റായ്പൂര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പോസ്റ്ററില്‍ സംഘടനയെ അധിക്ഷേപിച്ചതിനെതിരെ ആര്‍എസ്എസ്. കോണ്‍ഗ്രസ് അവരുടെ വെറുപ്പിന്റെ അടയാളമാണ് വ്യക്തമാക്കുന്നതെന്ന് ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. മന്മോഹന് വൈദ്യ പറഞ്ഞു. മറ്റുള്ളവര്‍ക്കെതിരെ വിദ്വേഷം പരത്തി അതിന്റെ പേരില്‍ ആളെ കൂട്ടാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയ നാടകം മാത്രമാണ്. സംഘടനയ്ക്കെതിരെ നടത്തുന്ന വിദ്വേഷം പ്രചാരണം പാരമ്പര്യമായി കോണ്‍ഗ്രസ് അനുവര്‍ത്തിച്ച് പോരുന്നതാണെന്നും വൈദ്യ വിമര്‍ശിച്ചു. വീഡിയോ….
Comments