പള്ളിക്കുള്ളിൽ നിന്ന് തോക്കുകളടക്കം മാരകായുധങ്ങൾ പോലീസ് പിടികൂടി
Monday, June 5 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പള്ളിക്കുള്ളിൽ നിന്ന് തോക്കുകളടക്കം മാരകായുധങ്ങൾ പോലീസ് പിടികൂടി

Janam Web Desk by Janam Web Desk
Sep 9, 2022, 10:05 pm IST
A A

ഇസ്ലാമബാദ്: പള്ളിയുടെ മേൽക്കൂരയിൽ രഹസ്യമായി സൂക്ഷിച്ച മാരകായുധങ്ങളും വെടിക്കോപ്പുകളും പോലീസ് പിടികൂടി. കറാച്ചിയിലെ ഷാ ഫൈസൽ കോളനിയിൽ സ്ഥിതി ചെയ്യന്ന പള്ളിയിൽ നിന്നുമാണ് ഇവ കണ്ടെടുത്തത്. രഹസ്യ വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ പള്ളിക്കുള്ളിൽ തിരച്ചിൽ നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

പള്ളിയിൽ രാത്രി സമയങ്ങളിൽ പരിചയമില്ലാത്ത ചിലർ വന്നു പോകുന്നുണ്ടെന്നും രഹസ്യ യോഗങ്ങൾ ഉൾപ്പെടെ നടക്കുന്നുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പള്ളി കേന്ദ്രീകരിച്ച് ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന അറിയിപ്പിനെ തുടർന്നാണ് പോലീസ് റെയ്ഡ് നടത്തിയത്. മൂന്ന് സബ് മെഷീൻ ഗൺ, ഒരു ലൈറ്റ് മെഷീൻ ഗൺ, രണ്ട് ഷോട്ട് ഗൺ, മൂന്ന് പിസ്റ്റൾ, ഒരു റൈഫിൾ, 500ലധികം വെടി ഉണ്ടകൾ എന്നിവയാണ് പോലീസ് പിടിച്ചെടുത്ത വെടിക്കോപ്പുകൾ.

ആയുധങ്ങൾ വിദഗ്ധമായ പരിശോധനയ്‌ക്ക് ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചിട്ടുണ്ടെന്നും ഫലം വന്നതിന് ശേഷം മാത്രമേ കൂടുതലായെന്തെങ്കിലും പറയാൻ സാധിക്കു എന്നും അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികൾക്ക് വേണ്ടിയുള്ള തിരച്ചിൽ നടത്തുന്നുണ്ടെന്നും പോലീസ് അധികാരികൾ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: Pakistan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

രാഷ്‌ട്രപതി ദ്രൗപതി മുർമ്മു ഒരു ദേവത; പരിപോഷിപ്പിക്കുകയും സുഖപ്പെടുത്തുകയും വഴികാട്ടുകയും ചെയ്യുന്ന ശക്തി; രാഷ്‌ട്രപതിയെ സന്ദർശിച്ച് കങ്കണ റണാവത്- Kangana Ranaut, Droupadi Murmu

Next Post

ഒടിടിയിലും ഒന്നാമൻ; പാൻ ഇന്ത്യൻ ഹിറ്റായി ‘പാപ്പൻ’; ട്രെൻഡിംഗ് ലിസ്റ്റിൽ പാപ്പൻ ടോപ് വൺ- Paappan, OTT Release, ZEE5

More News from this section

വിഷം ഉള്ളിൽ ചെന്നു : അഫ്ഗാനിസ്ഥാനിൽ 80 സ്കൂൾ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

വിഷം ഉള്ളിൽ ചെന്നു : അഫ്ഗാനിസ്ഥാനിൽ 80 സ്കൂൾ വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

ഇസ്ലാമിനെ നിന്ദിക്കുന്ന വാട്‌സ്അപ്പ് ഗ്രൂപ്പ് എന്ന് ആരോപണം; 19-കാരനായ ക്രിസ്ത്യൻ യുവാവിന് വധശിക്ഷ; ഖുർആൻ പേജുകൾ തിരിച്ചറിഞ്ഞില്ലെന്ന കുറ്റത്തിന് നിരക്ഷകർക്കും ശിക്ഷ

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

മണ്ണിൽ ഒരു വൃക്ഷതൈ; ഒന്നിച്ച് പ്ലാസ്റ്റികിനെ പരാജയപ്പെടുത്താം; ഇന്ന് ലോക പരിസ്ഥിതി ദിനം

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

മറ്റ് മതസ്ഥർ മൃഗങ്ങളെ പോലെ ; അവരെ വെറുക്കാനാണ് അള്ളാഹു പറഞ്ഞിരിക്കുന്നതെന്ന് വിവാദ ഇമാം യൂനുസ് കത്രദ

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 45 കോടി സ്വന്തമാക്കി മലയാളി നഴ്‌സ്

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണം; ഉത്തരവിട്ട് പാകിസ്താൻ സൈന്യം

ഇമ്രാൻ ഖാനുമായി ബന്ധപ്പെട്ട വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നത് നിർത്തിവെക്കണം; ഉത്തരവിട്ട് പാകിസ്താൻ സൈന്യം

Load More

Latest News

‘ധർമ്മത്തിൽ അധിഷ്ടിതമായ സംസ്‌കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം’ ; പിഎസ് ശ്രീധരൻ പിള്ള

‘ധർമ്മത്തിൽ അധിഷ്ടിതമായ സംസ്‌കാരം നിലനിൽക്കുന്നതാണ് ഭാരതത്തിന്റെ ഔന്നിത്യം’ ; പിഎസ് ശ്രീധരൻ പിള്ള

ബ്രഹ്മാണ്ഡ ചിത്രമായി വരുന്നു ‘ശക്തിമാൻ‘ : കരാർ ഒപ്പ് വച്ച് സോണി പിക്‌ചേഴ്‌സ്

ബ്രഹ്മാണ്ഡ ചിത്രമായി വരുന്നു ‘ശക്തിമാൻ‘ : കരാർ ഒപ്പ് വച്ച് സോണി പിക്‌ചേഴ്‌സ്

കുളത്തിൽ കുളിക്കുന്നതിനിടയിൽ അപകടം; മകന് പിന്നാലെ അച്ഛനും മരിച്ചു

കുളത്തിൽ കുളിക്കുന്നതിനിടയിൽ അപകടം; മകന് പിന്നാലെ അച്ഛനും മരിച്ചു

പശ്ചിമബംഗാളിൽ ഹൗറ-പുരി വന്ദേഭാരത് എക്സ്പ്രസിന്റെ പരീക്ഷണ ഓട്ടം വിജയകരം

വന്ദേ ഭാരത് ട്രെയിന് നേരെ കല്ലെറിഞ്ഞ സംഭവം; ഒരാൾ അറസ്റ്റിൽ

പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി – ആഞ്ജനേയ സ്വാമി ക്ഷേത്ര ദർശനം

പെരളശ്ശേരി സുബ്രഹ്മണ്യസ്വാമി – ആഞ്ജനേയ സ്വാമി ക്ഷേത്ര ദർശനം

കാണാൻ സുന്ദരൻ, കണ്ടു കിട്ടിയാൽ അത്ഭുതം; ഇണകളെ വീഴ്‌ത്താൻ നീല കൊമ്പുകൾ വീർപ്പിക്കുന്ന ട്രാഗോപനുകൾ

കാണാൻ സുന്ദരൻ, കണ്ടു കിട്ടിയാൽ അത്ഭുതം; ഇണകളെ വീഴ്‌ത്താൻ നീല കൊമ്പുകൾ വീർപ്പിക്കുന്ന ട്രാഗോപനുകൾ

പൂഞ്ചിൽ നുഴഞ്ഞുകയറ്റ ശ്രമം; മൂന്ന് ഭീകരരെ വധിച്ച് സൈന്യം; ആയുധശേഖരം കണ്ടെടുത്തു

കമ്യൂണിസ്റ്റ് ഭീകരരുടെ ഒളിത്താവളത്തിൽ തിരച്ചിൽ നടത്തുന്നതിനിടെ ഐഇഡി സ്‌ഫോടനം; സിആർപിഎഫ് ജവാന്മാർക്ക് പരിക്ക്

‘നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്താക്കുന്നു.’: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

‘നമ്മൾ അരിക്കൊമ്പനെ പിടിക്കുന്നു, അവനിഷ്ടമുള്ള ഇടത്തിന് പകരം നമുക്ക് ഇഷ്ടമുള്ളിടത്താക്കുന്നു.’: ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies