തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ദേശീയ സെമിനാര്‍ സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. തിരുവനന്തപുരം സംസ്കൃതി ഭവനില്‍ നടന്ന സെമിന്്ര കേരള കേന്ദ്ര സര്‍വകലാശാല വാസ് ചാന്‍സിലര്‍ ഡോ. എച്ച് വെങ്കടേശ്വരലു ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ സംഭവിച്ച ഏറ്റവും വലിയ പ്രതിഭാസമാണ് വിചാര കേന്ദ്രമെന്ന് അദ്ദേഹം പറഞ്ഞു. പ്രശസ്ത ചരിത്രകാരന് സര്‍ദാര്‍ കെഎം പണിക്കരുടെ സംഭാവനകളെ കുറിച്ച് സെമിനാറില്‍ ചര്‍ച്ച ചെയ്തു.
Comments