ദളിതർക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നു; സമുദായത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിന് തുടരണം; രാജസ്ഥാനിലെ ദളിത് ബാലന്റെ കൊലപാതകത്തിന് പിന്നാലെ രാജിവെച്ച് കോൺഗ്രസ് എംഎൽഎ
Thursday, September 28 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ദളിതർക്കെതിരായ അക്രമങ്ങൾ വർദ്ധിക്കുന്നു; സമുദായത്തെ സംരക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ എന്തിന് തുടരണം; രാജസ്ഥാനിലെ ദളിത് ബാലന്റെ കൊലപാതകത്തിന് പിന്നാലെ രാജിവെച്ച് കോൺഗ്രസ് എംഎൽഎ

Janam Web Desk by Janam Web Desk
Aug 15, 2022, 09:23 pm IST
A A
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാനിലെ ദളിത് ബാലന്റെ കൊലപാതകത്തിൽ സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന്റെയും പാർട്ടിയുടെയും നിഷ്‌ക്രിയത്വത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംഎൽഎ പാർട്ടിയിൽ നിന്നും രാജിവെച്ചു. പന ചന്ദ് മേഘ് വാൾ ആണ് രാജിവെച്ചത്. സമുദായത്തിലെ ആളുകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് നീതി നൽകാനും കഴിയുന്നില്ലെങ്കിൽ പിന്നെ ഈ സ്ഥാനത്ത്് തുടരാൻ അർഹതയില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന് അയച്ച രാജിക്കത്തിൽ വ്യക്തമാക്കി.

എംഎൽഎ സ്ഥാനം താൻ രാജിവെയ്‌ക്കുകയാണ്. ഒരു പദവിയും ഇല്ലാതെ സമുദായത്തെ സേവിക്കാൻ കഴിയുമെന്നും അതിന് വേണ്ടിയാണ് തന്റെ നീക്കമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കും സ്പീക്കർക്കും അദ്ദേഹം രാജിക്കത്ത് കൈമാറിയിട്ടുണ്ട്. മേഘ് വാളിന്റെ രാജി കോൺഗ്രസിന് വലിയ തിരച്ചടിയാണ്.

നേരത്തെ കനയ്യ ലാലിന്റെ ഉൾപ്പെടെ മരണം സംസ്ഥാന സർക്കാരിനെയും കോൺഗ്രസിനെയും പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് ബാലൻ കൊല്ലപ്പെട്ട സംഭവവും ഉണ്ടായത്. കുടിവെളളം വെക്കുന്ന പാത്രത്തിൽ തൊട്ടതിന്റെ പേരിൽ അദ്ധ്യാപിക കുട്ടിയെ തല്ലിയിരുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്ന കുട്ടി പല ആശുപത്രികളിൽ ചികിത്സയിലായിരുന്നുവെങ്കിലും ശനിയാഴ്ച മരിക്കുകയായിരുന്നു.

രാജസ്ഥാനിൽ ദളിതർക്കെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരികയാണെന്നും സമുദായത്തെ സംരക്ഷിക്കാനായില്ലെങ്കിൽ എംഎൽഎ എന്ന നിലയിൽ തുടരാനാകില്ലെന്നും പന ചന്ദ് മേഘ് വാൾ ചൂണ്ടിക്കാട്ടി.

കുടിക്കാൻ വെളളമെടുത്തതിന്റെ പേരിൽ പോലും ദളിതരെയും അടിച്ചമർത്തപ്പെട്ടവരെയും ഉപദ്രവിക്കുകയാണ്. കേസുകൾ രജിസ്റ്റർ ചെയ്യുന്നെങ്കിലും അന്വേഷണത്തിന്റെ പേരിൽ ഫയലുകൾ അവിടെയും ഇവിടെയും അയച്ച് വൈകിപ്പിക്കും. ഭരണഘടന ഉറപ്പു നൽകുന്ന സംരക്ഷണം ദളിതർക്ക് ഉറപ്പു നൽകുന്നതിൽ ഗെഹ്ലോട്ട് സർക്കാർ പരാജയപ്പെടുകയാണെന്നും പന ചന്ദ് മേഘ് വാൾ ആരോപിച്ചു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

