ഭീകരവാദ കേസിൽ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം; 25 വരെ സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഭീകരവാദ കേസിൽ ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം; 25 വരെ സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി

by Janam Web Desk
Aug 22, 2022, 05:45 pm IST
A A

ഇസ്‌ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ ഭീകരവാദ നിയമപ്രകാരം കേസെടുത്ത സംഭവത്തിൽ സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്‌ലാമാബാദ് ഹൈക്കോടതി. ഇസ്‌ലാമാബാദിൽ നടന്ന ഒരു റാലിയിൽ സംസാരിക്കുന്നതിനിടെ വനിതാ ജഡ്ജിയെയും രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തിയതിനാണ് ഇമ്രാൻഖാനെതിരെ കേസെടുത്തത്.

ഇമ്രാൻഖാന്റെ അഭിഭാഷകനായ ബാബർ ആവാനും ഫൈസൽ ചൗധരിയും ഇസ്‌ലാമാബാദ് ഹൈകോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് ഹർജി സമർപ്പിച്ചതിന് പിന്നാലെയാണ് കോടതി വ്യാഴാഴ്ച വരെ സംരക്ഷണ ജാമ്യം അനുവദിച്ചിരിക്കുന്നത്. ഭീകരവാദ കോടതിയാണ് ഇമ്രാന്റെ കേസ് പരിഗണിക്കേണ്ടത്. അതിനാൽ മുൻ‌കൂർ ജാമ്യം അനുവദിച്ചു നൽകാൻ സാധിക്കുകയില്ല എന്ന് ഹൈക്കോടതി ജഡ്ജി കായാനി പറഞ്ഞു. ഇമ്രാൻഖാന്റെ വിവാദ പ്രസ്താവനയിലെ ഹർജി പരിശോധിച്ച ജസ്റ്റിസ് കയാനി വളരെ വേഗം തന്നെ വിധി പറയുകയായിരുന്നു.

ഇമ്രാൻഖാന്റെ വിദ്വേഷ പ്രസംഗത്തിന്റെ ദൃശ്യം ഒരുകാരണവശാലും മാദ്ധ്യമങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ വാച്ച് ഡോഗ് അറിയിച്ചിരുന്നു. രാജ്യത്തുടനീളം അക്രമം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ഇമ്രാൻഖാനെന്ന് ചൂണ്ടിക്കാട്ടി ഇയാൾക്കെതിരെ ഭീകരവാദ നിയമ പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഭരണപക്ഷ പാർട്ടി കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് ഇമ്രാൻഖാന്റെ മുൻ‌കൂർ ജാമ്യം തള്ളി അദ്ദേഹത്തിന് സംരക്ഷണ ജാമ്യം വ്യാഴാഴ്ച വരെ അനുവദിച്ചിരിക്കുന്നത്.

Tags: Imran KhanISLAMABAAD HIGH COURTJUSTICE KAYANI
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

സച്ചിനൊപ്പം അത്താഴവിരുന്നു വേണോ അതോ ധോണിയ്‌ക്കൊപ്പം പരിശീലിക്കാൻ അവസരം വേണോ?: നമ്മുടെ ഉത്തരം എന്തായാലും ഋതുരാജ് ഗെയ്ക്വാദ് ആരേയും നിരാശപ്പെടുത്തിയില്ല

Next Post

വിസി ഓട് പൊളിച്ച് വന്നതല്ല; ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ​ഗവർണർ ഉണ്ടാക്കരുത്: എം.വി ജയരാജൻ- MV.Jayarajan,

More News from this section

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

തുർക്കി-സിറിയ ഭൂചലനം;മരണസംഖ്യ 10,000-ലേക്ക്;നവജാത ശിശുവിനെ അത്ഭുതകരമായി രക്ഷപ്പെടുത്തി

തുർക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

തുർക്കിയിലേക്ക് ഇന്ത്യയുടെ മൂന്നാം ടീമും; ദേശിയ ദുരന്ത നിവാരണ സേനയുടെ 51 അംഗങ്ങളും

Load More

Latest News

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

റവന്യൂ കുടിശിക 7100.32 കോടി; അഞ്ച് വർഷമായി പിരിച്ചെടുത്തിട്ടില്ല; പിണറായി സർക്കാരിനെതിരെ സിഎജി റിപ്പോർട്ട്

PM Modi

രാജ്യസഭയിൽ പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗം ഇന്ന്

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

ഫിജി ഉപപ്രധാനമന്ത്രി ബിമാൻ പ്രസാദുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

‘ബാലഗോപാലന്റെ ഉടായിപ്പു തന്നെ’: കേരളാ ബജറ്റിനെ പരിഹസിച്ച് അഡ്വ. എ.ജയശങ്കർ

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ജ്ഞാനസൂര്യന്റെ ഓർമ്മയിൽ…; ഇന്ന് പരമേശ്വർജി സമൃതി ദിനം

ഇന്ത്യൻ തീരസംരക്ഷണസേന അംഗങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ആഗോള നിക്ഷേപക ഉച്ചകോടി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ലക്‌നൗവിൽ ഉദ്ഘാടനം ചെയ്യും

31 കോടി പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

31 കോടി പിടിച്ചെടുത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്; റെയ്ഡ് തിരഞ്ഞെടുപ്പിന് മുന്നോടിയായി

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ സുരക്ഷ വർദ്ധിപ്പിച്ചു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies