ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ഹര്‍ ഘര്‍ തിരംഗ ക്യാമ്പൈന്‍ ഏറ്റെടുത്ത രാജ്യം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ജനങ്ങള്‍ ഭവനങ്ങളിലും ഓഫീസുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തി. പ്രമുഖ വ്യക്തികളും സിനിമാ താരങ്ങളും ഉള്‍പ്പെടെ എല്ലാവരും ക്യാമ്പൈന്റെ ഭാഗമായി.
Comments