‘അഴിമതി ജനാധിപത്യത്തിന്റെയും വികസനത്തിന്റെയും കൊലയാളി’ സ്ത്രീകളുടെ അവകാശങ്ങൾക്ക് ഊന്നൽ നൽകിയില്ലെങ്കിൽ സമൂഹത്തിന് പുരോഗതിയുണ്ടാകില്ല: ഉപരാഷ്‌ട്രപതി

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

ഭാരതത്തെ നമുക്ക് ശാക്തീകരിക്കാം, ദൃഢമാക്കാം: യൂട്യൂബർമാർക്ക് പ്രധാനമന്ത്രിയുടെ സന്ദേശം

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

ഷൂട്ടൗട്ടില്‍ നേപ്പാളിനെ കീഴടക്കി,ഇന്ത്യ അണ്ടര്‍ 19 സാഫ് കപ്പ് ഫൈനലില്‍; കലാശ പോരില്‍ എതിരാളി പാകിസ്താന്‍

കൂടുതൽ ദൗത്യങ്ങൾക്കായി ഐഎസ്ആർഒ തയ്യാറെടുക്കുന്നു: ചെയർമാൻ എസ് സോമനാഥ്

പരാജയങ്ങളിൽ പരസ്പരം കുറ്റപ്പെടുത്താറില്ല; എല്ലാ തീരുമാനങ്ങളും കൂട്ടായി എടുക്കുന്നതാണ്; ഇതാണ് ഇസ്രോയുടെ നേട്ടങ്ങൾക്ക് കാരണം: ഇസ്രോ മേധാവി

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

രാജ്യത്ത് റോക്കറ്റുകളിൽ ഉപയോഗിക്കുന്ന 95 ശതമാനം ഉപകരണങ്ങളും തദ്ദേശീയമായി നിർമ്മിക്കുന്നത്; ഐഎസ്ആർഒ മേധാവി എസ് സോമനാഥ്

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

ജനങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പോകുന്നു; അയോദ്ധ്യ രാമക്ഷേത്രം ജനുവരി 26-ന് മുമ്പ് ഭക്തർക്കായി തുറക്കും: ക്ഷേത്ര നിർമ്മാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര

Load More

Latest News

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

ജപ്പാന്റെ ചാന്ദ്ര ദൗത്യം സ്ലിം; ലക്ഷ്യത്തിലെത്താൻ ഇനിയും മാസങ്ങൾ; പ്രതീക്ഷകൾ വാനോളം

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘത്തെ തിരഞ്ഞ് പോലീസ്

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

ഗുരുവായൂരപ്പന്റെ കാണിക്കപ്പണവും സഹകരണക്കൊള്ളയിൽപ്പെട്ടോ; ദേവസ്വം പണം സഹകരണസംഘങ്ങളിലേക്ക് മറിച്ചിട്ടുണ്ടോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; കെകെ എബ്രഹാമിന്റെ വിശ്വസ്തനും ഇടനിലക്കാരനുമായ പ്രതി അറസ്റ്റിൽ

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇനി അല്‍പ്പം ശ്വാസം വിടാം…! മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയക്ക് ആശ്വാസ ജയം

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

ഇന്ത്യ തേടുന്ന പാക് ഭീകരൻ ഹാഫീസ് സയീദിന്റെ മകൻ കമാലുദ്ദീനെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : പരിഭ്രാന്തിയിൽ ഐഎസ്ഐയും , ഭീകരസംഘടനകളും

രാജ്യത്തിനായുള്ള ശ്രേഷ്ടമായ സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യത്തിനായുള്ള ശ്രേഷ്ടമായ സ്വർണ നേട്ടം; ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഷൂട്ടിംഗ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പിണറായിയും മകളും തട്ടിപ്പിലൂടെ ഉണ്ടാക്കിയെടുത്ത ഭണ്ഡാരപ്പെട്ടിക്ക് കാവൽ നിൽക്കുന്നത് വി.ഡി സതീശൻ; സർക്കാരിന്റെ അഴിമതിക്ക് കുട പിടിക്കുന്ന ഒരു പ്രതിപക്ഷം: കെ.സുരേന്ദ്രൻ

കലം മുഴുവൻ കറുത്ത വറ്റാണ്; സഹകരണ പ്രസ്ഥാനത്തെ ഈ നിലയിലാക്കിയ കാരണഭൂതൻ പിണറായി; കള്ളപ്പണക്കാർക്ക് വേണ്ടിയാണ് മുഖ്യമന്ത്രി ഭരിക്കുന്നത്: കെ.സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies