പ്രാർത്ഥന നടത്താൻ ആരും ഭയക്കേണ്ടതില്ല; ഒക് ക്രീക്ക് ഗുരുദ്വാര ആക്രമണ വാർഷികത്തിൽ ഉറപ്പുമായി ജോ ബൈഡൻ; തോക്ക് സംസ്‌കാരം നിർത്താൻ കഠിന പരിശ്രമം നടത്തുമെന്നും പ്രഖ്യാപനം
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പ്രാർത്ഥന നടത്താൻ ആരും ഭയക്കേണ്ടതില്ല; ഒക് ക്രീക്ക് ഗുരുദ്വാര ആക്രമണ വാർഷികത്തിൽ ഉറപ്പുമായി ജോ ബൈഡൻ; തോക്ക് സംസ്‌കാരം നിർത്താൻ കഠിന പരിശ്രമം നടത്തുമെന്നും പ്രഖ്യാപനം

Janam Web Desk by Janam Web Desk
Aug 6, 2022, 05:04 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അമേരിക്കയിലെ വിസ്‌കോസിനിലെ ഗുരുദ്വാര ആക്രമണത്തിന്റെ പത്താം വാർഷികത്തിൽ സിഖ് സമൂഹത്തിന് ധൈര്യം പകർന്ന് ജോ ബൈഡൻ. ഓക് ക്രീക്ക് ഗുരുദ്വാരയിലുണ്ടായ ആക്രമണത്തിൽ മരണപ്പെട്ടവരുടെ അനുസ്മരണ പരിപാടിയിൽ സംസാരിക്കവേയാണ് എല്ലാ മതവിഭാഗങ്ങളും അവരവരുടെ പ്രാർത്ഥന നടത്തുവാൻ ഭയക്കേണ്ടതില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞത്. ഇന്നലെ നടന്നപോലെ ആ ദു:ഖകരമായ സംഭവം തന്നേയും ഭാര്യ ജില്ലിനേയും ഒരു പോലെ വേദനിപ്പിക്കുന്നുവെന്നും ബൈഡൻ പറഞ്ഞു.

അമേരിക്കയിൽ സമീപകാലത്ത് വർദ്ധിച്ചുവരുന്ന തോക്കുകൾ ഉപയോഗിച്ചുള്ള കൊലപാതകങ്ങളെ ബൈഡൻ ആശങ്കയോടെയാണ് വിവരിച്ചത്.അതേ സമയം തോക്ക് സംസ്‌കാരം ഇല്ലാതാക്കാൻ എല്ലാ പരിശ്രമവും ജനാധിപത്യ രാജ്യമെന്ന നിലയിൽ അമേരിക്കൻ ഭരണകൂടം നടത്തുമെന്ന ഉറപ്പും ബൈഡൻ സിഖ് സമൂഹത്തിന് നൽകി. പരിപാടിയുടെ ഭാഗമായി വൈകിട്ട് ദീപം തെളിയിച്ച് എല്ലാവരും മരണപ്പെട്ടവരെ അനുസ്മരിച്ചു. അമേരിക്കയിലെ വിവിധ ഭാഗങ്ങളിലായി 89 ഗുരുദ്വാരകളിലും ചടങ്ങുകൾ നടത്തി.

2012 ആഗസ്റ്റ് 5ന് ഓക് ക്രിക്ക് എന്ന സ്ഥലത്തെ ഗുരുദ്വാരയിലാണ് വെടിവെപ്പ് നടന്നത്. പ്രാർത്ഥനയ്‌ക്കെത്തിയവർക്ക് നേരെ നിറതോക്കുമായി എത്തിയ അക്രമി വെടിയുതിർ ക്കുകയായിരുന്നു. ഏഴുപേരാണ് സംഭവത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

പരംജീത് കൗർ സയ്‌നി, സിതാ സിംഗ്, രഞ്ജിത് സിംഗ്, പ്രകാശ് സിംഗ്, സുവേഗ് സിംഗ്, സാത്വന്ത് സിംഗ് എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടത്. ബാബാ പഞ്ചാബ് സിംഗ് വെടിയേറ്റ ശേഷം ചികിത്സയ്‌ക്കിടെ മരണപ്പെടുകയായിരുന്നു.

Tags: joe biden
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

എസ്.ജയശങ്കർ വാഷിംഗ്ടണിൽ; ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തി

ഹോഗ്വാർട്ട്സ് എന്ന മാന്ത്രിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ; ഹാരി പോട്ടറിലെ ഡംബിൾഡോറിനെ അനശ്വരമാക്കിയ മൈക്കൽ ഗാംബോൺ അന്തരിച്ചു

ഹോഗ്വാർട്ട്സ് എന്ന മാന്ത്രിക വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്റർ; ഹാരി പോട്ടറിലെ ഡംബിൾഡോറിനെ അനശ്വരമാക്കിയ മൈക്കൽ ഗാംബോൺ അന്തരിച്ചു

‘ഹിന്ദുത്വം ഒരു രോഗമാണ് , ഇസ്ലാമിന്റെ സത്യത്തിലേക്ക് ഹിന്ദുക്കൾ ആകർഷിക്കപ്പെടുന്നതുവരെ ഞങ്ങൾ കാത്തിരിക്കും ‘ : പാക് പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ

‘ഹിന്ദുത്വം ഒരു രോഗമാണ് , ഇസ്ലാമിന്റെ സത്യത്തിലേക്ക് ഹിന്ദുക്കൾ ആകർഷിക്കപ്പെടുന്നതുവരെ ഞങ്ങൾ കാത്തിരിക്കും ‘ : പാക് പ്രധാനമന്ത്രി അൻവർ ഉൾ ഹഖ് കാക്കർ

നിജ്ജാർ മാത്രമല്ല ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും കൊല്ലപ്പെട്ടേക്കാം , കരുതിയിരിക്കണം : മുന്നറിയിപ്പ് നൽകി കാനഡ പോലീസ്

നിജ്ജാർ മാത്രമല്ല ഖലിസ്ഥാനി ഭീകരനായ ഗുർമീത് സിംഗും കൊല്ലപ്പെട്ടേക്കാം , കരുതിയിരിക്കണം : മുന്നറിയിപ്പ് നൽകി കാനഡ പോലീസ്

രണ്ടാം ലോക മഹായുദ്ധ സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യക്തി?; ടൈം ട്രാവലർ ആണെന്ന് സോഷ്യൽമീഡിയ 

രണ്ടാം ലോക മഹായുദ്ധ സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്ന വ്യക്തി?; ടൈം ട്രാവലർ ആണെന്ന് സോഷ്യൽമീഡിയ 

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

ഇന്ത്യയുടെ ചന്ദ്രയാൻ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങിയിട്ടില്ല , അതിനടുത്ത് വന്നിട്ടില്ല ; ഇന്ത്യയെ ഇകഴ്‌ത്തി കാട്ടാനുള്ള ശ്രമവുമായി ചൈനീസ് ശാസ്ത്രജ്ഞൻ ഒയാങ് സിയുവാൻ

Load More

Latest News

കാവേരി പ്രക്ഷോഭം; കർണാടക ബന്ദിന് പിന്തുണയുമായി സൂപ്പർ താരങ്ങൾ; പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും

കാവേരി പ്രക്ഷോഭം; കർണാടക ബന്ദിന് പിന്തുണയുമായി സൂപ്പർ താരങ്ങൾ; പ്രതിഷേധ സംഗമത്തിൽ പങ്കെടുക്കും

കാവേരി പ്രശ്‌നം; കര്‍ണാടകയിലെ സിനിമ പ്രമോഷനിടെ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ട് പ്രതിഷേധക്കാര്‍

കാവേരി പ്രശ്‌നം; കര്‍ണാടകയിലെ സിനിമ പ്രമോഷനിടെ നടന്‍ സിദ്ധാര്‍ത്ഥിനെ ഇറക്കി വിട്ട് പ്രതിഷേധക്കാര്‍

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ കനക്കും; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

ഉത്തരം പറഞ്ഞില്ല..! ഹിന്ദു സഹപാഠിയെ മുസ്‌ലിം വിദ്യാര്‍ത്ഥിയെ കൊണ്ട് തല്ലിച്ച അദ്ധ്യാപിക അറസ്റ്റില്‍; അടിയേറ്റത് അഞ്ചാം ക്ലാസുകാരന്

ഉത്തരം പറഞ്ഞില്ല..! ഹിന്ദു സഹപാഠിയെ മുസ്‌ലിം വിദ്യാര്‍ത്ഥിയെ കൊണ്ട് തല്ലിച്ച അദ്ധ്യാപിക അറസ്റ്റില്‍; അടിയേറ്റത് അഞ്ചാം ക്ലാസുകാരന്

ഡോ. വന്ദനാദാസിന്റെ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

ഡോ. വന്ദനാദാസിന്റെ കൊലപാതകം; പോലീസിന് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ

തിരുവനന്തപുരം ഞാണ്ടൂർകോണത്ത് സംഘർഷം; മൂന്ന് പേർക്ക് വെട്ടേറ്റു

വീടിന് മുന്നില്‍ ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം;ആലുവയില്‍ സഹോദരനെ വെടിവച്ച് കൊലപ്പെടുത്തി ഹൈക്കോടതി ജീവനക്കാരന്‍

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

കൊഴുക്കട്ടയ്‌ക്ക് സമാന ആകൃതിയിലുള്ള വസ്തുവിന്റെ ബഹിരാകാശ ചിത്രം പങ്കുവെച്ച് നാസ

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത് എൻഐഎൻ

ഗഗൻയാൻ ദൗത്യം; ബഹിരാകാശ യാത്രികർക്ക് ആവശ്യമായ ഭക്ഷണം തയാറാക്കുന്നത് എൻഐഎൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies