത്തിൽ വൻ വർദ്ധനവ്; ജൂലൈയിൽ 1.65 ലക്ഷം കോടി രൂപ ലഭിച്ചതായി ധനമന്ത്രാലയം

10 ശതമാനത്തിന്റെ വർദ്ധന; ആദ്യ പാദം അവസാനിക്കുമ്പോൾ ആകെ വരുമാനം 9.92 കോടി രൂപ; സെപ്റ്റംബർ മാസത്തിലെ ജിഎസ്ടി കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം

‘ഞാൻ കൈക്കൂലി വാങ്ങില്ല, ആരെയും വാങ്ങാൻ അനുവദിക്കുകയുമില്ല’; അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ ഒരു പോസ്റ്റർ പോലും മണ്ഡലത്തിൽ ഉണ്ടാകില്ല; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

‘ഞാൻ കൈക്കൂലി വാങ്ങില്ല, ആരെയും വാങ്ങാൻ അനുവദിക്കുകയുമില്ല’; അടുത്ത തിരഞ്ഞെടുപ്പിൽ തന്റെ ഒരു പോസ്റ്റർ പോലും മണ്ഡലത്തിൽ ഉണ്ടാകില്ല; പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

നിയമസഭാ തിരഞ്ഞെടുപ്പ്; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ

നിയമസഭാ തിരഞ്ഞെടുപ്പ്; ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി രാജസ്ഥാനിലെ മുതിർന്ന ബിജെപി നേതാക്കൾ

ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ സ്മരണാർത്ഥം മുലുഗുവിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി ആരംഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗോത്രദേവതകളായ സമ്മക്ക-സാരക്കയുടെ സ്മരണാർത്ഥം മുലുഗുവിൽ കേന്ദ്ര ട്രൈബൽ യൂണിവേഴ്സിറ്റി ആരംഭിക്കും: പ്രധാനമന്ത്രി നരേന്ദ്ര മോദി

ഉംറ തീർത്ഥാടകരായി വേഷമിട്ടു ; 16 പാകിസ്താൻ ഭിക്ഷാടകരെ സൗദി വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

ഉംറ തീർത്ഥാടകരായി വേഷമിട്ടു ; 16 പാകിസ്താൻ ഭിക്ഷാടകരെ സൗദി വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies