ഇന്ത്യയുടെ തേജസ്സ് കുതിച്ചുയരുക ഇനി അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും വ്യോമതാവളങ്ങളിൽ നിന്ന്; ലോകശക്തികൾ അംഗീകരിച്ചതോടെ പ്രതിരോധ നിർമ്മാണ കരാറുകളിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്
Thursday, August 11 2022
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ഇന്ത്യയുടെ തേജസ്സ് കുതിച്ചുയരുക ഇനി അമേരിക്കയുടേയും ഓസ്‌ട്രേലിയയുടേയും വ്യോമതാവളങ്ങളിൽ നിന്ന്; ലോകശക്തികൾ അംഗീകരിച്ചതോടെ പ്രതിരോധ നിർമ്മാണ കരാറുകളിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്

by Janam Web Desk
Aug 6, 2022, 02:25 pm IST
A A

ന്യൂഡൽഹി: പ്രതിരോധ രംഗത്തെ വൻ ശക്തിയായ അമേരിക്കയും ഓസ്‌ട്രേലിയയും തേജസ്സ് യുദ്ധവിമാനത്തിനായി രംഗത്തെത്തിയതോടെ ഇന്ത്യ പ്രതിരോധ രംഗത്ത് ഉയരങ്ങൾ താണ്ടാൻ ഒരുങ്ങുന്നു. മെയ്ക് ഇന്ത്യാ പദ്ധതിയിലൂടെ വിവിധ ലോകശക്തികളുടെ മികച്ച ആയുധങ്ങൾ നിർമ്മിക്കുന്ന ഇന്ത്യയുടെ തേജസ്സ് യുദ്ധവിമാനത്തിന്റെ കാര്യക്ഷമതയിൽ എല്ലാവരും തൃപ്തി രേഖപ്പെടുത്തിക്കഴിഞ്ഞു.

ചെറുതും അതേ സമയം മിക്ച പ്രവർത്തന ക്ഷമതയുമുള്ള വിമാനങ്ങൾ ആഭ്യന്തര പ്രതിരോധ രംഗത്ത് എല്ലാ ഭൂമേഖലകളിലും ഏറെ പ്രയോജനകരമാണെന്നാണ് വിലയിരുത്തൽ. ഹിന്ദുസ്ഥാൻ എയറോനോട്ടിക്കൽ ലിമിറ്റഡിന്റെ സ്വപ്‌നതുല്യ വിമാനം രണ്ടു സീറ്റുകളുള്ളവയായതിനാൽ എല്ലാ രാജ്യങ്ങളുടേയും വ്യോമസേനകൾക്ക് മികച്ച പരിശീലന വിമാനമായി അക്കാദമികളിൽ ആവശ്യമായി വരുമെന്നതും വിലയിരുത്തപ്പെട്ടിരിക്കു കയാണ്.

ഇന്ത്യൻ നിർമ്മിത വിവിധോദ്ദേശ്യ യുദ്ധവിമാനമാണ് എൽസിഎ തേജസ്. മണിക്കൂറിൽ 900 മുതൽ 1000 കിലോമീറ്റർ വേഗത്തിൽ പറന്നുകൊണ്ടാണ് തേജസ്സ് പ്രഹര ശേഷി പരീക്ഷിച്ചത്. മിസൈലുകളും ബോംബുകളും വിമാനത്തിൽനിന്ന് വർഷിച്ചുകൊണ്ടായിരുന്നു പരീക്ഷണം. ഏത് പ്രതികൂലസാഹചര്യത്തിലും ശത്രുലക്ഷ്യങ്ങൾ തകർക്കാൻ ശേഷിയുള്ള വിധത്തിലാണ് വിമാനം രൂപകല്പന ചെയ്തിട്ടുള്ളത്.

നിലവിൽ 2 സ്‌ക്വാഡ്രൺ തേജസ് പോർ വിമാനങ്ങളാണ് വ്യോമസേനയുടെ ഭാഗമായത്. 83 തേജസ്സ് വിമാനങ്ങൾക്കുള്ള കരാർ കഴിഞ്ഞ വർഷം ഒപ്പിട്ടിരുന്നു. 2030 ഓടെ വിമാനങ്ങൾ പൂർണമായി വിതരണം ചെയ്യും. ഇതിന് പിന്നാലെയാണ് അന്താരാഷ്‌ട്ര തലത്തിലേയ്‌ക്ക് തേജസ്സ് വിൽപ്പനയ്‌ക്കായി തയ്യാറെടുക്കുന്നത്.

Tags: tejas-indiatejas-US and Australia
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

കൊടും ഭീകരൻ മരിച്ചതിലുള്ള പ്രതികാരം; ഇസ്രായേലിൽ റോക്കറ്റ് ആക്രമണം നടത്തി പലസ്തീൻ ഭീകരർ- Palestinian militants fire rockets at Israel

Next Post

മദ്ധ്യപ്രദേശിൽ കൻവാർ തീർത്ഥാടകർക്കിടയിലേക്ക് ട്രക്ക് പാഞ്ഞു കയറി; രണ്ട് മരണം- Two Kanwariyas dead in MP

More News from this section

അഗ്നിവീറുകൾക്കായി വ്യോമസേന നടത്തിയ പരീക്ഷയുടെ ഫലം പുറത്ത്; ഷോർട്ട് ലിസ്റ്റ് ചെയ്തവരെ അറിയാം..

അഗ്നിവീറുകൾക്കായി വ്യോമസേന നടത്തിയ പരീക്ഷയുടെ ഫലം പുറത്ത്; ഷോർട്ട് ലിസ്റ്റ് ചെയ്തവരെ അറിയാം..

ഹാസ്യതാരം രാജൂ ശ്രീവാസ്തവ വെന്റിലേറ്ററിൽ; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി

ഹാസ്യതാരം രാജൂ ശ്രീവാസ്തവ വെന്റിലേറ്ററിൽ; മരുന്നുകളോട് പ്രതികരിക്കുന്നുവെന്ന് ആശുപത്രി

മീൻ വിറ്റു നടന്നിരുന്ന അനുബ്രാതയ്‌ക്ക് 1000 കോടിയുടെ സ്വത്ത് ഉണ്ടായതെങ്ങനെ? മമതയോട്  ചോദ്യവുമായി ബിജെപി

മീൻ വിറ്റു നടന്നിരുന്ന അനുബ്രാതയ്‌ക്ക് 1000 കോടിയുടെ സ്വത്ത് ഉണ്ടായതെങ്ങനെ? മമതയോട് ചോദ്യവുമായി ബിജെപി

ക്രിപ്‌റ്റോ കമ്പനികളെയും പൂട്ടി ഇഡി; വോൾഡിന്റെ 370 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചു – Assets of crypto exchange Vauld frozen by ED

ക്രിപ്‌റ്റോ കമ്പനികളെയും പൂട്ടി ഇഡി; വോൾഡിന്റെ 370 കോടി രൂപയുടെ ആസ്തികൾ മരവിപ്പിച്ചു – Assets of crypto exchange Vauld frozen by ED

കെജ്രിവാളിനെ തളളി കോമൺവെൽത്ത് മെഡൽ ജേതാവ്; തന്നെ സഹായിച്ചത് യോഗി സർക്കാരെന്ന് ദിവ്യ കാക്രൻ

കെജ്രിവാളിനെ തളളി കോമൺവെൽത്ത് മെഡൽ ജേതാവ്; തന്നെ സഹായിച്ചത് യോഗി സർക്കാരെന്ന് ദിവ്യ കാക്രൻ

ദേശത്തിനായി ഒരു വൃക്ഷം ; പ്രകൃതിയെ മറക്കാതിരിക്കാം; ധീര സ്വാതന്ത്ര്യ സമരസേനാനികളെ ആദരിച്ച് അമൃതവർഷത്തിൽ ഒരു വൃക്ഷം

ദേശത്തിനായി ഒരു വൃക്ഷം ; പ്രകൃതിയെ മറക്കാതിരിക്കാം; ധീര സ്വാതന്ത്ര്യ സമരസേനാനികളെ ആദരിച്ച് അമൃതവർഷത്തിൽ ഒരു വൃക്ഷം

Load More

Latest News

ആലപ്പുഴ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

ആലപ്പുഴ ജില്ലയിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് ഭാഗിക അവധി

മതം അനുവദിക്കില്ല; സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്‌കൂൾ വിദ്യാഭ്യാസവും അനുവദിക്കാനാകില്ല : താലിബാൻ

മതം അനുവദിക്കില്ല; സ്ത്രീകളുടെ സ്വാതന്ത്ര്യവും സ്‌കൂൾ വിദ്യാഭ്യാസവും അനുവദിക്കാനാകില്ല : താലിബാൻ

ആലപ്പുഴ കളക്ടർ മാമനോട് പരാതി പരിഹരിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി; പിന്നാലെ ഓടിയെത്തി വിവരങ്ങൾ തിരക്കി മാമനും

ആലപ്പുഴ കളക്ടർ മാമനോട് പരാതി പരിഹരിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി; പിന്നാലെ ഓടിയെത്തി വിവരങ്ങൾ തിരക്കി മാമനും

ലോകായുക്ത ഭേദഗതി;ഗവർണ്ണർ വിശദീകരണം തേടി

സ്വന്തമായി തീരുമാനമെടുക്കാതെ എല്ലാം മുഖ്യമന്ത്രിക്ക് വിടുന്നു; മന്ത്രിമാർ ഫോൺ പോലും എടുക്കുന്നില്ല; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം

ആഗോള കപ്പൽ നിർമ്മാണത്തിൽ കരുത്തോടെ ദക്ഷിണ കൊറിയ;ജൂലൈ മാസത്തെ കരാറിൽ അമ്പത്തിയഞ്ച് ശതമാനവും കൈക്കലാക്കി സിയോൾ

ആഗോള കപ്പൽ നിർമ്മാണത്തിൽ കരുത്തോടെ ദക്ഷിണ കൊറിയ;ജൂലൈ മാസത്തെ കരാറിൽ അമ്പത്തിയഞ്ച് ശതമാനവും കൈക്കലാക്കി സിയോൾ

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

സ്‌കൂൾ പരിസരത്ത് കഞ്ചാവും നെട്രാസെപാം ഗുളികകളും വിൽപ്പന; യുവാവ് പിടിയിൽ

താലിബാൻ മതനേതാവിനെ ചാവേർ ആക്രമണത്തിലൂടെ വധിച്ചു; കൊല്ലപ്പെട്ടത് ഷെയ്ഖ് റഹീമുള്ള – Taliban cleric Sheikh Rahimullah Haqqani killed in suicide blast

താലിബാൻ മതനേതാവിനെ ചാവേർ ആക്രമണത്തിലൂടെ വധിച്ചു; കൊല്ലപ്പെട്ടത് ഷെയ്ഖ് റഹീമുള്ള – Taliban cleric Sheikh Rahimullah Haqqani killed in suicide blast

ഈ പ്രപഞ്ചത്തോട് തന്നെയാണ് നമ്മുടെ ആത്യന്തിക കടമ ; ഈ സംസ്‌കാരം ടിബറ്റ് സമ്മാനിച്ചത്: ഹോളിവുഡ് താരം റിച്ചാർഡ് ഗേരേ

ഈ പ്രപഞ്ചത്തോട് തന്നെയാണ് നമ്മുടെ ആത്യന്തിക കടമ ; ഈ സംസ്‌കാരം ടിബറ്റ് സമ്മാനിച്ചത്: ഹോളിവുഡ് താരം റിച്ചാർഡ് ഗേരേ

Load More

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist