വളർത്തുനായയുടെ പല്ല് വൃത്തിയാക്കാൻ ഇറങ്ങി; യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷം; മൂക്കത്ത് വിരൽവെച്ച് നായപ്രേമികൾ
Thursday, February 9 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Spiritual Planet
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
  • Video
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

വളർത്തുനായയുടെ പല്ല് വൃത്തിയാക്കാൻ ഇറങ്ങി; യുവാവിന് നഷ്ടമായത് അഞ്ച് ലക്ഷം; മൂക്കത്ത് വിരൽവെച്ച് നായപ്രേമികൾ

by Janam Web Desk
Sep 3, 2022, 05:06 pm IST
A A

സൗന്ദര്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നവരാണ് ഓരോ മനുഷ്യരും. എന്നാൽ അരുമ നായയുടെ സൗന്ദര്യത്തിലും ആരോഗ്യത്തിലും പ്രധാന്യം കൊടുത്ത യുവാവിന്റെ അനുഭവം സമൂഹമാദ്ധ്യമങ്ങളിൽ തംരഗമാകുകയാണ്. 12 വയസ്സുകാരാനായ അരുമ നായയോടുള്ള വാത്സല്യം കൊണ്ട് യുവാവിന് അഞ്ച് ലക്ഷം രൂപയാണ് നഷ്ടമായത്.

പല്ല് വൃത്തിയാക്കുന്നതിനിടെ നായയുടെ ശരീരത്തിലെ നിറം മങ്ങുന്നതായി ക്ലിനിക്കിലെ ആളുകൾ ചൂണ്ടിക്കാട്ടിയതാണ് നിസാര ചിലവിൽ ഒതുങ്ങുമായിരുന്ന ചികിത്സ ലക്ഷങ്ങളുടെ കണക്കിലേക്ക് മാറിയത്. ഇതോടെ വൃത്തിയാക്കുന്നത് നിർത്തി എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ പരിശോധനകളും ടെസ്റ്റുകളും തുടങ്ങി. ഓരോ ടെസ്റ്റിനും യുവാവിന്റെ പോക്കറ്റിൽ നിന്ന് ചിലവായതാകട്ടെ വൻ തുകകളും. നായ ആരോഗ്യവാനാണോയെന്നറിയാനായി എക്‌സറേ എടുത്തു.കാർഡിയാക്, രക്ത പരിശോധനകളും നടത്തി. ഈ ടെസ്റ്റുകളിൽ ഒന്നും തന്നെ പ്രശ്‌നങ്ങൾ കണ്ടെത്തിയില്ല. . പരിശോധനയിൽ വായ്‌ക്കുള്ളിൽ മാസഭാഗം കണ്ടെത്തി. ഇത് നീക്കം ചെയ്ത് അർബുദ പരിശോധനയ്‌ക്ക് അയക്കുകയും ചെയ്തു. തുടർന്ന് ചികിത്സയുടെ ഭാഗമായി പല്ലുകൾ നീക്കം ചെയ്തു. ഇതിനെല്ലാം കൂടിയാണ് യുവാവിന് അഞ്ച് ലക്ഷം രൂപ ചിലവായത്.

നിരവധി പേരാണ് സമൂഹ മാദ്ധ്യമങ്ങളിൽ യുവാവിന്റെ പ്രവൃത്തിയ്‌ക്ക് അഭിനന്ദനവുമായി എത്തിയത്. ആവശ്യമായ വൈദ്യചികിത്സ മൃഗങ്ങൾക്ക് നൽകുന്നത് തെറ്റല്ലന്നും വളരെ നല്ല തീരുമാനമാണെന്നും എല്ലാവരും മാതൃക ആക്കണമെന്നും ഒരു ഉപയോക്താവ് കുറിച്ചു. ആളുകൾ സമ്പന്നരായത് കൊണ്ടല്ല മൃഗാശുപത്രിയെയും മൃഗ ഡോക്ടറെയും സമീപിക്കുന്നത്, മറിച്ച് അവയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ഇത്തരത്തിലുള്ള പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്ന് ഒരാൾ അഭിപ്രായപ്പെട്ടു.

Tags: dopgh
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മരം മുറിക്കുന്നതിനിടെ വെട്ടിയത് തേനീച്ച കൂട്; 20,000ത്തോളം കുത്തുകൾ ഏറ്റ 20കാരന് പിന്നീട് സംഭവിച്ചത്…

Next Post

ടെക്ക് കമ്പനികൾ കൂട്ടത്തോടെ ചൈനയെ കൈവിടുന്നു; ആപ്പിളും ഗൂഗിളും ആമസോണും ഉൾപ്പെടെ ഇന്ത്യയിലേക്ക്- Tech companies dropping China and moving towards India and Vietnam

More News from this section

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

ആമസോണും ഗൂഗിളും ഇപ്പോൾ ഡിസ്‌നിയും; 7,000 ജീവനക്കാർക്ക് ജോലിപോകും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

പാക്കിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരിഫിന്റെ തുർക്കി സന്ദർശനം മാറ്റിവെച്ചു; ഭൂകമ്പ പുരധിവാസ പ്രവർത്തനങ്ങളുടെ തിരക്കുകൾ നടക്കുന്നതുകൊണ്ടും മോശം കാലാവസ്ഥയിൽ ഹെലികോപ്ടർ പറക്കാത്തതിനാലും

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

ലോകരാജ്യങ്ങൾക്ക് ഭാരതം എന്നും ‘ദോസ്ത്’ ; ഗാസിയാബാദിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

താത്കാലിക ആശുപത്രി തയ്യാറാക്കി പ്രവർത്തനം ആരംഭിച്ച് ഇന്ത്യൻ കരസേന; ദുരന്ത മുഖത്തെ ഇന്ത്യൻ രക്ഷാദൗത്യം ‘ഓപ്പറേഷൻ ദോസ്ത്’ പുരോഗമിക്കുന്നു

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

‘ഇന്ത്യയേയും ജപ്പാനേയും ചാര ബലൂൺ ലക്ഷ്യമിട്ടിരുന്നു; അഞ്ച് ഭൂഖണ്ഡങ്ങളിലും ബലൂൺ പ്രത്യക്ഷപ്പെട്ടു’; റിപ്പോർട്ട്

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

ഒരു ഇന്ത്യക്കാരനെ കാണാനില്ല; 10 പേർ കുടുങ്ങിക്കിടക്കുന്നു; ഭൂകമ്പത്തിൽ മരണം 15,000 കടന്നു

Load More

Latest News

ജന്മദിനത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി ഷിൻഡെ; കോപ്രി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

ജന്മദിനത്തിൽ ജനങ്ങൾക്ക് സമ്മാനവുമായി ഷിൻഡെ; കോപ്രി മേൽപ്പാലം ഉദ്ഘാടനം ചെയ്ത് മഹാരാഷ്‌ട്ര മുഖ്യമന്ത്രി

മദ്യലഹരിയിൽ സംഘർഷം; റബർ കമ്പിന് അടിയേറ്റ പിതാവിന് ദാരുണാന്ത്യം

കാലിത്തീറ്റയിൽ നിന്ന് ഭക്ഷ്യവിഷബാധ; പശു ചത്തു; കോട്ടയത്ത് 257 പശുക്കൾ അവശനിലയിൽ

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

വരാഹരൂപത്തിന് ഹൈക്കോടതിയുടെ വിലക്ക്; ‘നവരസം കോപ്പിയടിച്ചിട്ടില്ലെന്ന് ഈ ഘട്ടത്തിൽ അംഗീകരിക്കാനാകില്ല’

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ഒരു കുടുംബത്തിലെ അഞ്ച് പേരെ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി; മരണ കാരണം വിഷപ്പുക ശ്വസിച്ചത്

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ചരിത്രം കുറിച്ച് പയ്യോളി എക്സ്പ്രസ്സ്; രാജ്യസഭ നടപടികൾ നിയന്ത്രിച്ച് ഒളിമ്പ്യൻ പി.ടി ഉഷ എംപി

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

ഇന്ധന സെസിൽ കത്തി പ്രതിഷേധം; ബിജെപി സംഘടിപ്പിച്ച മാർച്ചിൽ സംഘർഷം; ക്രൂരത തുടർന്ന് പോലീസ്

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

കേന്ദ്രമന്ത്രി വി. മുരളീധരന്റെ വീടിന് നേരേ അക്രമണം

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

ഭാരതം ഗതാഗത വികസനത്തിൽ ബഹുദൂരം മുന്നിൽ; താരമായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies