യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു; ഇന്ന് മുതൽ വില പ്രാബല്യത്തിൽ
Tuesday, February 7 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World Gulf

യു.എ.ഇയിൽ ഇന്ധന വില കുറഞ്ഞു; ഇന്ന് മുതൽ വില പ്രാബല്യത്തിൽ

by Janam Web Desk
Sep 1, 2022, 10:23 pm IST
A A

അബുദാബി : യു.എ.ഇയിൽ ഈ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് വിലയിൽ കാര്യമായ കുറവുണ്ടായി. സൂപ്പർ 98 പെട്രോളിന് 3 ദിർഹം 41 ഫിൽസ് ആണ് പുതിയ നിരക്ക്.

കഴിഞ്ഞ ദിവസമാണ് യുഎഇയിൽ ഈ മാസത്തെ റീട്ടെയിൽ ഇന്ധന വില പ്രഖ്യാപിച്ചത്. പെട്രോൾ ലിറ്ററിന് കഴിഞ്ഞ മാസത്തേക്കാളും 62 ഫിൽസ് കുറവാണ് ഉണ്ടായത്.ഓഗസ്റ്റിൽ ലിറ്ററിന് 60 ഫിൽസ് വില കുറച്ചിരുന്നു. കുത്തനെ കൂടിയ ശേഷം ഇത് തുടർച്ചയായ രണ്ടാമത്തെ മാസമാണ് ഇന്ധന വില കുറയുന്നത്.

ഓഗസ്റ്റിലെ നിരക്കായ 4 ദിർഹം 3 ഫിൽസുമായി താരതമ്യം ചെയ്യുമ്പോൾ ചെയ്യുമ്പോൾ 15.4 ശതമാനമാണ് കുറഞ്ഞത്. സ്‌പെഷ്യൽ 95 പെട്രോൾ ലിറ്ററിന് 3 ദിർഹം 92 ഫിൽസിൽ നിന്നും 3.ദിർഹം 30 ഫിൽസായി കുറഞ്ഞു . കഴിഞ്ഞ മാസത്തേക്കാളും 15.8 ശതമാനമാണ് കുറഞ്ഞത്.

Tags: petroldubaiUAE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഗോർബച്ചേവിന്റെ സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 3ന്; പുടിൻ പങ്കെടുക്കില്ല- Putin will not attend Gorbachev funeral

Next Post

ചൂടുവെള്ളം കുടിച്ചാൽ തടികുറയുമോ? എങ്ങനെയെന്ന് നോക്കാം

More News from this section

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ ശക്തമായി നേരിടും: ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ത്രിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി. മുരളീധരൻ യുഎഇയിലേക്ക് 

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

Load More

SWASTHYA AYURVEDA

https://janamtv.com/wp-content/uploads/2023/02/swasthya-video.mp4

More Gulf News

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ദുബായിലെ ഭൂചലനം: വ്യാജവാർത്തയെന്ന് യുഎഇ; യഥാർത്ഥത്തിൽ സംഭവിച്ചത് ഇത്..

ഗവർണറെ ഭീഷണിപ്പെടുത്തി നിശ്ശബ്ദനാക്കാൻ നോക്കിയാൽ ശക്തമായി നേരിടും: ആരിഫ് മുഹമ്മദ് ഖാന് പിന്തുണ അറിയിച്ച് കേന്ദ്ര മന്ത്രി വി മുരളീധരൻ

ത്രിദിന സന്ദർശനത്തിനായി കേന്ദ്രമന്ത്രി വി. മുരളീധരൻ യുഎഇയിലേക്ക് 

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

അജിത്തിന്റെ ‘തുനിവിനെ’ വിലക്കി സൗദി അറേബ്യ; കാരണം കേട്ട് ഞെട്ടി ആരാധകർ

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത; ‘മാളികപ്പുറം’ യുഎഇ, ജിസിസി റിലീസ് തീയതി പ്രഖ്യാപിച്ചു

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

ക്രിസ്റ്റ്യാനോയുടെ വരവോടെ അൽ-നസറിന്റെ ഫോളോവേഴ്‌സിൽ ‘സുനാമി’ കുതിപ്പ്; ഒറ്റയടിക്ക് വർധിച്ചത് ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ്

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

പുതുവത്സരാഘോഷത്തിന്റെ നിറവിൽ യുഎഇ; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies