കനത്ത മഴയിലെ വെള്ളക്കെട്ടിൽ ബംഗളൂരു നഗരം ; വൈദ്യുതി ലൈനുകൾ പൊട്ടി വീണു ; കുടി വെള്ളം നിലച്ചു ; ദുരിതത്തിലായി ജനങ്ങൾ-Heavy Rain In Bengaluru
Monday, March 27 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കനത്ത മഴയിലെ വെള്ളക്കെട്ടിൽ ബംഗളൂരു നഗരം ; വൈദ്യുതി ലൈനുകൾ പൊട്ടി വീണു ; കുടി വെള്ളം നിലച്ചു ; ദുരിതത്തിലായി ജനങ്ങൾ-Heavy Rain In Bengaluru

Janam Web DeskbyJanam Web Desk
Sep 6, 2022, 06:52 am IST
A A

ബംഗളൂരു : കനത്ത മഴയിൽ മുങ്ങി ബംഗളൂരു നഗരം . നഗരത്തിലെ റോഡുകളിലും അപ്പാർട്ട്‌മെന്റുകളിലും വെള്ളം കയറുകയും വൈദ്യുതി ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു. റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു.റോഡുകൾ പുഴയ്‌ക്ക് സമാനമായതോടെ രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഇറക്കി.

നഗരത്തിലെ നദികൾ കരകവിഞ്ഞൊഴുകുകയാണ്. 4000 ഓളം വീടുകളും അപ്പാർട്ട്‌മെന്റുകളുമാണ് വെള്ളത്തിനടിയിൽ ആയിരിക്കുന്നത്. നിരവധി പേർ വീടുകളിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ പുറത്ത് എത്തിക്കാനുള്ള രക്ഷാപ്രവർത്തനങ്ങൾ തുടരുന്നുണ്ട്. മഴ തുടരുമെന്നാണ് റിപ്പോർട്ടുകൾ.ഇതിന് പിന്നാലെ ജനങ്ങളോട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ അധികാരികൾ ആവശ്യപ്പെട്ടു. ഒരാഴ്ചയ്‌ക്കിടെ ഇത് രണ്ടാം തവണയാണ് ബംഗളൂരുവിൽ മഴക്കെടുതി രൂക്ഷമാകുന്നത്.

അതേസമയം ചൊവ്വാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ജലവിതരണം തടസ്സപ്പെടുമെന്ന് ബാംഗ്ലൂർ വാട്ടർ സപ്ലൈ ആൻഡ് മലിനജല ബോർഡ് മുന്നറിയിപ്പ് നൽകി. താൽക്കാലിക ടാങ്കറുകൾ കുടിവെള്ള വിതരണത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്. ടാപ്പ് വഴിയുള്ള ജലവിതരണം നിർത്തിവച്ച പ്രദേശങ്ങളിലേക്കാണ് ഇവ വിതരണം ചെയ്യുക.

ഉദ്യോഗസ്ഥർ മാണ്ഡ്യ ജില്ലയിൽ പമ്പിംഗ് സ്റ്റേഷനിൽ നിന്ന് വെള്ളം വറ്റിക്കുന്ന തിരക്കിലാണ്. സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മുഖ്യമന്ത്രി ബൊമ്മൈ പറഞ്ഞു. നഗരത്തിൽ അടുത്തിടെ പെയ്ത മഴ അസാധാരണമാണെന്ന് ഐടി മന്ത്രി ഡോ. സിഎൻ അശ്വത്‌നാരായണൻ വ്യക്തമാക്കി. ബൊമ്മൈയുടെ നേതൃത്വത്തിലുള്ള സർക്കാർ പ്രശ്നം നിരീക്ഷിക്കുകയും എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: latestnewsHeavy Rain In Bengaluru
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

ഓണം കറുക്കുമോ? കേരളത്തിൽ അതിതീവ്ര മഴ; നാല് ജില്ലകളിൽ റെഡ് അലർട്ട്; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Next Post

പ്രചോദനം, അതിശയകരം; ഷെയ്ഖ് ഹസീനയെ പ്രശംസിച്ച് ഗൗതം അദാനി

More News from this section

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഓപ്പറേഷൻ ദോസ്തിന് ആദരം; സൈക്കിൾ റാലി സംഘടിപ്പിച്ച് ഇന്ത്യയിലെ തുർക്കിഷ് എംബസി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

ഉർഫി പെൺകുട്ടിയല്ല , ട്രാൻസ്‌ജെൻഡർ ; അതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് നടൻ ഫൈസാൻ അൻസാരി

സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

ചാനൽ തുടങ്ങാൻ അപേക്ഷിച്ച് കാത്തിരുന്നത് 3 വർഷം ; ജനം ചാനലിന് മോദി സർക്കാർ ലൈസൻസ് നൽകിയത് മൂന്ന് ദിവസത്തിനുള്ളിൽ : പ്രകാശ് ജാവദേക്കർ

ചാനൽ തുടങ്ങാൻ അപേക്ഷിച്ച് കാത്തിരുന്നത് 3 വർഷം ; ജനം ചാനലിന് മോദി സർക്കാർ ലൈസൻസ് നൽകിയത് മൂന്ന് ദിവസത്തിനുള്ളിൽ : പ്രകാശ് ജാവദേക്കർ

സുഷമ സ്വരാജിന്റെ മകൾ രാഷ്‌ട്രീയത്തിലേയ്‌ക്ക് : ബിജെപി ലീഗൽ സെല്ലിന്റെ കോ-കൺവീനറായി ബൻസുരി സ്വരാജ്

സുഷമ സ്വരാജിന്റെ മകൾ രാഷ്‌ട്രീയത്തിലേയ്‌ക്ക് : ബിജെപി ലീഗൽ സെല്ലിന്റെ കോ-കൺവീനറായി ബൻസുരി സ്വരാജ്

Load More

Latest News

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘മലയാള സിനിമയ്‌ക്ക് തീരാനഷ്ടം’: അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

‘ ചെന്തെങ്കിന്റെ കുല ആണെങ്കിൽ ആടും ‘ ; പോഞ്ഞിക്കരയാകാൻ ആദ്യം മടിച്ച ഇന്നസെന്റ്

ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് കളംമാറ്റാന്‍ ഒരുങ്ങി ആപ്പിള്‍ ; ലക്ഷ്യം 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം

തൊഴിലാളികൾ തുടർച്ചയായി ഓഫീസിൽ എത്തുന്നില്ല; നടപടിക്കൊരുങ്ങി ആപ്പിൾ

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട്  പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

സ്വതസിദ്ധമായ അഭിനയ ശൈലികൊണ്ട് പ്രേക്ഷക സമൂഹത്തിന്റെ മനസ്സിൽ മായാത്ത സ്ഥാനം നേടിയ കലാകാരൻ; ഇന്നസെന്റിന്റെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ചിരിപ്പിച്ച് മടങ്ങിയ ഇന്നച്ചൻ ; വിട വാങ്ങിയത് സുകുമാരിയുടെ ഓർമ്മദിനത്തിൽ , നൊമ്പരമായി മാർച്ച് 26

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

ആശ്വാസം; നെടുമ്പാശേരി വിമാനത്താവളത്തിലെ റൺവേ തുറന്നു

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

കയ്യേറ്റം ചെയ്‌തെന്ന് പരാതി നൽകി കാമുകി; മാർവൽ താരം ജോനാഥൻ മേജേഴ്‌സ് അറസ്റ്റിൽ

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

എയർ ട്രാഫിക് കൺട്രോൾ ഡിപ്പാർട്‌മെന്റിലെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തു; എയർഇന്ത്യ, നേപ്പാൾ എയർലൈൻസ് വിമാനങ്ങൾ നേർക്കുനേർ; പിന്നീട് സംഭവിച്ചത്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies