സാമ്പത്തിക സ്ഥിതി മോശം; മദ്യപാനം പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ജപ്പാനിലെ നികുതി വകുപ്പ്; യുവാക്കൾക്കായി പ്രത്യേക മത്സരം
Tuesday, January 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

സാമ്പത്തിക സ്ഥിതി മോശം; മദ്യപാനം പ്രോത്സാഹിപ്പിക്കാൻ ഒരുങ്ങി ജപ്പാനിലെ നികുതി വകുപ്പ്; യുവാക്കൾക്കായി പ്രത്യേക മത്സരം

by Janam Web Desk
Aug 19, 2022, 04:20 pm IST
A A

മദ്യം കഴിച്ചുകൊണ്ട് സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സ്വന്തം ജനതയോട് അഭ്യർത്ഥന നടത്തുന്ന ഏതെങ്കിലും ഒരു രാജ്യം ഉണ്ടോ?. എന്നാൽ ജപ്പാൻ ഒടുവിൽ അതിനും തയ്യാറായിരിക്കുകയാണ്. കൊറോണയ്‌ക്ക് ശേഷം രാജ്യത്തെ സാമ്പത്തിക സ്ഥിതിയിൽ വന്ന മാറ്റമാണ് അറ്റകൈ പ്രയോഗത്തിലേക്ക് നീങ്ങാൻ ജപ്പാനെ പ്രേരിപ്പിച്ചത്. മദ്യത്തിൽ നിന്നുളള നികുതി വരുമാനമാണ് ലക്ഷ്യമിടുന്നത്. യുവാക്കളെ കൂടുതൽ മദ്യപിക്കാൻ പ്രേരിപ്പിക്കുന്ന ആശയങ്ങൾ തേടി പ്രത്യേക മത്സരം തന്നെ ഒരുക്കിയിരിക്കുകയാണ് നികുതി വകുപ്പ്. ഇതിന്റെ നടത്തിപ്പിനും ഏജൻസികളെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.

ഇപ്പോഴുള്ള ചെറുപ്പക്കാർ അവരുടെ മാതാപിതാക്കളെക്കാൾ കുറച്ചാണ് മദ്യം ഉപയോഗിക്കുന്നത്. ഈ അവസ്ഥ മറികടക്കുവാനായി യുവാക്കളെ ഉൾപ്പെടുത്തി ആകർഷകമായ പരിപാടികളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. കൂടാതെ യുവാക്കളെ ഉൾപ്പെടുത്തി ആകർഷകമായ പരിപാടികളാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്. 29 നും 30നുമിടയിൽ പ്രായമുള്ള ചെറുപ്പക്കാരുടെ അഭിപ്രായങ്ങളാകും കൂടുതൽ സ്വീകരിക്കുക. മദ്യ വിപണിയെ ഉണർത്തുന്നതിനായി പുതിയ ബിസിനസ്സ് ആശയങ്ങൾ പങ്കിടാനുള്ള വേദി രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ സംഘടിപ്പിക്കും. സ്കോച്ച് , വിസ്‌കി, ബിയർ , വൈൻ , തുടങ്ങി വിവിധയിനം മാദ്യങ്ങളുടെ വിപണനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു.

മുന്തിയ ഇനം മദ്യങ്ങളുടെ ബ്രാൻഡിംഗ് , പ്രമോഷൻ, ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ് തുടങ്ങി ജനശ്രദ്ധയാകർഷിക്കുന്ന പ്ലാനുകൾ എന്നിവ മത്സരാർത്ഥികൾ തയ്യാറാക്കി വരണം. സെപ്തംബർ മാസം അവസാനം വരെയാണ് പരിപാടി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഓരോ വർഷവും കഴിയുന്തോറും രാജ്യത്ത് മദ്യം കഴിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരികയാണ്. മദ്യത്തിന്റെ നികുതിയിൽ നിന്നും രാജ്യത്ത് വലിയ സാമ്പത്തിക നേട്ടം ഉണ്ടായിരുന്നു. മദ്യപാനം കുറഞ്ഞത് മൂലം ജപ്പാന്റെ സമ്പദ് വ്യവസ്ഥയെ ഈ മേഖല കാര്യമായി ബാധിച്ചിരിക്കുകയാണെന്ന് സർക്കാർ അറിയിച്ചു.

Tags: liquorjappan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ആം ആദ്മി പാർട്ടി നേതാക്കളുടെ വീടുകളിൽ സി ബി ഐ റെയ്ഡ്: കൊറോണയുടെ മറവിൽ ഡൽഹി സർക്കാരും മദ്യമാഫിയയും ചേർന്ന് നടത്തിയത് വൻ കുംഭകോണമെന്ന് ബിജെപി- BJP against AAP on CBI raids

Next Post

പക്വതയും പാകവും കാണിക്കണം; നാലാംകിട കോണ്‍ഗ്രസുകാര്‍ പറയേണ്ട കാര്യമല്ല ഗവര്‍ണര്‍ പറയേണ്ടത്: ഇ പി ജയരാജന്‍- E. P. Jayarajan

More News from this section

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

ജി20 യോഗങ്ങൾ ഇന്ത്യയുടെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്ന തരത്തിലാകും; 200 യോഗങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമർ

പെഷവാറിലെ ചാവേർ സ്ഫോടനം; അപലപിച്ച് പാക് ക്രിക്കറ്റ് താരങ്ങൾ

പെഷവാറിലെ ചാവേർ സ്ഫോടനം; അപലപിച്ച് പാക് ക്രിക്കറ്റ് താരങ്ങൾ

യുഎൻ ജനറൽ അസംബ്ലി അദ്ധ്യക്ഷന്റെ ഇന്ത്യൻ സന്ദർശനം; സിസബ കൊറോസിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

യുഎൻ ജനറൽ അസംബ്ലി അദ്ധ്യക്ഷന്റെ ഇന്ത്യൻ സന്ദർശനം; സിസബ കൊറോസിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

പ്രണയം തകര്‍ന്നതിന്റെ വിഷമം മറക്കാൻ ലോട്ടറി എടുത്തു ; യുവാവിന് അടിച്ചത് ബമ്പർ

പ്രണയം തകര്‍ന്നതിന്റെ വിഷമം മറക്കാൻ ലോട്ടറി എടുത്തു ; യുവാവിന് അടിച്ചത് ബമ്പർ

പാകിസ്താനിലെ മസ്ജിദിൽ ചാവേറാക്രമണം ; 28 പേര്‍ മരിച്ചു, 150 പേർക്ക് പരിക്ക്

പാകിസ്താനിലെ മസ്ജിദിൽ ചാവേറാക്രമണം ; 28 പേര്‍ മരിച്ചു, 150 പേർക്ക് പരിക്ക്

ഓസ്ട്രേലിയയിൽ ഖാലിസ്ഥാൻ ഭീകരരുടെ അക്രമം; ക്ഷേത്ര ചുമരുകളിൽ ഇന്ത്യാവിരുദ്ധ എഴുത്തുകൾ; സന്ദർശിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ

ഓസ്ട്രേലിയയിൽ ഖാലിസ്ഥാൻ ഭീകരരുടെ അക്രമം; ക്ഷേത്ര ചുമരുകളിൽ ഇന്ത്യാവിരുദ്ധ എഴുത്തുകൾ; സന്ദർശിച്ച് ഇന്ത്യൻ ഹൈക്കമ്മീഷണർ

Load More

Latest News

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

‘രാഷ്‌ട്രം ആദ്യം, പൗരൻ ആദ്യം’ ; ലോകം ഇന്ത്യയുടെ ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ്; പ്രധാനമന്ത്രി

മന്ത്രിമാർ അവരുടെ ചുമതലയിലുള്ള ജില്ലകൾ കൃത്യമായ ഇടവേളകളിൽ സന്ദർശിക്കണം; നിർദ്ദേശവുമായി യോഗി ആദിത്യനാഥ്

രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയത് ആർഎസ്എസിന്റെ പ്രവർത്തനങ്ങൾ; രാഷ്‌ട്രത്തെ തകർക്കുകയെന്നതാണ് മത പരിവർത്തനത്തിലേർപ്പെട്ടിരിക്കുന്നവരുടെ ലക്ഷ്യം;യോഗി ആദിത്യനാഥ്

ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; വിസമ്മതിച്ചതിന് പിന്നാലെ അക്രമാസക്തയായി യുവതി; സ്വയം വസ്ത്രം ഊരിയെറിഞ്ഞ് ഇറ്റാലിയൻ വനിത

ഇക്കണോമി ടിക്കറ്റുമായി ബിസിനസ് ക്ലാസിൽ യാത്ര; വിസമ്മതിച്ചതിന് പിന്നാലെ അക്രമാസക്തയായി യുവതി; സ്വയം വസ്ത്രം ഊരിയെറിഞ്ഞ് ഇറ്റാലിയൻ വനിത

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കാൻ ശ്രമം; മുഗൾ ഗാർഡന്റെ പേര് മാറ്റിയതിനെതിരെ എ.എൻ ഷംസീർ

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

ദളിതർ ക്ഷേത്രത്തിൽ പ്രവേശിക്കുന്നത് തടഞ്ഞ് ഡിഎംകെ നേതാവ്; പ്രതിഷേധവുമായി അണ്ണാമലൈ; പിന്നാലെ നടപടി

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

‘വാഴക്കുല’ പ്രബന്ധം പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാൻ സർവകലാശാല; ഗവർണറുടെ തീരുമാനവും നിർണായകം

പിണറായി സർക്കാരിന്റെ എല്ലാമെല്ലാം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; വിവാദ നായകൻ എം. ശിവശങ്കർ പടിയിറങ്ങുന്നു

പിണറായി സർക്കാരിന്റെ എല്ലാമെല്ലാം, മുഖ്യമന്ത്രിയുടെ വിശ്വസ്തൻ ; വിവാദ നായകൻ എം. ശിവശങ്കർ പടിയിറങ്ങുന്നു

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

വിവാദങ്ങൾക്കൊടുവിൽ രാജിയ്‌ക്കൊരുങ്ങി അടൂർ ഗോപാലകൃഷ്ണൻ; അനുനയ നീക്കവുമായി സർക്കാർ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies