ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ; 200 ഓളം രക്തദാതാക്കൾ പങ്കെടുത്തു
Saturday, September 23 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു ; 200 ഓളം രക്തദാതാക്കൾ പങ്കെടുത്തു

Janam Web Desk by Janam Web Desk
Aug 15, 2022, 06:43 pm IST
A A
FacebookTwitterWhatsAppTelegram

അബുദാബി : യു.എ.ഇയിലെ പ്രവാസി ഭാരതീയരുടെ കൂട്ടായ്മയായ എഫ്.ഒ .ഐ സി.എസ്.ആർ ആക്റ്റിവിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സഹകരണത്തോടെ നടന്ന പരിപാടിയിൽ 200 ഓളം രക്തദാതാക്കൾ പങ്കെടുത്തു.ദുബായ് ലത്തീഫ ഹോസ്പിറ്റലിലാണ് ക്യാമ്പ് നടന്നത്.

ശനിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 2 മണിവരെയാണ് ക്യാംപ് നടന്നത്.എഫ്.ഒ.ഐ ഇവെന്റ്‌സ് ഒരുക്കിയ മെഗാ രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . ഇന്ത്യൻ കോൺസുൽ ഫോർ കമ്മ്യൂണിറ്റി അഫയേഴ്‌സ് ഉത്തം ചന്ദ് ക്യാംപിലെ മുഖ്യാതിഥി ആയിരുന്നു.ഇന്ത്യൻ കോൺസുലേറ്റുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ സ്ത്രീകളും ,തൊഴിലാളികളുമടക്കം സമൂഹത്തിലെ വിവിധ മേഖലകളിൽ നിന്നുളള നിരവധി പേർ പങ്കെടുത്തു.

ഓരോ വർഷത്തിലും നിരവധി തവണ എഫ്.ഒ .ഐ, സി.എസ്.ആർ ആക്റ്റിവിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിക്കാറുണ്ട്.ജനം ടിവിയായിരുന്നു പരിപാടിയുടെ ഔദ്യോഗിക മാദ്ധ്യമ പങ്കാളി.

Tags: gulfUAE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഏഷ്യ ഉണർന്നു: ഇനി മാമാങ്കത്തിന്റെ നാളുകൾ; ഇന്ത്യൻ പാതകയേന്തി ഹർമ്മൻപ്രീതും ലവ്ലിനയും

ഏഷ്യ ഉണർന്നു: ഇനി മാമാങ്കത്തിന്റെ നാളുകൾ; ഇന്ത്യൻ പാതകയേന്തി ഹർമ്മൻപ്രീതും ലവ്ലിനയും

സിറിയയിലെ ഐഎസ് ക്യാമ്പ് അടച്ചു പൂട്ടുന്നു  ; ഭീകരരാകാൻ എത്തിയവരെ രാജ്യങ്ങൾ തിരിച്ചു കൊണ്ടുപോകണമെന്ന് ഇറാഖ് ; മലയാളി ഭീകരരും തിരിച്ചെത്തുമോ ?

സിറിയയിലെ ഐഎസ് ക്യാമ്പ് അടച്ചു പൂട്ടുന്നു ; ഭീകരരാകാൻ എത്തിയവരെ രാജ്യങ്ങൾ തിരിച്ചു കൊണ്ടുപോകണമെന്ന് ഇറാഖ് ; മലയാളി ഭീകരരും തിരിച്ചെത്തുമോ ?

ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയം; യുഎന്നിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ച്ച് ഓസ്‌ട്രേലിയ

ഇന്ത്യൻ നയതന്ത്രത്തിന്റെ വിജയം; യുഎന്നിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ പിന്തുണയ്ച്ച് ഓസ്‌ട്രേലിയ

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

പാപ്പരാകുന്ന പാകിസ്താൻ; 95 ദശലക്ഷം പാകിസ്താനികൾ പട്ടിണിയിൽ; മുന്നറിയിപ്പുമായി ലോകബാങ്ക്

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഐഎ

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

“ലോകത്തേറ്റവുമധികം മനുഷ്യാവകാശ ധ്വംസനങ്ങൾ അരങ്ങുവാഴുന്ന രാജ്യം, ആദ്യം സ്വന്തം പ്രശ്നങ്ങൾ പരിഹരിക്കൂ”; ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്താന് അധികാരമില്ലെന്ന് ആവർത്തിച്ച് ഇന്ത്യ

Load More

More Gulf News

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

കയറ്റുമതി ചെയ്തത് കേടായ ഇറച്ചി..! പാകിസ്താനില്‍ നിന്നുള്ള ഇറച്ചി ഇറക്കുമതി നിരോധിച്ച് യു.എ.ഇ; നടപടി മൊത്ത കയറ്റുമതിയെ ബാധിച്ചേക്കും

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

പാസ്പോർട്ടില്ലാതെ ധൈര്യമായി യാത്ര ചെയ്യാം! പുത്തൻ സംവിധാനവുമായി ദുബായ് അന്താരാഷ്‌ട്ര വിമാനത്താവളം

ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി

ബാൽക്കണിയിൽ വസ്ത്രങ്ങളിടാൻ പാടില്ല; വ്യക്തി വിവരങ്ങൾ അനുവാദമില്ലാതെ പുറത്തുവിടുന്നത് ക്രിമിനൽ കുറ്റം; പുതിയ നിർദ്ദേശങ്ങളുമായി സൗദി

ഷംസീറിന്റെ പ്രസ്താവന കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന സിപിഎം നിലപാട് കേരളത്തിലെ ഹിന്ദു വിശ്വാസികളോടുള്ള വെല്ലുവിളി; സ്പീക്കറിന്റെ പരാമർശത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കണം; വി മുരളീധരൻ

കുവൈറ്റിൽ മലയാളി നഴ്‌സുമാർ കുടുങ്ങിയ സംഭവം: മോചനത്തിനായി ശ്രമം നടക്കുന്നു: വി മുരളീധരൻ

ബഹിരാകാശ കാഴ്ചകൾ കണ്ട് സുൽത്താൻ അൽ നെയാദി അടുത്ത മാസം മൂന്നിന് ഭൂമിയിലേക്ക്..

സുൽത്താൻ അൽ നിയാദി നാളെ ജന്മനാട്ടിലെത്തും; പൂർണ ആരോഗ്യവാനെന്ന് റിപ്പോർട്ട്

ആറ് മാസത്തെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി സുൽത്താൻ തിരികെ ഭൂമിയിലേക്ക്; ഇനി നടത്തം ഉൾപ്പെടെ പഠിക്കണം, സാധാരണ ജീവിതത്തിലേക്ക് എത്താൻ രണ്ടാഴ്ചയോളം ആവശ്യം

ബഹിരാകാശ സഞ്ചാരി സുൽത്താൻ അൽ നിയാദിക്ക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയർ പുരസ്‌കാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies