കൊച്ചി: അമൃത മഹോത്സവത്തിന്റെ ഭാഗമായി വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തി നടന് മോഹന്‍ലാല്‍. കൊച്ചി എളമക്കരയിലെ വീട്ടിലാണ് അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്കൊപ്പം ദേശീയ പതാക നാട്ടിയത്. എല്ലാ പൗരന്മാരും പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുക്കണമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. എല്ലാവരുടെ ഭവനങ്ങളിലും പതാക ഉയര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
Comments