നാഗ്പൂര്‍: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം വിപുലമായി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. സര്‍ക്കാരുകള്‍ നടത്തുന്ന ആഘോഷ പരിപാടികളില്‍ പങ്കെടുക്കണമെന്നും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്കി. അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ അംബേദ്കര്‍ വീഡിയോ സന്ദേശത്തിലൂടെ സംഘടനയുടെ തീരുമാനം അറിയിക്കുകയായിരുന്നു.
Comments