പോപ്പുലർ ഫ്രണ്ട് കേരളത്തിന് ആപത്ത്; ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് മത മൗലിക വാദികളുടെ ഭീക്ഷണിയ്ക്ക് വഴങ്ങി; നാല് വോട്ടിനു വേണ്ടി സിപിഎം തീവ്രവാദികളെ വളർത്തുന്നു: കെ.സുരേന്ദ്രൻ
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

പോപ്പുലർ ഫ്രണ്ട് കേരളത്തിന് ആപത്ത്; ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയത് മത മൗലിക വാദികളുടെ ഭീക്ഷണിയ്‌ക്ക് വഴങ്ങി; നാല് വോട്ടിനു വേണ്ടി സിപിഎം തീവ്രവാദികളെ വളർത്തുന്നു: കെ.സുരേന്ദ്രൻ

Janam Web Desk by Janam Web Desk
Aug 3, 2022, 06:53 pm IST
A A
FacebookTwitterWhatsAppTelegram

മട്ടന്നൂർ: കേരളത്തിന് ദോഷകരമായ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വിവിധ തരത്തിൽ സംസ്ഥാനത്തിന് ദോഷം ചെയ്യുകയാണ് പോപ്പുലർ ഫ്രണ്ട്. സംസ്ഥാനത്തുടനീളം വ്യാപകമായ തരത്തിൽ അവർ ആയുധ പരിശീലനം നടത്തുന്നു. സിപിഎമ്മും പോപ്പുലർ ഫ്രണ്ടും തമ്മിലുള്ള പരസ്യധാരണ മട്ടന്നൂരിലും പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു. എൻഡിഎ മട്ടന്നൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടർ സ്ഥാനത്തു നിന്നും മാറ്റിയത് പോപ്പുലർ ഫ്രണ്ടിന്റെ ഭീഷണി ഭയന്നാണ്. പോപ്പുലർ ഫ്രണ്ടിനും മത മൗലിക വാദികൾക്കും സിപിഎം വഴങ്ങി. ശ്രീറാം വെങ്കിട്ടരാമൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കോടതി അദ്ദേഹത്തെ ശിക്ഷിക്കട്ടെ എന്നും പോപ്പുലർ ഫ്രണ്ടിന് എന്ത് അധികാരമാണ് ഒരു ഉദ്യോഗസ്ഥനെ മാറ്റണമെന്ന് പറയാൻ ഉള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.

വിപ്ലവകരമായ മാറ്റമെന്ന് പറഞ്ഞുകൊണ്ടാണ് വഖവ് ബോർഡ് നിയമനം പിഎസ്‍എസിയ്‌ക്ക് വിടാൻ സർക്കാർ തീരുമാനമെടുത്തത്. എന്നാൽ മുസ്ലീം സംഘനകളുടെ ഭീക്ഷണിയ്‌ക്ക് വഴങ്ങി സർക്കാരിന് മുട്ടുമടക്കേണ്ടി വന്നു. നാല് വോട്ടിനു വേണ്ടി മതമൗലികവാദികളെ സിപിഎം വളർത്തുകയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ആട്ടിൻ തോലണിഞ്ഞ കോൺഗ്രസ് ചെന്നായ്‌ക്കളെയും ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: BJPCPMPFIK Surendran
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

സർക്കാരിന്റെ നയം സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കുന്നു: ആർ. സഞ്ജയൻ

സർക്കാരിന്റെ നയം സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കുന്നു: ആർ. സഞ്ജയൻ

ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം വ്യക്തം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുത്: ഭാരതീയ വിചാരകേന്ദ്രം

ഭരണ പ്രതിപക്ഷ കക്ഷികളുടെ വോട്ട് ബാങ്ക് രാഷ്‌ട്രീയം വ്യക്തം: 2023ലെ കേരള സർക്കാർ ഭൂമി പതിച്ചു കൊടുക്കൽ ഭേദഗതി ബിൽ ഗവർണർ ഒപ്പ് വെക്കരുത്: ഭാരതീയ വിചാരകേന്ദ്രം

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് എട്ടാം ക്ലാസുകാരൻ വീടുവിട്ടു

‘എന്റെ പെൻസിലുകൾ കൂട്ടുകാരന് നൽകുക’; കത്തെഴുതിവെച്ച് എട്ടാം ക്ലാസുകാരൻ വീടുവിട്ടു

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു

വീട്ടുമുറ്റത്ത് നിർത്തിയിട്ട ബൈക്ക് സാമൂഹ്യ വിരുദ്ധർ തീവച്ച് നശിപ്പിച്ചു

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

നമ്മുടെ ഭാഷയും സംസ്‌കാരവും എന്നും നമുക്ക് പ്രിയപ്പെട്ടത്, ആഘോഷങ്ങൾ നാടിന്റെ സാംസ്‌കാരിക തനിമ നിലനിർത്തുന്നതാവണം: ലെഫ്. ജനറൽ അജിത്ത് നീലകണ്ഠൻ

മുൻ എംഎൽഎ എം.കെ പ്രേംനാഥ് അന്തരിച്ചു

മുൻ എംഎൽഎ എം.കെ പ്രേംനാഥ് അന്തരിച്ചു

Load More

Latest News

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

ഏകദിന ലോകകപ്പ് സന്നാഹ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം; തലസ്ഥാനത്ത് മഴ ഭീഷണി; മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ് എപ്പോള്‍? എങ്ങനെ കാണാം; അറിയാം വിവരങ്ങള്‍

എൻഡിഎയോട് അടുക്കാൻ പനീർശെൽവം; ബിജെപി നിലപാട് വ്യക്തമാക്കിയാൽ അഭിപ്രായം അറിയിക്കുമെന്ന് ഒപിഎസ്

എൻഡിഎയോട് അടുക്കാൻ പനീർശെൽവം; ബിജെപി നിലപാട് വ്യക്തമാക്കിയാൽ അഭിപ്രായം അറിയിക്കുമെന്ന് ഒപിഎസ്

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്’; പുതിയ പരാമർശവുമായി ട്രൂഡോ

‘വളരുന്ന സാമ്പത്തിക ശക്തിയാണ് ഇന്ത്യ, അവരുമായുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കാനഡ ശ്രമിക്കുന്നത്’; പുതിയ പരാമർശവുമായി ട്രൂഡോ

സ്വര്‍ണ തിളക്കത്തില്‍ പലക്; വെള്ളി വെളിച്ചത്തില്‍ ഇഷ; ഉന്നം പിഴക്കാതെ ഇന്ത്യന്‍ വനിതകള്‍; ടെന്നീസിൽ വെള്ളി സ്ക്വാഷിൽ വെങ്കലം; 30 കടന്ന് മെഡല്‍ കൊയ്‌ത്ത്

സ്വര്‍ണ തിളക്കത്തില്‍ പലക്; വെള്ളി വെളിച്ചത്തില്‍ ഇഷ; ഉന്നം പിഴക്കാതെ ഇന്ത്യന്‍ വനിതകള്‍; ടെന്നീസിൽ വെള്ളി സ്ക്വാഷിൽ വെങ്കലം; 30 കടന്ന് മെഡല്‍ കൊയ്‌ത്ത്

ഹൃദ്യമാം ഹൃദയം, കരുതലേകാം ഓരോ ഹൃദയ തുടിപ്പിനായും; ഇന്ന് ലോക ഹൃദയ ദിനം

ഹൃദ്യമാം ഹൃദയം, കരുതലേകാം ഓരോ ഹൃദയ തുടിപ്പിനായും; ഇന്ന് ലോക ഹൃദയ ദിനം

സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർക്കും മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാർ

സഹോദരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർക്കും മാനസിക പ്രശ്‌നങ്ങളുള്ളതായി നാട്ടുകാർ

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ആറാം ദിനം ഏഴാം സ്വര്‍ണത്തോടെ തുടക്കം; മെഡല്‍ കൊയ്ത് ഷാര്‍പ്പ് ഷൂട്ടേഴ്‌സ്; റെക്കോഡുകള്‍ തകര്‍ത്ത്  നാലാം സ്ഥാനത്തേക്ക് കുതിച്ച് ഇന്ത്യ

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിൻ ജോർജ് പിടിയിൽ

നായ്‌ക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; പ്രതി റോബിൻ ജോർജ് പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies