പ്രളയത്തിൽ ചിന്നഭിന്നമായി പാകിസ്താൻ; മരണം ആയിരം കടന്നു; രക്ഷാ പ്രവർത്തനം മന്ദഗതിയിൽ; അടിയന്തിരാവസ്ഥയിൽ വലഞ്ഞ് ജനങ്ങൾ
Monday, June 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പ്രളയത്തിൽ ചിന്നഭിന്നമായി പാകിസ്താൻ; മരണം ആയിരം കടന്നു; രക്ഷാ പ്രവർത്തനം മന്ദഗതിയിൽ; അടിയന്തിരാവസ്ഥയിൽ വലഞ്ഞ് ജനങ്ങൾ

Janam Web Desk by Janam Web Desk
Aug 27, 2022, 03:26 pm IST
A A

ഇസ്ലാമാബാദ്: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിൽ വലഞ്ഞ് പാകിസ്താൻ. ഇത് വരെ 33 ദശലക്ഷം ആളുകളെയാണ് മഴക്കെടുതി ബാധിച്ചത്. ആയിരത്തിലധികം ജീവനുകളെയും പ്രളയം കവർന്നു.1456 പേർക്ക് പരിക്ക് പറ്റി.

മരണസംഖ്യ ഉയർന്നതിനെ തുടർന്ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കി. രക്ഷാപ്രവർത്തനത്തിന് കൃത്യമായ നേതൃത്വമോ ഉപകരണങ്ങളോ ഇല്ലാത്തിനാൽ പലയിടത്തും കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ രക്ഷപ്പെടുത്താനാവുന്നില്ല. ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളെയാണ് മഴ ഏറ്റവും പ്രതികൂലമായി ബാധിച്ചത്. രാജ്യത്തെ പ്രളയം നേരിടാൻ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും അന്താരാഷ്‌ട്ര ധനസഹായത്തിനായി അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

നദികളിൽ പലതിലും അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ പുഴയോരത്തുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലെ ആളുകളെ മാറ്റിപാർപ്പിക്കാൻ മതിയായ സൗകര്യമില്ലാത്തത് രക്ഷാപ്രവർത്തകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്.

പാകിസ്താനിലെ ഈ കാലാവസ്ഥാ ദുരന്തത്തെ നേരിടാൻ ദശലക്ഷക്കണക്കിന് ഡോളറിന്റെ സഹായം കൂടിയേ തീരുമെന്നാണ് റിപ്പോർട്ടുകൾ. സാമ്പത്തിക ഞെരുക്കത്തിനെ തുടർന്ന് നിത്യചിലവിൽ പല നിയന്ത്രണങ്ങളും ഏർപ്പെടുത്തിയ പാകിസ്താന് ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുക.

ദേശീയ പാതയോരങ്ങളിൽ നിർമ്മിക്കപ്പെട്ട താത്ക്കാലിക ഷെഡ്ഡുകളിലാണ് നിലവിൽ ജനങ്ങൾ കഴിയുന്നത്.കനത്ത മഴയിൽ 220,000 വീടുകൾ തകർക്കപ്പെട്ടു. അര ദശലക്ഷത്തിലധികം വീടുകൾക്ക് കേടുപാടുകൾ പറ്റി. 3000 കിലോമീറ്റർ റോഡും 150 പാലങ്ങളും തകർന്നു,അര ദശലക്ഷം ഏക്കറിൽ കൃഷി ചെയ്ത വിളകൾ സിന്ധ് പ്രവിശ്യയിൽ മാത്രം നശിപ്പിക്കപ്പെട്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 5.7 മില്യൺ ആളുകളാണ് മതിയായ താമസസൗകര്യങ്ങളോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായിരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: PakistanFLOOD
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

75 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ഇനി മുതൽ സൗജന്യമായി സഞ്ചരിക്കാം; ജനകീയ തീരുമാനം നടപ്പിലാക്കി മഹാരാഷ്‌ട്ര സർക്കാർ

Next Post

അനധികൃത സ്വത്ത് സമ്പാദനം; ബീഹാർ ഗ്രാമ വികസന വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്

More News from this section

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണം; ഉത്തരവിട്ട് പാകിസ്താൻ സൈന്യം

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണം; ഉത്തരവിട്ട് പാകിസ്താൻ സൈന്യം

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ;  അജയ് ബംഗ ചുമതലയേറ്റു

ലോക ബാങ്കിന്റെ തലപ്പത്ത് ഇന്ത്യൻ വംശജൻ; അജയ് ബംഗ ചുമതലയേറ്റു

Load More

Latest News

മഹാഭാരത്തിലെ ശകുനിയായെത്തിയ നടൻ ഗൂഫി പേന്തൽ അന്തരിച്ചു

മഹാഭാരത്തിലെ ശകുനിയായെത്തിയ നടൻ ഗൂഫി പേന്തൽ അന്തരിച്ചു

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

ഇതാദ്യമല്ല ഈ പാലം പൊളിയുന്നത്; തകർന്ന് വീഴുന്നത് 2-ാം തവണ; അഴിമതിയെന്ന് ബിജെപി

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്;  ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

അൽപ വസ്ത്രധാരികൾക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക്; ദക്ഷപ്രജാപതിയിലും നീലകണ്ഠ ക്ഷേത്രത്തിലും വിലക്ക് ബാധകം

കിളികൊല്ലൂരിൽ സൈനികനെ അതി ക്രൂരമായി മർദ്ദിച്ച കേസ്; പ്രതികളായ പോലീസുകാരെ സർവീസിൽ തിരിച്ചെടുത്തു

കിളികൊല്ലൂരിൽ സൈനികനെ അതി ക്രൂരമായി മർദ്ദിച്ച കേസ്; പ്രതികളായ പോലീസുകാരെ സർവീസിൽ തിരിച്ചെടുത്തു

തീറ്റ തേടി മാലിന്യ സംസ്‌കരണ പ്ലാന്റിനുമുന്നിൽ നിലയുറപ്പിച്ച് പടയപ്പ; കുടുങ്ങി ജീവനക്കാർ

തോട്ടം മേഖലയിലെ സ്ഥിരസാന്നിദ്ധ്യമായിരുന്ന പടയപ്പയെ കാണാതായിട്ട് 20 ദിവസം പിന്നിടുന്നു

റേഷൻ പുഴുക്കലരിയിൽ ഒരു തക്കാളിച്ചോറ്; ഞെട്ടണ്ട, രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലെഞ്ച്ബോക്‌സ് വിഭവം തയ്യാറാക്കുന്നത് ഇങ്ങനെ

റേഷൻ പുഴുക്കലരിയിൽ ഒരു തക്കാളിച്ചോറ്; ഞെട്ടണ്ട, രുചികരമായി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ലെഞ്ച്ബോക്‌സ് വിഭവം തയ്യാറാക്കുന്നത് ഇങ്ങനെ

ലൈംഗീക ചൂഷണത്തിന്റെ കഥ പറയുന്ന ‘അജ്മീർ 1992’ ഉടൻ നിരോധിക്കണം; അജ്മീർ ദർഗ്ഗയെ അപമാനിക്കാൻ ശ്രമം: ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനിയൻ

ലൈംഗീക ചൂഷണത്തിന്റെ കഥ പറയുന്ന ‘അജ്മീർ 1992’ ഉടൻ നിരോധിക്കണം; അജ്മീർ ദർഗ്ഗയെ അപമാനിക്കാൻ ശ്രമം: ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് പ്രസിഡന്റ് മൗലാന മഹമൂദ് മദനിയൻ

ലഹരി ഉപയോഗത്തിനും ആർഭാട ജീവിതത്തിനും വേണ്ടി രാത്രി വീടു വിട്ടിറങ്ങി വാഹന മോഷണം; പിടിയിലായത് പ്രായപൂർത്തിയാകാത്ത ഏഴ് പേർ

ലോഡ്ജുകളിൽ താമസം; പരിസര പ്രദേശങ്ങളിൽ മോഷണവും ലഹരി വിൽപ്പനയും; പ്രതികൾ അറസ്റ്റിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies