കാലവർഷക്കെടുതി സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്; അത്തരക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി
Sunday, October 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കാലവർഷക്കെടുതി സംബന്ധിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത്; അത്തരക്കാർക്കെതിരെ കർശന നടപടിയെന്ന് മുഖ്യമന്ത്രി

Janam Web Desk by Janam Web Desk
Aug 2, 2022, 04:56 pm IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതി ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന വ്യാജ വാർത്തകൾ നൽകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനാൽ അധികൃതര്‍ നല്‍കുന്ന സുരക്ഷ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ ജാഗ്രത തുടരേണ്ട സാഹചര്യമാണിത്. എന്നാൽ മഴയുമായി ബന്ധപ്പെട്ട് വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കാലവർഷക്കെടുതി സംബന്ധിച്ച് വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കർശന നടപടി സർക്കാർ സ്വീകരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു. മഴ മുന്നറിയിപ്പുകളോ ആശങ്കാജനകമായ മറ്റ് സന്ദേശങ്ങളോ കണ്ടാല്‍ വിശ്വാസയോഗ്യമായ കേന്ദ്രത്തിന്‍റെ സഹായത്തോടെ ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും ജനങ്ങളും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും നിർദ്ദേശങ്ങൾ പാലിച്ച് ജാ​​ഗ്രത തുടരണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കേരളത്തിൽ അടുത്ത 3 ദിവസത്തേക്ക് അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തുടർച്ചയായി മഴ ലഭിക്കുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അനിവാര്യമാണ്. ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, നഗരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുണ്ടാകുന്ന വെള്ളക്കെട്ടുകൾ എന്നീ ദുരന്ത സാദ്ധ്യതകൾ മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയും തയ്യാറെടുപ്പും സംസ്ഥാനത്ത് ആവശ്യമാണ്.

 

 

Tags: heavy rainPinarayi Vijayankerala government
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

‘ഓപ്പറേഷൻ മൂൺലൈറ്റ്’; സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ മിന്നൽ പരിശോധന

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

ബെവ്‌കോ ഔട്ട്‌ലെറ്റിൽ വൻ മോഷണം; ഒരു രൂപ പോലും നഷ്ടമായില്ല

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

പ്രശസ്ത കാർട്ടൂണിസ്റ്റ് സുകുമാർ അന്തരിച്ചു

ഇതുവരെ ജിയോ ഫൈബർ കണക്ഷൻ എടുത്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം! കിടിലൻ ഓഫറുമായി ജിയോ

ഇതുവരെ ജിയോ ഫൈബർ കണക്ഷൻ എടുത്തില്ലേ? ഇതാണ് ബെസ്റ്റ് ടൈം! കിടിലൻ ഓഫറുമായി ജിയോ

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

നിയമനത്തട്ടിപ്പ് വിവാദം; അഖിൽ ഒളിവിലെന്ന് പോലീസ്, നാട്ടിൽ സ്ഥിരം കാണാറുണ്ടെന്ന് നാട്ടുകാർ; ഒത്തുകളിയെന്ന് ആക്ഷേപം

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

Load More

Latest News

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം;  പരീക്ഷണം ഉടൻ

കരുത്ത് കാട്ടാനൊരുങ്ങി ഡിആർഡിഒയുടെ പുതിയ വജ്രായുധം; പരീക്ഷണം ഉടൻ

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

പാകിസ്താനെ തകർത്ത് സാഫ് അണ്ടർ-19 കപ്പുയർത്തി ഇന്ത്യൻ കൗമാരപ്പട

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

ഐഎംഎഫ് മധുരമോണം 2023 പൂർണതയിൽ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

അന്യഗ്രഹജീവികളെയും യുഎഫ്ഒകളെക്കുറിച്ചും പഠിക്കാനൊരുങ്ങി നാസ

കുറഞ്ഞ ചെലവിൽ മികച്ച യാത്ര നൽകാൻ റെയിൽവേ; രാജ്യത്തെ ആദ്യത്തെ നോൺ എസി വന്ദേ ഭാരത് ഒക്ടോബറിലെത്തും

14 മിനിറ്റിൽ അടുത്ത റൂട്ടിലേയ്‌ക്ക് കുതിക്കാൻ സജ്ജം; വന്ദേ ഭാരതിലെ ’14 മിനിറ്റ് മിറാക്കിൾ’ പദ്ധതിയ്‌ക്ക് നാളെ തുടക്കം

റോസ്ഗർ മേള: 51,000 ഉദ്യോഗാർത്ഥികൾക്കുള്ള നിയമന കത്തുകൾ പ്രധാനമന്ത്രി ഇന്ന് വിതരണം ചെയ്യും

പ്രധാനമന്ത്രി നാളെ തെലങ്കാന സന്ദർശിക്കും; സംസ്ഥാനത്ത് 13,500 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമിടും

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ്; നിർദ്ദേശങ്ങളുമായി റെയിൽവേ

ആത്മനിർഭരമായി ഭാരതം; ഇനി എത്തുന്നത് വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; വിവരങ്ങൾ പങ്കുവെച്ച് റെയിൽവേ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies