ഗൈനക്കോളജി പ്രശ്‌നങ്ങൾക്ക് ചികിത്സ തേടി, ചികിത്സിച്ചത് ദന്തഡോക്ടർ; യുവതിക്ക് ദാരുണാന്ത്യം; കേസ് ഏറ്റെടുത്ത് സിബിഐ
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഗൈനക്കോളജി പ്രശ്‌നങ്ങൾക്ക് ചികിത്സ തേടി, ചികിത്സിച്ചത് ദന്തഡോക്ടർ; യുവതിക്ക് ദാരുണാന്ത്യം; കേസ് ഏറ്റെടുത്ത് സിബിഐ

Janam Web Desk by Janam Web Desk
Aug 5, 2022, 07:31 am IST
A A
FacebookTwitterWhatsAppTelegram

ഗുരുഗ്രാം: ഗൈനക്കോളജി സംബന്ധമായ പ്രശ്‌നങ്ങൾക്ക് ചികിത്സ തേടിയെത്തിയ യുവതിയെ ദന്തഡോക്ടർ ചികിത്സിക്കുകയും, യുവതി മരിക്കുകയും ചെയ്ത കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. നാഗാലാൻഡിൽ നിന്നുള്ള എയർഹോസ്റ്റസ് ആയ യുവതിയാണ് മരിച്ചത്. ഡൽഹിയിലെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ വർഷം ജൂൺ 24നാണ് വിചിത്ര സംഭവം നടന്നത്. ആൽഫ ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ.അനുജ് ബിഷ്‌ണോയ്, ദന്തഡോക്ടറായ അഞ്ജലി ആഷിക് എന്നിവർക്കെതിരെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം സിബിഐ കേസെടുത്തത്. സെക്ഷൻ 304ാം വകുപ്പ് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

രക്തസ്രാവം ഉണ്ടായതിനാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ യുവതിയെ ദന്തഡോക്ടറാണ് പരിശോധിച്ചത്. ഇത് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണെന്ന് സിബിഐയുടെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ജൂൺ 24 നാണ് യുവതിയെ വയറിനുള്ളിൽ കഠിനമായ വേദനയും രക്തസ്രാവവും കാരണം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ഡോക്ടർമാർ ആരും തന്നെ ഇവിടെ ഉണ്ടായിരുന്നില്ല. യുവതിയുടെ അവസ്ഥ മോശമാണെന്ന് ഡോ.അനൂജ് ബിഷ്‌ണോയിയെ അറിയിച്ചെങ്കിലും ഗൈനക്കോളജി വിഭാഗത്തിൽ ഡോക്ടർ ഇല്ലാത്തതിനാൽ, പരിശോധിക്കാനുള്ള ചുമതല ദന്തഡോക്ടർക്ക് നൽകുകയായിരുന്നു. ഇയാൾ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കുകയും അൽപ്പസമയത്തിനുള്ളിൽ യുവതി മരിക്കുകയുമായിരുന്നു. തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാത്തതും ഗൗരവമേറിയ വിഷയമാണെന്നണ് സിബിഐ ചൂണ്ടിക്കാണിക്കുന്നത്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാം; ’20 കോടി’ എന്ന നാഴികകല്ല് പിന്നിട്ട് ഡിജിലോക്കർ; അക്കൗണ്ട് തുറന്ന് രേഖകൾ ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ

രേഖകൾ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാം; ’20 കോടി’ എന്ന നാഴികകല്ല് പിന്നിട്ട് ഡിജിലോക്കർ; അക്കൗണ്ട് തുറന്ന് രേഖകൾ ലിങ്ക് ചെയ്യേണ്ടത് ഇങ്ങനെ

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും..! സെമിയിലെത്താതെ പാകിസ്താനും ന്യൂസിലന്‍ഡും പുറത്താകും; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം

ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍ക്കും..! സെമിയിലെത്താതെ പാകിസ്താനും ന്യൂസിലന്‍ഡും പുറത്താകും; പ്രവചനവുമായി ഇംഗ്ലീഷ് ഇതിഹാസം

ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് മാനേജ്‌മെന്റ്

ഹിന്ദു വിദ്യാർത്ഥികളെ കൊണ്ട് നിർബന്ധിച്ച് നമസ്‌കരിപ്പിച്ച സംഭവം; സ്‌കൂളിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് ഗുജറാത്ത് സർക്കാർ; പ്രതിഷേധം ശക്തമായതിനെ തുടർന്ന് മാപ്പ് പറഞ്ഞ് മാനേജ്‌മെന്റ്

സുരക്ഷയിൽ എത്ര മാർക്ക്? ക്രാഷ് ടെസ്റ്റിനൊരുങ്ങി ഹ്യുണ്ടായ്

സുരക്ഷയിൽ എത്ര മാർക്ക്? ക്രാഷ് ടെസ്റ്റിനൊരുങ്ങി ഹ്യുണ്ടായ്

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം; ത്രിവർണ്ണ പതാകയ്‌ക്ക് തീയിട്ട് ഖാലിസ്ഥാൻ ഭീകരർ

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ പ്രതിഷേധം; ത്രിവർണ്ണ പതാകയ്‌ക്ക് തീയിട്ട് ഖാലിസ്ഥാൻ ഭീകരർ

മലയാള വിഭാഗം ഓണവും കേരളപിറവിയും ഉത്സവ പ്രതീതിയോടെ ആഘോഷിക്കുന്നു.   Dr. സി.വി. ആനന്ദ ബോസും ശ്രീമാൻ ഷിഹാബുദ്ദിൻ പൊയ്‌ത്തുംകടവും മുഖ്യാതിഥികൾ

പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ്

Load More

Latest News

32 വര്‍ഷങ്ങൾക്ക് ശേഷം ബച്ചന്‍ എത്തുന്നത് അതിഥിതാരമായോ? രജനി- ബച്ചന്‍ ചിത്രം ചരിത്രം ആവർത്തിക്കുമോ? ആകാംക്ഷയിൽ ആരാധകർ

32 വര്‍ഷങ്ങൾക്ക് ശേഷം ബച്ചന്‍ എത്തുന്നത് അതിഥിതാരമായോ? രജനി- ബച്ചന്‍ ചിത്രം ചരിത്രം ആവർത്തിക്കുമോ? ആകാംക്ഷയിൽ ആരാധകർ

സഹകരണ തട്ടിപ്പ്: ജനവികാരം എതിരാകുമെന്ന് ഭയം; കരുവന്നൂരിലേക്ക് നിക്ഷേപകരെ കണ്ടെത്താൻ സിപിഎം നീക്കം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്; കുഴൽപ്പണ സംഘങ്ങൾക്കും ബന്ധമെന്ന് ഇഡി

സന്തോഷ് ട്രോഫി, പ്രാഥമിക മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവത്വം തുളുമ്പുന്ന പുതുനിര

സന്തോഷ് ട്രോഫി, പ്രാഥമിക മത്സരങ്ങള്‍ക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവത്വം തുളുമ്പുന്ന പുതുനിര

ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്

ആ പെരുമാറ്റം എന്നെ അതിശയിപ്പിച്ചു; മധു സാർ എനിക്ക് അച്ഛനെപ്പോലെ: രജനീകാന്ത്

മാറ്റമില്ലാതെ സ്വർണവില; ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

മാറ്റമില്ലാതെ സ്വർണവില; ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്ക്

അത്യപൂർവ്വ ‘നവചണ്ഡികാ യാഗം’; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ

അത്യപൂർവ്വ ‘നവചണ്ഡികാ യാഗം’; കോട്ടയം സൂര്യകാലടി മനയിൽ; വിശ്വഹിന്ദു പരിഷത്ത് യാഗരക്ഷാസമിതിയുടെ നേതൃത്വത്തിൽ അഞ്ച് മുതൽ എട്ട് വരെ

പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി എഴുന്നള്ളത്തിന് 12-ന് തുടക്കം; ഒരുക്കങ്ങൾ ആരംഭിച്ചു

പദ്മനാഭപുരം കൊട്ടാരത്തിൽ നിന്നുള്ള നവരാത്രി എഴുന്നള്ളത്തിന് 12-ന് തുടക്കം; ഒരുക്കങ്ങൾ ആരംഭിച്ചു

ഇത്തവണ സ്വർണ കടത്തിന് കോഫി മേക്കർ; 2.10 കോടി രൂപയുടെ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ

നെടുമ്പാശേരിയിൽ സ്ത്രീകളെ മറയാക്കി വീണ്ടും സ്വര്‍ണ്ണക്കടത്ത്; 92 ലക്ഷത്തിന്റെ സ്വർണ്ണവുമായി രണ്ട് പേർ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies