370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ കത്തുമെന്ന് പറഞ്ഞവർ ഇപ്പോൾ അവിടെ സന്ദർശിച്ച് വരുന്നു; കശ്മീർ കത്തുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടവർ വന്ന് ജനങ്ങളോട് പറയണമെന്ന് വി. മുരളീധരൻ
Wednesday, October 4 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ കത്തുമെന്ന് പറഞ്ഞവർ ഇപ്പോൾ അവിടെ സന്ദർശിച്ച് വരുന്നു; കശ്മീർ കത്തുന്നുണ്ടോ ഇല്ലയോ എന്ന് കണ്ടവർ വന്ന് ജനങ്ങളോട് പറയണമെന്ന് വി. മുരളീധരൻ

Janam Web Desk by Janam Web Desk
Aug 14, 2022, 11:50 am IST
A A
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രത്യേക ഭരണഘടന പദവി നൽകുന്ന 370-ാം വകുപ്പ് റദ്ദാക്കിയപ്പോൾ കശ്മീർ കത്തുമെന്ന് പറഞ്ഞ ചിലർ ഇപ്പോൾ കശ്മീർ പോയപ്പോൾ കണ്ടതെന്താണെന്ന് കൂടി പറയണമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കശ്മീരിൽ പോയ ആളുകളോട് ഒരു അഭ്യർത്ഥനയുണ്ട്. 2019 ഓഗസ്റ്റ് അഞ്ചിന് പാർലമെന്റ് 370-ാം വകുപ്പ് എടുത്ത് കളഞ്ഞു. അന്ന് കേരളം മുഴുവൻ നടന്ന് ചിലർ പ്രസംഗിച്ച ഒരു കാര്യമുണ്ട്. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയാൽ രാജ്യം തീപന്തമാകും, കലാപമാകും എന്നെല്ലാമായിരുന്നു വാദങ്ങൾ. പാർലമെന്റിന്റെ അകത്തും കേരളത്തിലെ എംപിമാർ ഇത്തരത്തിൽ പ്രസംഗിച്ചു. കശ്മീർ കലാപകലുഷിതമാകുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ കലാപത്തിലേക്ക് തള്ളിവിടാൻ ശ്രമിക്കുന്നുവെന്നും ചിലർ പറഞ്ഞു. അവരോടാണ് അഭ്യർത്ഥിക്കാനുള്ളത്. ദയവായി നിങ്ങൾ കശ്മീർ പോയപ്പോൾ കണ്ട കാഴ്ചയെന്താണെന്ന് കേരളത്തിലെ ജനങ്ങളോട് പറയാൻ തയ്യാറാകണം. കശ്മീർ ജനതയ്‌ക്കിടയിൽ സമാധാനം പുലരുന്നുവെന്നുള്ളത് കണ്ട് മനസിലാക്കിയ സ്ഥിതിക്ക് നേരത്തെ സ്വീകരിച്ച നിലപാട് തെറ്റായിരുന്നുവെന്ന് തുറന്ന് പറയണം. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിൽ അവർ മാപ്പ് പറയാൻ തയ്യാറാകണം. കശ്മീർ സന്ദർശിച്ചപ്പോൾ കണ്ട വസ്തുതകൾ ഇനിയെങ്കിലും ജനങ്ങളോട് തുറന്ന് പറയണമെന്നും വി മുരളീധരൻ പറഞ്ഞു.

അതേസമയം കശ്മീരിനെക്കുറിച്ചുള്ള ജലീലിന്റെ പരാമർശത്തിൽ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് എബിവിപി പരാതി നൽകി. എബിവിപി സംസ്ഥാന സെക്രട്ടറി എൻ.സി.ടി ശ്രീഹരിയാണ് പരാതി സമർപ്പിച്ചത്. ഇന്നലെയായിരുന്നു കമ്മീഷണർക്ക് പരാതി കൈമാറിയത്. പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നും കശ്മീരിനെ ഇന്ത്യൻ അധീന കശ്മീരെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ജലീൽ വിശേഷിപ്പിച്ചത് രാജ്യത്തെ അഖണ്ഡതയെ ബാധിക്കുന്ന ഹീനമായ പരാമർശമാണ്. രാജ്യവിരുദ്ധ പരാമർശത്തിൽ ശക്തമായ നിയമനടപടി വേണമെന്നും എബിവിപിയുടെ പരാതിയിൽ വ്യക്തമാക്കുന്നു.

Tags: kt jaleelv.muraleedharan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

വ്യാജ റേഷൻ കാർഡ് റാക്കറ്റിനെ പിടികൂടി: ഇർഫാൻ അലി, നൗഷാദ് റായ്, അഹമ്മദ് ഷെയ്ഖ് എന്നിവരെ അറസ്റ്റ് ചെയ്ത് എടിഎസ്

ആരോഗ്യവകുപ്പിലെ നിയമന തട്ടിപ്പ് ; അഭിഭാഷകൻ റയിസ് അറസ്റ്റിൽ

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

സ്വന്തം മതം വരുമ്പോൾ, ജലീലിനും ആരിഫിനും, ഷംസീറിനും ഒരേ അഭിപ്രായം; തട്ടം വിവാദത്തിൽ പ്രതികരിച്ച് പി. ശ്യാംരാജ്

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് അടിവസ്ത്രത്തിലും മലദ്വാരത്തിനകത്തും, യുവതികൾ പിടിയിൽ

നെടുമ്പാശേരിയിൽ വീണ്ടും സ്വർണവേട്ട; ഒളിപ്പിച്ചത് അടിവസ്ത്രത്തിലും മലദ്വാരത്തിനകത്തും, യുവതികൾ പിടിയിൽ

യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും പണവും പിടിച്ച് പറിക്കും; രാത്രികാല മോഷണം പതിവാക്കിയ സംഘം പിടിയിൽ

യാത്രക്കാരിൽ നിന്നും സ്വർണാഭരണങ്ങളും പണവും പിടിച്ച് പറിക്കും; രാത്രികാല മോഷണം പതിവാക്കിയ സംഘം പിടിയിൽ

തട്ടം വിശ്വാസത്തിന്‍റെ ഭാഗമാണ് ; അത് മാറ്റുന്നത് പുരോഗതിയല്ല , അധോഗതിയാണെന്ന് സമസ്ത

തട്ടം വിശ്വാസത്തിന്‍റെ ഭാഗമാണ് ; അത് മാറ്റുന്നത് പുരോഗതിയല്ല , അധോഗതിയാണെന്ന് സമസ്ത

വാക്കുത്തർക്കം: മലയാറ്റൂർ കോടനാട് അമ്മാവൻ മരുമകനെ കുത്തി കൊന്നു

വാക്കുത്തർക്കം: മലയാറ്റൂർ കോടനാട് അമ്മാവൻ മരുമകനെ കുത്തി കൊന്നു

Load More

Latest News

പാകിസ്താനും ഫീൽഡിംഗും, ഒരിക്കലും അവസാനിക്കാത്ത പ്രണയകഥ; ട്രോളി ഇന്ത്യൻ താരം ശിഖർ ധവാൻ

പാകിസ്താനും ഫീൽഡിംഗും, ഒരിക്കലും അവസാനിക്കാത്ത പ്രണയകഥ; ട്രോളി ഇന്ത്യൻ താരം ശിഖർ ധവാൻ

മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെ: ഷെഹ്സാദ് പൂനവാല

മാദ്ധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് കോൺഗ്രസ് പ്രസംഗിക്കുന്നത് സാത്താൻ വേദം ഓതുന്നത് പോലെ: ഷെഹ്സാദ് പൂനവാല

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചന്ദ്രയാൻ-3യുടെ വിജയത്തിന് പിന്നിൽ മൂന്ന് സുപ്രധാന കാരണങ്ങൾ: ഇസ്രോ പ്രോജക്ട് ഡയറക്ടർ വീരമുത്തുവേൽ

ചാവേർ ആക്രമണം വർദ്ധിക്കുന്നു; ഭീകരതയിൽ ഭയന്ന് പാകിസ്താൻ; അഫ്ഗാനികളെ നാട് കടത്താൻ തീരുമാനം

ചാവേർ ആക്രമണം വർദ്ധിക്കുന്നു; ഭീകരതയിൽ ഭയന്ന് പാകിസ്താൻ; അഫ്ഗാനികളെ നാട് കടത്താൻ തീരുമാനം

‘സർപ്രൈസുകൾ’ അവസാനിക്കുന്നില്ല! വീണ്ടും ഞെട്ടിച്ച് ചന്ദ്രയാൻ-3; പുത്തൻ അപ്‌ഡേറ്റുമായി ഇസ്രോ

ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളിയായ ഭണ്ഡാര കമ്പനിക്ക് നന്ദി അറിയിച്ച് ഇസ്രോ

ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഇടം നേടാനാകാതെ കോഹ്ലിയും ബുമ്രയും; ഉൾപ്പെട്ടത് ഒരേയൊരു ഇന്ത്യൻ താരം

ബട്ട്‌ലറുടെ സ്വപ്‌ന ടീമിൽ ഇടം നേടാനാകാതെ കോഹ്ലിയും ബുമ്രയും; ഉൾപ്പെട്ടത് ഒരേയൊരു ഇന്ത്യൻ താരം

857 ബെര്‍ത്തുകൾ , ഓരോ കോച്ചിനും മിനി പാന്‍ട്രി സൗകര്യം : ഉടനെത്തും വന്ദേഭാരത് സ്ലീപ്പർ , ചിത്രങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

857 ബെര്‍ത്തുകൾ , ഓരോ കോച്ചിനും മിനി പാന്‍ട്രി സൗകര്യം : ഉടനെത്തും വന്ദേഭാരത് സ്ലീപ്പർ , ചിത്രങ്ങൾ പങ്ക് വച്ച് അശ്വിനി വൈഷ്ണവ്

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

വെള്ളി സ്വർണമായ 10 സെക്കൻഡ്: ജപ്പാൻ താരത്തെ പിന്നിലാക്കിയ പരുൾ ചൗധരിയുടെ കുതിപ്പ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies