പൂർണ ചന്ദ്രൻ പോലും തോറ്റ് പോകും ഈ അംബരചുംബിക്ക് മുന്നിൽ; ദുബായിൽ ഒരുങ്ങുന്നത് അത്യാഡംബര ഹോട്ടൽ
Monday, October 2 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

പൂർണ ചന്ദ്രൻ പോലും തോറ്റ് പോകും ഈ അംബരചുംബിക്ക് മുന്നിൽ; ദുബായിൽ ഒരുങ്ങുന്നത് അത്യാഡംബര ഹോട്ടൽ

Janam Web Desk by Janam Web Desk
Sep 13, 2022, 07:33 pm IST
A A
FacebookTwitterWhatsAppTelegram

ചന്ദ്രനെ ഇനി ആകാശത്ത് മാത്രമല്ല, ദുബായിൽ പോയാലും കാണാനാകും. പൂർണ്ണ ചന്ദ്രന്റെ ആകൃതിയിൽ പടുകൂറ്റൻ റിസോർട്ട് നിർമ്മിക്കാനൊരുങ്ങുകയാണ് കനേഡിയൻ കമ്പനിയായ മൂൺ വൈൾഡ് റിസോർട്ട്. ഭൂമിയിൽ തന്നെ ഒരു ബഹിരാകാശ വിനോദ സഞ്ചാരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് റിസോർട്ട് നിർമ്മിക്കുന്നത്.

735 അടി ഉയരത്തിൽ വർഷംതോറും 10 ദശലക്ഷം സന്ദർശകരെ ഉൾപ്പെടുത്താൻ സാധിക്കുന്ന തരത്തിലായിലിക്കും റിസോർട്ട് നിർമ്മിക്കുക. ആഡംബര റിസോർട്ടിന്റെ നിർമ്മാണം 48 മാസത്തിൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. കണക്കനുസരിച്ച് മൂൺ റിസോർട്ട് നിർമ്മിക്കുന്നതിന് 5 ബില്യൺ ഡോളർ ചിലവ് വരും. വാർഷിക വരുമാനം 1.8 ബില്യൺ ഡോളറാണ് പ്രതീക്ഷിക്കുന്നത്.

മിഡിലീസ്റ്റിലെ ഏറ്റവും വലിയ ആധുനിക കാലത്തെ ടൂറിസം പദ്ധതിയായിരിക്കും ഇതെന്ന് മൂൺ വേൾഡ് റിസോർട്ട്സിന്റെ സ്ഥാപകരായ സാന്ദ്ര ജി മാത്യൂസും മൈക്കൽ ആർ ഹെൻഡേഴ്‌സണും പറഞ്ഞു. ഇത് ദുബായിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കുകയും അതിലൂടെ വാർഷിക ടൂറിസം ഇരട്ടിയാക്കുകയും ചെയ്യും. സ്പാ, വെൽനസ് വിഭാഗം, നിശാക്ലബ്, ഇവന്റ് സെന്റർ, ഗ്ലോബൽ മീറ്റിംഗ് പ്ലേസ്, ലോഞ്ച്, ഇൻ ഹൗസ് ‘മൂൺ ഷട്ടിൽ’ എന്നിവയും സന്ദർശകർക്കായി ഒരുക്കുന്നുണ്ട്. വിവിധ ബഹിരാകാശ ഏജൻസികൾക്കും ബഹിരാകാശ സഞ്ചാരികൾക്കുമായി പരിശീലന പ്ലാറ്റ്ഫോമും ഒരുക്കും.

ചന്ദ്രനിലെ സ്വകാര്യ വസതി എന്നറിയപ്പെടുന്നു സ്‌കൈ വില്ലകളും ഇവിടെ ഒരുക്കും. കമ്പനി ലൈസൻസുകൾ വാങ്ങിയ ശേഷം, ഒരു വർഷത്തെ പ്രീ-ഡെവലപ്മെന്റ് പ്രോഗ്രാമിലേക്കും തുടർന്ന് നാല് വർഷത്തെ ബിൽഡ്-ഔട്ട് പ്രോഗ്രാമിലേക്കും പ്രവേശിക്കും.

Tags: dubai
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ജിമെയിലും പണിമുടക്കുന്നോ? രാജ്യത്തെ സേവനങ്ങളിൽ തകരാർ

പത്ത് വർഷത്തിലേറെ ലഭ്യമായിരുന്ന ആ സേവനം ഇനിയില്ല!;ജിമെയിലിൽ നിന്നും ഒരു ഫീച്ചർ കൂടി പിൻവലിച്ച് ഗൂഗിൾ

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

റെക്കോർഡ് താപനില; നൂറോളം ഡോൾഫിനുകൾ ചത്തുപൊങ്ങി

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

ഇന്ത്യ തേടുന്ന കൊടും ഭീകരൻ , ലഷ്കർ നേതാവ് അബ്ദുൾ റഹ്മാൻ മക്കിയെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി : മകനും , സുഹൃത്തിനും പിന്നാലെ ഭാര്യസഹോദരനെയും നഷ്ടപ്പെട്ട് ഹാഫീസ് സയീദ്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വൈദ്യശാസ്ത്ര നൊബേല്‍ രണ്ട് പേര്‍ക്ക്; പുരസ്‌കാരം കൊറോണയ്‌ക്കെതിരായ mRNA വാക്‌സിന്‍ വികസിപ്പിച്ചതിന്

വായ്പാ ആപ്പുകൾക്കെതിര കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; 137 വായ്പാ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

വായ്പാ ആപ്പുകൾക്കെതിര കടുത്ത നടപടിയുമായി കേന്ദ്ര സർക്കാർ; 137 വായ്പാ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

കുർബാനയ്‌ക്കിടെ പള്ളിയുടെ മേൽക്കൂര തകർന്ന് ഒമ്പത് പേർ മരിച്ചു, 50 ലേറെ പേർക്ക് പരിക്ക്

കുർബാനയ്‌ക്കിടെ പള്ളിയുടെ മേൽക്കൂര തകർന്ന് ഒമ്പത് പേർ മരിച്ചു, 50 ലേറെ പേർക്ക് പരിക്ക്

Load More

Latest News

പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകളും സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരം

പ്രധാനമന്ത്രിക്ക് ലഭിച്ച മെമന്റോകളും സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരം

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

കമ്യൂണിസ്റ്റുകാരൻ ഒരാളെ വെടിവച്ചിട്ടാൽ വെടി കൊണ്ടവനോട് ഇക്കൂട്ടർ ചോദിക്കും ഒരു ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഇട്ടുകൂടായിരുന്നോ എന്ന്; കട്ടതും പോരാ, ന്യായീകരണവും: പി.ശ്യാംരാജ്

കോഴിക്കോട് മുക്കത്ത് വാഹനാപകടം; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

നെടുങ്കണ്ടത്ത് ജീപ്പ് നിയന്ത്രണം വിട്ടു മറിഞ്ഞു; തൊഴിലാളികൾക്ക് പരിക്ക്

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

വിരുഷ്‌ക ദമ്പതികള്‍ രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുന്നു…! കോഹ്‌ലി മുംബൈയിലേക്ക് പറന്നു; താരം തലസ്ഥാനത്തെ മത്സരം കളിച്ചേക്കില്ല

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

മദ്ധ്യപ്രദേശ് യോദ്ധാക്കളുടെ നാട്; പുത്തൻ ചിന്തകളില്ലാത്തവർക്ക് സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാൻ കഴിയില്ല; കോൺഗ്രസിന് കടന്നാക്രമിച്ച് പ്രധാനമന്ത്രി

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

കോഴിക്കോട് കോടഞ്ചേരിയിൽ ഭാര്യയെയും ഭാര്യാ മാതാവിനെയും വെട്ടിയ പ്രതി അറസ്റ്റിൽ

train

ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങി; ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ് വയോധികന്റെ കൈ അറ്റു

മാര്‍ക്ക് ദാനം; എംജി സര്‍വ്വകലാശാലക്കെതിരെ വിദ്യാര്‍ത്ഥികള്‍ കോടതിയിലേക്ക്

എംജിയിൽ ഹ്രസ്വകാല കോഴ്‌സുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു; പ്ലസ്ടു, ബിരുദധാരികൾക്ക് അപേക്ഷിക്കാം..

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies