വിസ്മയം താലിബാൻ; അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്താൻ ലോകം ശ്രമിക്കുന്നു, ആണും പെണ്ണും ഒരു കസേരയിൽ ഇരിക്കുന്നത് എന്ത് തരം അവകാശമാണ്?: താലിബാൻ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

വിസ്മയം താലിബാൻ; അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സിന് ഭംഗം വരുത്താൻ ലോകം ശ്രമിക്കുന്നു, ആണും പെണ്ണും ഒരു കസേരയിൽ ഇരിക്കുന്നത് എന്ത് തരം അവകാശമാണ്?: താലിബാൻ

Janam Web Desk by Janam Web Desk
Aug 5, 2022, 07:45 pm IST
A A
FacebookTwitterWhatsAppTelegram

കാബൂൾ: ലോകരാജ്യങ്ങൾക്കെതിരെ വിചിത്ര പരമാർശവുമായി താലിബാൻ രംഗത്ത്. മനുഷ്യാവകാശത്തിന്റെ പേരിൽ അഫ്ഗാൻ സ്ത്രീകളുടെ അന്തസ്സ് ലംഘിക്കാൻ അന്താരാഷ്‌ട്ര സമൂഹം ശ്രമിക്കുന്നതായി താലിബാൻ ആരോപിച്ചു.

അന്താരാഷ്‌ട്ര സമൂഹമാണ് അഫ്ഗാനിസ്ഥാനിൽ കൂടുതൽ മനുഷ്യാവകാശ ലംഘനം നടത്തിയതെന്നും താലിബാൻ ആരോപിച്ചു. ഫരിയാബിലെ ഒരു സമ്മേളനത്തിലാണ് സദാചാരവകുപ്പ് മന്ത്രി മുഹമ്മദ് ഖാലിദ് ഹനഫി ഇക്കാര്യം വ്യക്തമാക്കിയത്.

” നമ്മുടെ സഹോദരിമാരുടെ അന്തസ്സ് ലംഘിക്കാനും അവരെ മോശക്കാരാക്കാനുമാണ് ആഗോള സമൂഹം ആഗ്രഹിക്കുന്നതും ശ്രമിക്കുന്നതും. ഒരു ആൺകുട്ടിയും പെൺകുട്ടിയും ഒരു കസേരയിൽ ഇരിക്കണമെന്ന് അന്താരാഷ്‌ട്ര സമൂഹം ആഗ്രഹിക്കുന്നു. ഇത് ഏത് തരത്തിലുള്ള അവകാശമാണ്. നമ്മുടെ രാജ്യമോ നമ്മുടെ വിശ്വാസങ്ങളോ മതമോ ഇതിനെ പിന്തുണയ്‌ക്കുന്നില്ലെന്ന്” താലിബാൻ മന്ത്രി പറഞ്ഞു.

അഫ്ഗാനിൽ താലിബാൻ ഭരണത്തിലേറിയതിന് ശേഷം മുഴുവൻ സ്ത്രീകളും ഹിജാബ് സ്വീകരിച്ചതായി മന്ത്രി അവകാശപ്പെട്ടു. താലിബാൻ ഭരണത്തിലേറിയതിന് ശേഷം രാജ്യത്തെ സ്ത്രീകളുടെ സാമൂഹികാവസ്ഥ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് അഫ്ഗാനിലെ യുഎൻ അസിസ്റ്റൻസ് മിഷൻ റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെയാണ് താലിബാന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

Tags: Taliban
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വായ്പാ ആപ്പുകൾക്കെതിര കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; 137 വായ്പാ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

വായ്പാ ആപ്പുകൾക്കെതിര കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; 137 വായ്പാ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

കുർബാനയ്‌ക്കിടെ പള്ളിയുടെ മേൽക്കൂര തകർന്ന് ഒമ്പത് പേർ മരിച്ചു, 50 ലേറെ പേർക്ക് പരിക്ക്

കുർബാനയ്‌ക്കിടെ പള്ളിയുടെ മേൽക്കൂര തകർന്ന് ഒമ്പത് പേർ മരിച്ചു, 50 ലേറെ പേർക്ക് പരിക്ക്

‘ആധുനിക ഇന്ത്യ-യുഎസ് നയതന്ത്രബന്ധത്തിന്റെ ശിൽപി’; വിദേശകാര്യമന്ത്രിയെ പ്രശംസിച്ച് അമേരിക്കൻ സർക്കാർ പ്രതിനിധി

‘ആധുനിക ഇന്ത്യ-യുഎസ് നയതന്ത്രബന്ധത്തിന്റെ ശിൽപി’; വിദേശകാര്യമന്ത്രിയെ പ്രശംസിച്ച് അമേരിക്കൻ സർക്കാർ പ്രതിനിധി

ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നു; കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്‌ക്

ജസ്റ്റിൻ ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടുന്നു; കനേഡിയൻ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഇലോൺ മസ്‌ക്

ജോലിയും , വരുമാനവുമില്ലാത്ത യുവതിയുടെ പേരിൽ 12 കോടിയുടെ ഭൂമി : ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി യുപി സർക്കാർ

ജോലിയും , വരുമാനവുമില്ലാത്ത യുവതിയുടെ പേരിൽ 12 കോടിയുടെ ഭൂമി : ഗുണ്ടാ നേതാവ് മുഖ്താർ അൻസാരിയുടെ ബിനാമി സ്വത്ത് കണ്ടുകെട്ടി യുപി സർക്കാർ

ഇമ്രാന്‍ ഖാൻ ഒളിവിൽ? അറസ്റ്റ് രേഖപ്പെടുത്താൻ കഴിയാതെ പോലീസ്; എത്രയും വേ​ഗം അറസ്റ്റ് ചെയ്യണമെന്ന് കോടതി

ജയിലിൽ ഇമ്രാൻ ഖാനെ പീഡിപ്പിക്കുന്നു; നടക്കാൻ പോലും അനുവദിക്കുന്നില്ല; ആരോപണവുമായി അഭിഭാഷകൻ

Load More

Latest News

പൂനെയിൽ എഞ്ചിനീയറായിരുന്ന ഷാനവാസ് എന്ന ഷാഫി ഉസ്സാമ; ഐഎസ് ഭീകരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത് മോഷണ കേസിൽ നിന്ന്

പൂനെയിൽ എഞ്ചിനീയറായിരുന്ന ഷാനവാസ് എന്ന ഷാഫി ഉസ്സാമ; ഐഎസ് ഭീകരനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത് മോഷണ കേസിൽ നിന്ന്

സ്വപ്നതുല്യമായ നേട്ടം: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൈപിടിച്ച്, താരങ്ങളെ കളിക്കളത്തിലേക്ക് ആനയിച്ച് മലമ്പുഴ ആശ്രമം സ്‌കൂളിലെ കുട്ടികൾ

സ്വപ്നതുല്യമായ നേട്ടം: കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ കൈപിടിച്ച്, താരങ്ങളെ കളിക്കളത്തിലേക്ക് ആനയിച്ച് മലമ്പുഴ ആശ്രമം സ്‌കൂളിലെ കുട്ടികൾ

ദക്ഷിണേന്ത്യയിൽ മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമലഅയ്യപ്പനാണ്; ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല; വത്സൻ തില്ലങ്കേരി

ദക്ഷിണേന്ത്യയിൽ മതപരിവർത്തനത്തിനുള്ള ഏക തടസം ശബരിമലഅയ്യപ്പനാണ്; ചതിയുടെ ചരിത്രത്തിൽ നിന്ന് ഹിന്ദു സമാജം ഒന്നും പഠിക്കുന്നില്ല; വത്സൻ തില്ലങ്കേരി

ഇത് ഒരു തുടക്കം മാത്രം, കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും ഈ തീ പടരും; കരുവന്നൂർ പദയാത്രയ്‌ക്ക് തുടക്കം

ഇത് ഒരു തുടക്കം മാത്രം, കണ്ണൂരിലേക്കും കണ്ടലയിലേക്കും മലപ്പുറത്തേക്കും ഈ തീ പടരും; കരുവന്നൂർ പദയാത്രയ്‌ക്ക് തുടക്കം

മാനിനെ കെണി വെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ചു; രണ്ട് പേർ പിടിയിൽ

മാനിനെ കെണി വെച്ച് പിടികൂടി പാചകം ചെയ്ത് കഴിച്ചു; രണ്ട് പേർ പിടിയിൽ

ക്വാട്ടേഴ്‌സിൽ ആളില്ലാത്ത നേരത്ത് പെൺസുഹൃത്തുമായി എത്തി; അടൂർ പോലീസ് ക്വാട്ടേഴ്‌സിലെ പോലീസുകാർ തമ്മിലടി

രാത്രി ഭാര്യക്കൊപ്പം ബാറിൽ ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകന് ക്രൂര മർദ്ദനം; ബൗൺസർമാർ ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചു

ക്രിക്കറ്റിനായി വീട് വിറ്റും വിവാഹം വേണ്ടെന്നുവച്ചുമുള്ള ആരാധന..! ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ആരാധകര്‍; അറിയാം ക്രിക്കറ്റിനെ സ്‌നേഹിച്ച അഞ്ചുപേരെക്കുറിച്ച്

ക്രിക്കറ്റിനായി വീട് വിറ്റും വിവാഹം വേണ്ടെന്നുവച്ചുമുള്ള ആരാധന..! ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും വലിയ ആരാധകര്‍; അറിയാം ക്രിക്കറ്റിനെ സ്‌നേഹിച്ച അഞ്ചുപേരെക്കുറിച്ച്

രാജസ്ഥാനില്‍ 7,000 കോടി രൂപയുടെ വികസന പദ്ധതികള്‍; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

രാജസ്ഥാനില്‍ 7,000 കോടി രൂപയുടെ വികസന പദ്ധതികള്‍; രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies