ചെങ്കോട്ടയിലെ ആക്രമണത്തിലെ പങ്കാളി പഞ്ചാബിൽ ആംആദ്മിയുടെ ഗതാഗത മന്ത്രി; വീഡിയോ പുറത്തുവന്നതോടെ വിവാദം കൊഴുക്കുന്നു
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ചെങ്കോട്ടയിലെ ആക്രമണത്തിലെ പങ്കാളി പഞ്ചാബിൽ ആംആദ്മിയുടെ ഗതാഗത മന്ത്രി; വീഡിയോ പുറത്തുവന്നതോടെ വിവാദം കൊഴുക്കുന്നു

Janam Web Desk by Janam Web Desk
Aug 10, 2022, 06:17 pm IST
A A
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആംആദ്മി മന്ത്രിസഭയിലെ മന്ത്രിമാരെചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മദ്യപാനം, മറ്റ്മന്ത്രിമാരുടെ അഴിമതി എന്നിവയ്‌ക്ക് പുറമേ ചെങ്കോട്ടയിലെ ആക്രമണത്തിലും പ്രതിയായവരാണ് മന്ത്രിസഭയിലുള്ളത്. ആംആദ്മി നേതാവും നിലവിലെ ഗതാഗതമന്ത്രിയുമായ ലളിത്ജി സിംഗ് ഭുള്ളറുടെ പേരിലാണ് വിവാദം കൊഴുക്കുന്നത്.

Sukhpal Singh Khaira on Twitter: “Dear @ArvindKejriwal & @BhagwantMann ji plz clarify if your transport minister @Laljitbhullar is part of hoisting Kesri Nishan Sahib on Red Fort along with Deep Sidhu? If yes how does our Cm call them anti national & keep him minister in his cabinet? I am subject to correction ! https://t.co/Zt3uaJFPsy” / Twitter

ഗതാഗതമന്ത്രി ലളിത്ജി സിംഗ് ഭുള്ളർ ചെങ്കോട്ടയിൽ കയറി ദേശീയ പതാകയുടെ സ്ഥാനത്ത് പ്രക്ഷോഭകാരികളുടെ പതാക ഉയർത്തിയവരിൽ ഒരാളെന്നാണ് കണ്ടെത്തിയത്. പ്രക്ഷോഭത്തിന്റെ വീഡിയോയിൽ നിന്നാണ് പ്രതിപക്ഷ കക്ഷികൾ മന്ത്രിയെ തിരിച്ച റിഞ്ഞത്. മന്ത്രിയുടെ വീരപരാക്രമങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. 2021ലെ കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രാക്ടർ റാലി ഡൽഹിയിൽ റിപ്പബ്ലിക് ദിനത്തിൽ പ്രവേശിക്കുകയും ചെങ്കോട്ടയിൽ അതിക്രമം കാണിക്കുകയുമായിരുന്നു.

ചെങ്കോട്ടയിലെ എല്ലാ നിയമങ്ങളും തെറ്റിക്കുകയും ദേശീയ പതാകയെ അവഹേളിക്കുകയും ചെയ്ത് പ്രക്ഷോഭകാരികളുടെ ആക്രമണത്തിൽ നിരവധി പോലീസുകാർക്ക് പരിക്കേൽ ക്കുകയും ചെയ്തു. പഞ്ചാബിൽ നിന്നുള്ള നടനും പ്രക്ഷോഭത്തിന്റെ നേതൃത്വം നൽകിയ ദീപ് സിദ്ധുവിനൊപ്പമാണ് മന്ത്രി ലളിത് സിംഗ് ഭൂള്ളറും നിഷാൻ സാഹിബ് എന്ന പതാക ചെങ്കോട്ടയിൽ ഉയർത്തിയത്.

ആംആദ്മിയുടെ മന്ത്രിസഭയിൽ ദേശദ്രോഹികളും അക്രമികളുമാണ് സ്ഥാനം പിടിച്ചിരിക്കുന്നതെന്നും ഇനിയും മന്ത്രിമാരെ പുറത്താക്കേണ്ടിവരുമെന്ന് അരവിന്ദ് കേജ്രിവാളിനെ പരിഹസിക്കുകയാണ് പ്രതിപക്ഷം. ദീപ് സിദ്ധുവിനെ ഡൽഹിയിലെ കേജ്രിവാൾ സർക്കാർ ദേശദ്രോഹിയെന്ന് വിളിച്ചപ്പോൾ കൂടെ അക്രമം നടത്തിയയാളെ പഞ്ചാബിൽ മന്ത്രിയാക്കുന്ന ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവായ സുഖ്പാൽ സിംഗ് ഖൈര പറഞ്ഞു.

Tags: punjab-aam admi
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നു: ചെയർമാൻ എസ് സോമനാഥ്

പരാജയങ്ങളിൽ പരസ്പരം കുറ്റപ്പെടുത്താറില്ല; എല്ലാ തീരുമാനങ്ങളും കൂട്ടായി എടുക്കുന്നതാണ്; ഇതാണ് ഇസ്രോയുടെ നേട്ടങ്ങൾക്ക് കാരണം: ഇസ്രോ മേധാവി

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

Load More

Latest News

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

രാജ്യത്തിനായുള്ള ശ്രേഷ്ടമായ സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്തിനായുള്ള ശ്രേഷ്ടമായ സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പിണറായിയും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി.ഡി സതീശൻ; സർക്കാരിന്റെ അഴിമതിക്ക് കുട പിടിക്കുന്ന ഒരു പ്രതിപക്ഷം: കെ.സുരേന്ദ്രൻ

കലം മുഴുവൻ കറുത്ത വറ്റാണ്; സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയ കാരണഭൂതൻ പിണറായി; കള്ളപ്പണക്കാർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്: കെ.സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies