ഇടുക്കി: ആമയാര്‍ എംഇഎസ് സ്കൂളില്‍ വലിപ്പം കൊണ്ട് വ്യത്യസ്തമായ ദേശീയ പതാക ഉയര്‍ന്നു. 15 അടി ഉയരവും 22.5 അടി ഉയരവുമുള്ള പതാക ജില്ലയിലെ തന്നെ ഏറ്റവും വലിയ പതാകയാണെന്ന് സ്കൂള്‍ അധികൃതര്‍ പറഞ്ഞു. അദ്ധ്യാപകരുടേയും രക്ഷ കര്‍ത്താക്കളുടേയും കുട്ടികളുടേയും നാലുദിവസത്തെ പ്രയത്ന ഫലമായാണ് പതാക നിര്‍മ്മിച്ചത്.
Comments