ആലപ്പുഴ : 45 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ കിണറ്റിൽ എറിഞ്ഞു കൊന്നു. മണ്ണാറപ്പഴഞ്ഞിയിൽ ദീപ്തിയാണ് മകൾ ദൃശ്യയെ കൊലപ്പെടുത്തിയത്. ഹരിപ്പാട് മണ്ണാറശാലയ്ക്ക് സമീപമാണ് സംഭവം. യുവതിയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments